India
- Nov- 2022 -3 November
പുതിയ രീതിയില്‍ മോഷണം പരീക്ഷിച്ച് കവര്‍ച്ചക്കാര്‍, കവര്‍ച്ച ചെയ്തത് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും പണവും
ഗാസിയാബാദ്: വീടുകളില്‍ പത്രമിട്ട് ആളുണ്ടോ എന്ന് മനസിലാക്കി മോഷണം നടത്തി കള്ളന്മാര്. ഗാസിയാബാദിലാണ് കവര്‍ച്ചക്കാര്‍ പുതിയ തന്ത്രം മെനഞ്ഞ് മോഷണം നടത്തിയത്. വീട്ടിലേക്ക് പത്രമെറിഞ്ഞ് ആളില്ലെന്ന് മനസിലാക്കി…
Read More » - 3 November
ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു,വോട്ടെടുപ്പ് 2 ഘട്ടമായി: ഫലം ഡിസംബര്‍ 8ന്
ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാറാണ് തിരഞ്ഞെടുപ്പ്…
Read More » - 3 November
ഷാരോണിന്റെ അവസാന സമയത്ത് ഒരു തുള്ളി വെള്ളം ഇറക്കാനാവാത്ത അതേ അവസ്ഥയിൽ ഗ്രീഷ്മയും! തൊണ്ടയും അന്നനാളവും പൊള്ളിയടർന്നു
തിരുവനന്തപുരം: കാമുകൻ ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മക്ക് ഇപ്പോൾ വെള്ളം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥ. ടോയ്︋ലറ്റ് ക്ളീനറായ ലൈസോൾ ഉള്ളിൽ ചെന്നതിനെ തുടർന്ന്…
Read More » - 3 November
ചരിത്രത്തിൽ ആദ്യമായി ഒന്നരക്കോടിയിലധികം സഞ്ചാരികളുമായി റെക്കോർഡിട്ട് കശ്മീര്‍
ശ്രീനഗർ: 75 വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 1.62 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീരിൽ എത്തി. കൊവിഡ് കാലത്ത് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ…
Read More » - 3 November
കോയമ്പത്തൂര്‍ സ്ഫോടനം: IS ആസൂത്രണം ചെയ്തത് വന്‍ ആക്രമണം, ലക്ഷ്യമിട്ടത് 6 ക്ഷേത്രങ്ങളെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്
ചെന്നൈ: കോയമ്പത്തൂരിലെ ഉക്കടത്ത് പ്രശസ്തമായ ഈശ്വരന് ക്ഷേത്രത്തിന് സമീപം ഒക്ടോബര്‍ 23 ന് ഉണ്ടായ കാര്‍ സ്ഫോടനം ഇസ്ലാമിക് സ്റ്റേറ്റ് (IS) വലിയൊരു ആക്രമണമായാണ് ആസൂത്രണം ചെയ്തിരുന്നതെന്ന്…
Read More » - 3 November
ചരിത്രത്തിൽ ആദ്യമായി സിആർപിഎഫിന് രണ്ട് വനിതാ ഐജിമാർ
ന്യൂഡൽഹി: സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ 35 വർഷങ്ങൾക്ക് മുൻപ് ആദ്യ വനിതാ ബറ്റാലിയൻ നിലവിൽ വന്നതിന്…
Read More » - 3 November
അട്ടിമറിക്കും, വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണം: ഇഡിയുടെ ഹർജിയിൽ സ്വര്‍ണക്കടത്ത് കേസ് ഇന്ന് സുപ്രിംകോടതിയില്‍
സ്വര്‍ണക്കടത്ത് കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചില്‍ മുപ്പതാമത്തെ ഇനമായാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലം കോടതി…
Read More » - 3 November
പഞ്ചാബില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി കര്‍ഷകരുടെ തീയിടല്‍
അമൃത്സര്‍: പഞ്ചാബില്‍ വ്യാപകമായി കര്‍ഷകര്‍ വയലുകള്‍ക്ക് തീയിടുന്നു. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 3,634 വയലുകളില്‍ തീയിട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലുധിയാന ആസ്ഥാനമായുള്ള പഞ്ചാബ് റിമോട്ട് സെന്‍സിംഗ് സെന്റര്‍…
Read More » - 2 November
പ്രണയിക്കുമ്പോൾ പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പരസ്പര ധാരണയോടെയുള്ള ലൈംഗിക ബന്ധം പോക്സോയുടെ പരിധിയിൽപ്പെടില്ല: കോടതി
ഷില്ലോങ്: പോക്സോ കേസുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി മേഘാലയ ഹൈക്കോടതി. പ്രണയകാലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പരസ്പര സഹകരണത്തോടെ ലൈംഗികബന്ധം പുലർത്തുന്നത് പോക്സോ നിയമത്തിന്റെ പരിധിയിൽ…
