India
- Sep- 2024 -25 September
വ്യാജ കമ്പനി ടാൽക്കം പൗഡറും അന്നജവും കൂട്ടിക്കുഴച്ച മിശ്രിതം ആന്റിബയോട്ടിക് ക്യാപ്സ്യൂൾ എന്ന വ്യാജേന വിതരണം ചെയ്തു
നാഗ്പൂർ: സർക്കാർ ആശുപത്രികളിൽ ആന്റിബയോട്ടിക് എന്ന വ്യാജേന വിതരണം ചെയ്തത് ടാൽക്കം പൗഡറും അന്നജവും കൂട്ടിക്കുഴച്ച മിശ്രിതമാണെന്ന് പൊലീസ്. നാഗ്പൂർ വ്യാജ മരുന്നുവിതരണക്കേസിൽ റൂറൽ പൊലീസ് സമർപ്പിച്ച…
Read More » - 25 September
ജഗന് വൻ തിരിച്ചടിയായി രാജ്യസഭയിൽ നിന്ന് രാജിവെച്ച് മൂന്നാമത്തെ വൈഎസ്ആർ കോൺഗ്രസ് എംപി
ന്യൂഡൽഹി: രാജ്യസഭയിൽ നിന്നും രാജിവെച്ച് വൈഎസ്ആർ കോൺഗ്രസ് എംപി ആർ കൃഷ്ണയ്യ. മൂന്നാമത്തെ വൈഎസ്ആർ കോൺഗ്രസ് എംപിയാണ് രാജ്യസഭയിൽ നിന്നും രാജി പ്രഖ്യാപിക്കുന്നത്. പിന്നാക്ക വിഭാഗ നേതാവായ…
Read More » - 25 September
പുൽവാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പുൽവാമ ഭീകരാക്രമണ കേസ് പ്രതി ദില്ലിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 2019 ഫെബ്രുവരി 14 ന് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി 40 സൈനികർ വീരമൃത്യു…
Read More » - 24 September
കോസ്മെറ്റിക് സര്‍ജറിക്കിടെ യുവാവിന് ദാരുണാന്ത്യം
ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്ക് പിഴവ് സംഭവിച്ചതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങള്‍
Read More » - 24 September
അര്ജുന് ദൗത്യം: ഷിരൂരില്‍ നാലാം ദിനവും നിരാശ, അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്താനായില്ല
ഷിരൂര്‍: മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ കാണാതായ അര്ജുന് ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള മൂന്നാംഘട്ട തിരച്ചിലിലെ നാലാം ദിനവും നിരാശ. അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്താനായില്ല. അതേസമയം, പുഴയില്‍…
Read More » - 24 September
ഭര്‍ത്താവിന്റെ ബന്ധുവിന് കരള്‍ പകുത്ത് നല്കിയ അര്‍ച്ചന മരിച്ചു, 33 കാരിയുടെ മരണത്തില്‍ തകര്‍ന്ന് കുടുംബം
ബംഗളൂരു: ബന്ധുവിനായി കരള്‍ ദാനം ചെയ്ത യുവതി ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധ കാരണം മരിച്ചു. 33 കാരിയായ അര്‍ച്ചന കാമത്ത് ആണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്…
Read More » - 24 September
സ്കൂളിലേയ്ക്ക് പോയ 14കാരിയെ തട്ടിക്കൊണ്ടുപോയി, ഹോട്ടലില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി
ലക്നൗ: സ്കൂളില്‍ പോകുകയായിരുന്ന 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കാറിലെത്തിയ രണ്ടംഗ സംഘം പെണ്‍കുട്ടിയെ ബലമായി വാഹനത്തിലേയ്ക്ക് പിടിച്ചുകയറ്റുകയും കൃഷ്ണ നഗര്‍ മേഖലയിലെ ഒരു ഹോട്ടല്‍…
Read More » - 24 September
