India
- Jul- 2024 -4 July
കെസിഎ കോച്ചിനെതിരെ നിരവധി പീഡന പരാതികൾ: നഗ്നചിത്രങ്ങൾ കൈക്കലാക്കിയത് ബിസിസിഐയ്ക്ക് ബോഡി ഷേപ്പ് വ്യക്തമാകാനെന്ന്
തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ ശ്രീവരാഹം വരാഹനഗർ പനോട്ട് മുടുമ്പിൽ വീട്ടിൽ എം.മനുവിനെതിരെ കൂടുതൽ പരാതികൾ. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ ആണ് ഇയാൾ ഒരുപാട്…
Read More » - 4 July
തൃശൂര്‍ റെയില്‍വേ സ്റ്റേഷനെ വിമാനത്താവള മാതൃകയില്‍ നവീകരിക്കുന്നു: വരുന്നു 393 കോടി രൂപയുടെ വികസന പദ്ധതി
ന്യൂഡല്‍ഹി: കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത് സ്റ്റേഷന് സ്കീമില്‍ ഉള്‍പ്പെടുത്തി നവീകരണത്തിനായി 393.57 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നിര്‍ദിഷ്ട റെയില്‍വേ…
Read More » - 4 July
പാചകവാതക സിലിന്‍ഡര്‍ ഗുണഭോക്താക്കളുടെ യഥാര്‍ത്ഥ കണക്കറിയാന്‍ ബയോമെട്രിക് മസ്റ്ററിങ് സംവിധാനത്തിനൊരുങ്ങി കേന്ദ്രം
കോഴിക്കോട്: രാജ്യത്തെ പാചകവാതക സിലിന്‍ഡര്‍ ഗുണഭോക്താക്കളുടെ കണക്കുറപ്പിക്കാന്‍ ബയോമെട്രിക് മസ്റ്ററിങ്ങുമായി കേന്ദ്രം. മസ്റ്ററിങ് കര്‍ശനമാക്കി കേന്ദ്രം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തിറക്കിയില്ലെങ്കിലും ഗ്യാസ് ഏജന്‍സികളില്‍ ഇതിനകം തിരക്ക്…
Read More » - 4 July
ഒളിമ്പിക്സ് 2024: ഇന്ത്യന്‍ ടീമിന് ഇത്തവണ 10 മെഡലുകളിൽ പ്രതീക്ഷ
പാരിസ്: ഒളിംപിക്സിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് ഒളിംപിക്സ് നടക്കുന്നത്. ഇന്ത്യന്‍ ടീം ഇത്തവണ…
Read More » - 4 July
കൊരട്ടിയിൽനിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിക്കു സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ട സംഭവം: കൂടുതൽ വിവരങ്ങൾ
ചാലക്കുടി: കൊരട്ടിയിൽനിന്ന് പത്തു ദിവസം മുൻപ് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിക്കു സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ആളുകൾ. തിരുമുടിക്കുന്ന് സ്വദേശി ആന്റോ…
Read More » - 4 July
ആലുവ അവയവക്കടത്ത് കേസ് ഏറ്റെടുത്ത് എൻഐഎ: അന്വേഷണം ഇനി ഇറാൻ കേന്ദ്രീകരിച്ച്
കൊച്ചി: ആലുവ പൊലീസ് അന്വേഷിക്കുന്ന അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു. അവയവ മാഫിയയിൽ മുഖ്യപങ്കാളിയായ കൊച്ചി സ്വദേശി മധു ഇറാനിലാണ്. കേസ് എൻഐഎ ഏറ്റെടുക്കുന്നതോടെ അന്വേഷണം ഇറാൻ…
Read More » - 4 July
നീറ്റ് യുജി പരീക്ഷാ ക്രമക്കേട്: മുഖ്യ ആസൂത്രകൻ അറസ്റ്റിൽ
നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ നിർണായക അറസ്റ്റ്. മുഖ്യ ആസൂത്രകൻ ഝാർഖണ്ഡ് സ്വദേശി പിടിയിൽ. ഹസാരിബാഗ് സ്വദേശിയായ അമൻ സിങ്ങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഹസാരി ബാഗിലെ…
Read More » - 4 July
ലോകകപ്പുമായി ടീം ഇന്ത്യ ഇന്ന് ജന്മനാട്ടിൽ: റോഡ് ഷോയും സ്വീകരണവും ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ
ബാർബഡോസ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ഇന്ന് ജന്മനാട്ടിൽ തിരിച്ചെത്തും. പ്രത്യേക വിമാനത്തിൽ ഇന്നു രാവിലെ ആറുമണിയോടെ ന്യൂഡൽഹിയിലെത്തുന്ന ടീം ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ…
Read More » - 3 July
നീറ്റ് യുജി ചോദ്യപേപ്പര്‍ ക്രമക്കേട്: ഏഴാമത്തെ അറസ്റ്റ്, മുഖ്യസൂത്രധാരന്‍ സിബിഐ പിടിയില്‍
ഹസാരി ബാഗിലെ സ്കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്
Read More » - 3 July
സത്യപ്രതിജ്ഞ ചെയ്യാൻ അമൃത്പാലിന് വെള്ളിയാഴ്ച മുതല്‍ നാലുദിവസത്തേക്ക് പരോള്‍
സർക്കാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അപേക്ഷ നല്കി
Read More » - 3 July
ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി പദം: ഹേമന്ത് സോറന് വീണ്ടും അധികാരത്തിലേക്ക്
സോറന് രാജിവച്ചതോടെ ബന്ധുവായ ചംപയ് സോറന് മുഖ്യമന്ത്രിയാകുകയായിരുന്നു.