Read More » - 2 November
കര്‍ണാടകയ്ക്ക് ഇരട്ട എഞ്ചിന്റെ ശക്തിയുണ്ടെന്നും സംസ്ഥാനം വികസന കുതിപ്പിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
ബംഗളൂരു: ലോകത്തിലെ തന്നെ മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് കര്‍ണാടകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാര്‍ട്ടി ഭരിക്കുന്നതിനാല്‍ വിവിധ മേഖലകളില്‍ കര്‍ണാടക വികസിക്കുകയാണെന്നും അദ്ദേഹം…
Read More » - 2 November
ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ എട്ടിന്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണം നവംബര്‍ എട്ടിന്. സൂര്യപ്രകാശത്തില്‍ നിന്നുള്ള ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. Read Also: മുസ്ലിം സ്ത്രീക്ക് വിവാഹമോചനത്തിന്…
Read More » - 2 November
48 വയസിന് മേലെ ജീവിച്ചിരിക്കില്ല എന്ന് ജ്യോൽസ്യൻ പറഞ്ഞതായി മണിച്ചേട്ടൻ പറഞ്ഞു: വെളിപ്പെടുത്തലുമായി ബാല
മലയാള സിനിമയ്ക്കുണ്ടായ തീരാനഷ്ടമാണ് നടന് കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ ആ മരണ വാര്‍ത്ത ആരാധകരെയും സിനിമാ പ്രവര്‍ത്തകരെയും ഏറെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ…
Read More » - 2 November
ചടയമംഗലത്തെ നഗ്നപൂജയും മന്ത്രവാദവും: മന്ത്രവാദി അബ്ദുൾ ജബ്ബാറിനെയും കൂട്ടാളികളെയും കണ്ടെത്താനാകാതെ പൊലീസ്
കൊല്ലം: ചടയമംഗലത്ത് മന്ത്രവാദവും നഗ്നപൂജയും നടത്തിയ അബ്ദുൾ ജബ്ബാറിനെയും സംഘത്തെയും പിടികൂടാനാകാതെ പൊലീസ്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ഇതനുസരിച്ച് തമിഴ്നാട്ടിൽ നടത്തിയ അന്വേഷണവും ഫലം…
Read More » - 2 November
‘മദ്യം ഉപയോഗിക്കുന്നവരുടെ ആദ്യ അഞ്ച് ശതമാനത്തിൽ പോലും കേരളമില്ല’: കേന്ദ്രസര്‍ക്കാര്‍ സര്‍വേ ചൂണ്ടിക്കാണിച്ച് സിപിഎം
തിരുവനന്തപുരം : മദ്യം ഉപയോഗിക്കുന്നവരുടെ ശതമാന കണക്കില്‍ ഒന്നാമതല്ല ആദ്യ അഞ്ചില്‍ പോലും കേരളം ഇല്ലെന്ന് സിപിഐഎം. കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും പുതിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ…
Read More » - 2 November
ഇറാൻ ഡ്രോണുകളുടെയും മിസൈലുകളുടെയും ഭീഷണി നേരിടാൻ യുഎഇ ആദ്യത്തെ ഇന്ത്യൻ-ഇസ്രായേൽ മിസൈൽ പ്രതിരോധ സംവിധാനം വിന്യസിച്ചു
ദുബായ്: ഇറാൻ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പുകൾ ഉയർത്തുന്ന ഭീഷണി ഒഴിവാക്കാൻ യുഎഇ പുതിയ സഖ്യകക്ഷിയും സൈനിക പങ്കാളിയുമായ ഇസ്രായേലിൽ നിന്ന് നേടിയ ആദ്യത്തെ ഇന്ത്യൻ-ഇസ്രായേൽ മിസൈൽ പ്രതിരോധ…
Read More » - 2 November
‘ഡൽഹിയാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ സിറ്റി എന്നാണ് ഞാൻ കരുതിയത്, എന്നാൽ അത് ഹൈദരാബാദ് ആണ്’ രാഹുൽ ഗാന്ധി
ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയിൽ ടിആർഎസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. യാത്ര ഹൈദരാബദിൽ പ്രവേശിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. ഡൽഹിയാണ് രാജ്യത്തെ…
Read More » - 2 November
മൂന്ന് കോടിയുടെ സ്വർണ്ണം ബോഡി ഷെയ്പ്പറുകൾക്കുള്ളിൽ വച്ച് കടത്തി: മൂന്ന് പേർ പിടിയില്‍
ന്യൂഡൽഹി: അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടിച്ചെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ. 2.95 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ബോഡി ഷെയ്പ്പറുകൾക്ക് ഉള്ളിൽ ഉളിപ്പിച്ച് സ്വർണ്ണം കടത്താനായിരുന്നു…