പഴനി പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളികയെന്ന് പരാമര്‍ശം’: സംവിധായകന് മോഹന്‍ജി അറസ്റ്റില്‍
ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകന് മോഹന്‍ ജി അറസ്റ്റില്‍. പഴനി ക്ഷേത്രത്തിലെ പ്രസാദമായ ‘പഞ്ചാമൃതം’ സംബന്ധിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മോഹന്‍ജിയെ ചൊവ്വാഴ്ച ട്രിച്ചി ജില്ലാ സൈബര്‍…
Read More » - 24 September
ബദ്ലാപുര് ബലാത്സംഗക്കേസ് പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു
മുംബൈ: മുംബൈക്കടുത്തുള്ള ബദ്ലാപൂരില് രണ്ട് നഴ്സറി സ്കൂള്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിന്‍ഡെ (23) പൊലീസ് വാഹനത്തിനുള്ളില്‍…
Read More » - 24 September
മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്
ബെംഗളൂരു: 29 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇയാള്‍ ബംഗാളിലുണ്ടെന്നും…
Read More » - 24 September
തിരുപ്പതി ലഡ്ഡുവിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ല: തിരുമല തിരുപ്പതി ദേവസ്ഥാനം
ഹൈദരാബാദ്: തിരുപ്പതിയില്‍ ലഡ്ഡു നിര്‍മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് തിരുമല ദേവസ്വം റിപ്പോര്‍ട്ട്. ജൂലൈ ആറിനും 15നും ദിണ്ടിഗലില്‍ നിന്നെത്തിയ നെയ്യ് ഉപയോഗിച്ചില്ല. സംശയം തോന്നിയതിനാല്‍ 4…
Read More » - 24 September
അര്‍ജുന്റെ ലോറി കണ്ടെത്തുക എന്നത് മാത്രമാണ് ഇനി ലക്ഷ്യം, തെരച്ചില്‍ തുടരും: കാര്‍വാര്‍ എസ്പി
ബെംഗളൂരു: ലോഹ ഭാഗങ്ങളുള്ള സ്ഥലങ്ങളെല്ലാം മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഗ്യാസ് ടാങ്കറിന്റെ എഞ്ചിനും ടയറും ഉള്‍പ്പെടെയുള്ള ഭാഗങ്ങളെല്ലാം കണ്ടെത്തി കഴിഞ്ഞു. അതിനാല്‍ തന്നെ ഇനി തെരച്ചില്‍ നടത്താനുള്ള സ്ഥലങ്ങളില്‍…
Read More » - 24 September
കുമരകത്ത് കാർ പുഴയിൽ വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി: എത്തിയത് താമസസ്ഥലം അന്വേഷിച്ച്
കോട്ടയം: കുമരകം കൈപ്പുഴമുട്ടില്‍ കാര്‍ പുഴയില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി. കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ മരിച്ച രണ്ടാമത്തെയാള്‍ മഹാരാഷ്ട്ര…
Read More » - 24 September
എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ലേ?ഉണ്ടാക്കിയ ധനം അതേപടി നിലനിര്‍ത്താന്‍ ഈ വഴികൾ പരീക്ഷിക്കാം
പണമുണ്ടാകാത്തതല്ല, എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ല, പണം നഷ്ടപ്പെടുന്നു എന്നതൊക്കെയായിരിയ്ക്കും, പലരേയും അലട്ടുന്ന പ്രശ്നം. ഇതിനുള്ള കാരണങ്ങള്‍ തപ്പി സമാധാനം നഷ്ടപ്പെട്ടു പോകുന്നവര്‍ ഏറെയുണ്ട്. പരിഹാരം…
Read More » - 23 September
നഴ്സറി കുട്ടികളെ പീഡിപ്പിച്ച പ്രതി പോലീസിന്റെ വെടിയേറ്റ് മരിച്ചു
ഓഗസ്റ്റ് ഒന്നിനാണ് അക്ഷയ് ഷിൻഡെയെ സ്കൂളില്‍ ജോലിക്കായി നിയമിച്ചത്.