Read More » - 3 July
267 കിലോ സ്വര്‍ണം കടത്തിയ കേസ്: എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന് നിരീക്ഷണത്തില്‍
ചെന്നൈ: 167 കോടി രൂപ വിലമതിക്കുന്ന 267 കിലോ സ്വര്‍ണം ഉള്‍പ്പെട്ട വന്‍ സ്വര്‍ണക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിപുലീകരിച്ചു. കേസുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി…
Read More » - 3 July
രാജ്യത്തെ മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറും: മത പരിവർത്തന കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി
ന്യൂഡൽഹി: മതസംഘടനകളുടെ മതപരിവർത്തനം ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതി. മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ക്രിസ്തു…
Read More » - 3 July
ഓഹരി വിപണി കുതിപ്പില്‍, ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 80,000 പോയിന്റിലെത്തി; നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തില്‍
മുംബൈ: കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി. ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 80,000 പോയിന്റിലെത്തി. നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 24,292.15 പോയിന്റിലെത്തി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വിപണിയിലെ കുതിപ്പ്.…
Read More » - 3 July
ഹത്രാസിലെ കൂട്ടമരണം: ‘സത്സംഗ്’ സംഘാടകർക്കെതിരെ എഫ്ഐആർ
ഉത്തർപ്രദേശിലെ ഹത്രാസിൽ ആത്മീയ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് യുപി സർക്കാർ. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ സംഘാടകർ…
Read More » - 3 July
ആദിത്യ എല്‍1 ആദ്യഘട്ട ഭ്രമണം പൂര്‍ത്തിയാക്കി
ന്യൂഡല്‍ഹി : ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി. സൂര്യനും ഭൂമിയ്ക്കും ചുറ്റുമുള്ള എല്‍1 പോയിന്റിലെ ഭ്രമണമാണ് പൂര്‍ത്തീകരിച്ചതെന്ന് ഇന്ത്യന്‍ ബഹിരാകാശ…
Read More » - 2 July
ഛത്തീസ്ഗഢില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
ഈ വർഷം ഇതുവരെ നടന്ന ഏറ്റുമുട്ടലില്‍ 138 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു
Read More » - 2 July
അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി: 34 കോടി രൂപ ദയാധനം സൗദി ബാലന്റെ കുടുംബത്തിന് കൈമാറി
റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read More » - 2 July
ഹിജാബിന് പിന്നാലെ ജീൻസിനും ടീഷര്‍ട്ടിനും വിലക്കുമായി കോളേജ്
ജൂണ്‍ 27 നാണ് ഡ്രസ് കോഡ് സംബന്ധിച്ച നിർദേശം നോട്ടീസ് പുറത്തുവിട്ടത്.
Read More » - 2 July
മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 27 മരണം
'സത്സംഗ്' എന്ന പ്രാർത്ഥനാചടങ്ങിനിടെയാണ് അപകടം
Read More » - 2 July
രാഹുല്‍ പരമശിവനെ അവഹേളിച്ചു, ഏത് വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍നിന്നാണ് ഇത്തരം വിവരങ്ങള്‍ കിട്ടിയത്: സുരേന്ദ്രൻ
വസ്തുതാവിരുദ്ധമായ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരണം.
Read More » - 2 July
നവിമുംബൈയിലെ ഫാം ഹൗസിലെത്തുന്ന സല്‍മാനെ വെടിവച്ച് കൊല്ലാന്‍ പദ്ധതി, 25 ലക്ഷത്തിന് കരാര്‍ ഉറപ്പിച്ചു: പൊലീസ് കുറ്റപത്രം
മുംബൈ: നടന് സല്മാന് ഖാനെ വധിക്കാന്‍ പദ്ധതിയിട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നവിമുംബൈയിലെ ഫാം ഹൗസിലെത്തുന്ന സല്‍മാനെ വെടിവച്ച് കൊല്ലാന്‍ പദ്ധതിയിട്ട സംഘത്തിനെതിരെയാണ് കുറ്റപത്രം. എകെ.…
Read More » - 2 July
തനിക്കെതിരെ പരാതി നൽകാൻ സ്റ്റേഷനിലെത്തിയ ഭാര്യയെ പൊലീസുകാരനായ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
ബെംഗളൂരു: പരാതി നൽകാൻ എസ്പി ഓഫീസിലെത്തിയ യുവതിയെ പൊലീസുകാരനായ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കർണാടകത്തിലെ ഹാസൻ പോലീസ് സൂപ്രണ്ട് ഓഫീസിനുള്ളിൽ ഇന്നലെ രാവിലെയാണ് യുവതി ഭർത്താവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്.…
Read More » - 2 July
ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് പാര്‍ട്ടി നേതാവിന്റെ ഭാര്യ കാമുകനൊപ്പം പോയി: യുവതിക്കും കാമുകനും മര്‍ദ്ദനം
കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം ഇറങ്ങിപ്പോയി എന്നാരോപിച്ച് യുവതിയെയും യുവാവിനെയും ജനക്കൂട്ടം നോക്കി നില്‍ക്കെ ക്രൂരമായി മര്‍ദ്ദിച്ച് തൃണമൂല്‍ കോണ്‍?ഗ്രസ് നേതാവ്. ബംഗാളിലെ ഉത്തരദിനാശ്പൂരിലെ ചൊപ്രയിലാണു…
Read More » - 2 July
എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. എകെജി…
Read More »