Read More » - 2 November
സൽമാൻ ഖാന്റെ ജീവൻ അപകടത്തിൽ: സുരക്ഷ വർധിപ്പിച്ച് മുംബൈ പോലീസ്
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷ മുംബൈ പോലീസ് വർധിപ്പിച്ചു. നേരത്തെ സൽമാൻ ഖാന് ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നു, ഇത് കണക്കിലെടുത്ത്…
Read More » - 1 November
നിങ്ങൾ ഒരു ശൈത്യകാല യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ചില ആകർഷകമായ സ്ഥലങ്ങൾ ഇതാ
മനോഹരമായ സ്ഥലങ്ങളും അവയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ശൈത്യകാലം. ഇന്ത്യയിൽ സന്ദർശിക്കാൻ മനോഹരമായ നിരവധി സ്ഥലങ്ങളുണ്ട്. ഈ ശൈത്യകാലത്ത് നിങ്ങൾ സന്തോഷകരമായ…
Read More » - 1 November
‘ശരിയും തെറ്റും എന്താണെന്ന് എനിക്കറിയാം’: തന്റെ സിനിമകൾ ഹിന്ദുത്വ ഉള്ളടക്കത്തെ പിന്തുണക്കില്ലെന്ന് പ്രകാശ് രാജ്
ചെന്നൈ: ഒരു പൗരനെന്ന നിലയിൽ ശരിയും തെറ്റും എന്താണെന്ന് തനിക്കറിയാമെന്നും തന്റെ സിനിമകളിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുത്വ ഉള്ളടക്കത്തെ പിന്തുണക്കില്ലെന്നും വ്യക്തമാക്കി നടൻ പ്രകാശ് രാജ്. ‘മുഖ്ബീർ’…
Read More » - 1 November
ആയുസ് വര്‍ധിക്കുന്നതിനായി അമ്മ കുളക്കരയില്‍ പൂജ നടത്തവേ അതേ കുളത്തില്‍ വീണ് മകന് മുങ്ങി മരിച്ചു
ലക്നൗ: ആയുസ് വര്‍ധിക്കുന്നതിനായി അമ്മ കുളക്കരയില്‍ പൂജ നടത്തവേ അതേ കുളത്തില്‍ മകന് മുങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറയിലാണ് നാടിനെ കണ്ണീരാഴ്ത്തിയ സംഭവം നടന്നത്. സത്യം സിംഗ്…
Read More » - 1 November
അനുമതിയില്ലാതെ സമരം: തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയെയും മറ്റ് നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു
ചെന്നൈ: പ്രതിഷേധ പ്രകടനം നടത്തിയ തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയെയും പാർട്ടിയുടെ നിരവധി വനിതാ വിഭാഗം നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വള്ളുവർ കോട്ടത്താണ് സംഭവം നടന്നത്.…
Read More » - 1 November
നാല് കോടി വിലവരുന്ന അത്യാഡംബര കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍, അവകാശികളെ കാത്ത് ഏഴ് മാസമായി റോഡരികില്‍
മുംബൈ: നാല് കോടി വിലവരുന്ന അത്യാഡംബര കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കോടീശ്വരന്മാര് പോലും കൊതിക്കുന്ന ബെന്റ്ലി ഫ്ളൈയിംഗ് സ്പറാണ് പൊടിപിടിച്ച് കഴിഞ്ഞ ഏഴുമാസമായി തന്റെ ഉടമസ്ഥനെയും…
Read More » - 1 November
ദമ്പതിമാരെയും ജോലിക്കാരിയെയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി: രക്ഷപെട്ടത് രണ്ട് വയസുള്ള കുഞ്ഞ് മാത്രം
ഡല്‍ഹി: വീട്ടിനുള്ളില്‍ ദമ്പതിമാരെയും ജോലിക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹി അശോക് വിഹാറിലെ താമസക്കാരായ സമീര്‍ അഹുജ, ഭാര്യ ശാലു, ജോലിക്കാരി സപ്ന എന്നിവരെയാണ് സമീറിന്റെ വീട്ടില്‍…
Read More » - 1 November
എഎപിക്കും മന്ത്രിക്കും കോടികൾ നൽകിയെന്ന് സാമ്പത്തിക തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന സുകേഷ്, തള്ളി കേജ്രിവാൾ
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കും മന്ത്രി സത്യേന്ദ്ര ജെയിനെതിരെ ഗുരുതര ആരോപണവുമായി സാമ്പത്തിക തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ. ദക്ഷിണേന്ത്യയിലെ സുപ്രധാന പാർട്ടി പദവി…
Read More »