Read More » - 23 September
ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പശുവിന്റേത്: പരിശോധനാഫലം പുറത്ത്
അര്ജുന് ഓടിച്ചിരുന്ന വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി
Read More » - 23 September
ഫ്ളാറ്റില്‍ കുട്ടികളിട്ട പൂക്കളം നശിപ്പിച്ച് മലയാളി യുവതി: വ്യാപക വിമര്‍ശനം
ബെംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി ഫ്ളാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച് മലയാളി യുവതിയ്ക്ക് നേരെ വിമർശനം. ബെംഗളൂരു തനിസാന്ദ്ര മൊണാർക്ക് സറെനിറ്റി അപ്പാർട്മെന്റ് കോംപ്ലക്സിലാണ് സംഭവം. സിമി…
Read More » - 23 September
ഫ്രിഡ്ജിനു പുറത്ത് പുഴുക്കള്‍ ഇഴയുന്ന കാഴ്ചയാണു പൂട്ടിക്കിടന്ന വാതില്‍ തുറന്നപ്പോള്‍ കണ്ടതെന്ന് മഹാലക്ഷ്മിയുടെ അമ്മ
ബെംഗളൂരു: രക്തത്തുള്ളികള്‍ വീണ ഫ്രിജിനു പുറത്ത് പുഴുക്കള്‍ ഇഴയുന്ന കാഴ്ചയാണു പൂട്ടിക്കിടന്ന വാതില്‍ തുറന്നപ്പോള്‍ കണ്ടതെന്ന് ബെംഗളൂരുവില്‍ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ അമ്മ. അതികഠിനമായ ചീഞ്ഞ മണവും ഉണ്ടായിരുന്നു.…
Read More » - 23 September
ഇന്ത്യയിൽ ട്രെയിൻ അട്ടിമറി ശ്രമങ്ങൾ, ഏറ്റവും ഒടുവിൽ സൈനികരും ആയുധങ്ങളുമായി ട്രെയിൻ എത്തുന്ന ട്രാക്കിൽ സ്ഫോടക വസ്തുക്കൾ
ന്യൂഡൽഹി: സൈനികരും ആയുധങ്ങളുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന്റെ പാതയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായെന്ന് റിപ്പോർട്ട്. മദ്യലഹരിയിലാണ് റയിൽവെട്രാക്കിൽ സ്ഫോടക വസ്തുക്കൾ വച്ചതെന്നാണ് പ്രാഥമിക…
Read More » - 23 September
ഓട്ടോ ഡ്രൈവര്‍ പണം വാങ്ങുന്നത് സ്മാര്‍ട്ട് വാച്ചിലെ ക്യൂആര്‍ കോഡ് വഴി
ബെംഗളൂരു: ഓട്ടോ കൂലി വാങ്ങുന്നതിനായി ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ സ്മാര്‍ട്ട് വാച്ചിലെ ക്യൂആര്‍ കോഡ് വഴി പണം സ്വീകരിക്കുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വൈറല്‍ ചിത്രം…
Read More » - 22 September
‘വെടിവെച്ചാല്‍ ഷെല്ലുകള്‍ ഉപയോഗിച്ച് മറുപടി, ഇത് മോദി സർക്കാരാണ്’: പാകിസ്താന് മുന്നറിയിപ്പുമായി അമിത് ഷാ
പാകിസ്താനുമായി ഒരു സംഭാഷണത്തിനുമില്ലെന്നും അമിത് ഷാ
Read More » - 22 September
യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായി ഉദയ്ഭാനു ചിബ്
യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്നു.
Read More » - 22 September
50 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് മോക്ഷം ലഭിക്കാൻ വേണ്ടി: സ്വാമി പിടിയില്‍
അലമേലു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്
Read More » - 22 September
ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു, മുഖത്ത് തുപ്പി: നടി പാര്‍വതി നായര്‍ക്കെതിരെ കേസ്
സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്.
Read More » - 22 September
ബൈക്കില്‍ നിന്നുകൊണ്ട് റീല്‍; നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് സ്റ്റണ്ടിന്റെ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് എതിര് ദിശയിലെത്തിയ…
Read More »