India
- Mar- 2023 -7 March
ഹോളി ആഘോഷത്തിനിടെ നിറംപൂശാതിരിക്കാന് അലിഗഡില്‍ മസ്ജിദ് ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മറച്ചു
ലക്നൗ: ഹോളി ആഘോഷത്തിനിടെ നിറംപൂശാതിരിക്കാന് അലിഗഡില്‍ മസ്ജിദ് ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് മറച്ചു. പൊലീസിന്റെയും പ്രദേശിക ഭരണകൂടത്തിന്റെയും നിര്‍ദ്ദേശം പാലിച്ചാണ് മസ്ജിദ് മറച്ചത്. അലിഗഡിലെ അബ്ദുള്‍ കരീം…
Read More » - 7 March
ഇന്ത്യന്‍ സൈനികരും കുടുംബാംഗങ്ങളും ചൈനീസ് മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സൈനികര്‍ ചൈനീസ് മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗം. ചൈനീസ് മൊബൈല്‍ഫോണുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിര്‍ദ്ദേശം…
Read More » - 7 March
പീഡിപ്പിക്കാന്‍ ശ്രമിച്ച കോച്ചില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി 19കാരി
കാഞ്ചീപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച കോച്ചില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി 19കാരി. തമിഴ്നാട് കാഞ്ചീപുരത്താണ് സംഭവം. സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി…
Read More » - 7 March
വിദ്യാര്‍ത്ഥികളുടെ ഹോളി ആഘോഷത്തിന് നേരെ തീവ്ര ഇസ്ലാമിക വിദ്യാര്‍ത്ഥി സംഘടനയുടെ ആക്രമണം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നിയമ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ ഹോളി ആഘോഷത്തിന് നേരെ തീവ്ര ഇസ്ലാമിക വിദ്യാര്‍ത്ഥി സംഘടനയുടെ ആക്രമണം. പതിനഞ്ച് ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 7 March
രാജ്യം ഭരിക്കുന്ന പാര്‍ട്ടി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:രാജ്യം ഭരിക്കുന്ന പാര്‍ട്ടി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് രാഹുല്‍ ഗാന്ധി. ഭീരുത്വം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി) യുകെ…
Read More » - 6 March
ഒരു സ്മാർട്ട് ഫോണിന് രണ്ട് ബിയർ സൗജന്യം: വേറിട്ട ഓഫർ പ്രഖ്യാപിച്ച കടയുടമയെ അറസ്റ്റ് ചെയ്ത് പോലീസ്
കോട്ട്വാലി: ഒരു സ്മാർട്ട് ഫോണിന് രണ്ട് ബിയർ സൗജന്യമായി നൽകുമെന്ന് വേറിട്ട ഓഫർ പ്രഖ്യാപിച്ച കടയുടമയെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തർപ്രദേശിലാണ് സംഭവം. സ്മാർട്ട് ഫോൺ വിൽപന…
Read More » - 6 March
രാജ്യത്ത് കൊടുംവേനല്‍, താപനില ഇരട്ടിയാകുന്നു: പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം
ന്യൂഡല്‍ഹി: രാജ്യത്ത് ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. എല്ലാ ആശുപത്രികളിലും ഫയര്‍ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.…
Read More » - 6 March
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയെ യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സഗത്തിനിരയാക്കിയ യുവാക്കള്‍ പിടിയില്‍. ശനിയാഴ്ചയാണ് ഡോക്ടര്‍മാരായ ദമ്പതികളുടെ മകളെ വിനയ് ഠാക്കൂര്‍ എന്ന യുവാവ് കാണ്‍പുരിലെ കഫെയില്‍ വച്ച്…
Read More » - 6 March
ഗർഭ സംസ്കാര കാമ്പെയ്ൻ: ഗർഭാവസ്ഥയിൽ തന്നെ ശിശുക്കൾക്ക് രാമായണവും ഗീതാപാഠങ്ങളും പകർന്നു നൽകാൻ സംവർദ്ധിനി ന്യാസ്
ഗർഭസ്ഥശിശുക്കളെ ഗർഭപാത്രത്തിൽ വെച്ച് തന്നെ മൂല്യങ്ങള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗർഭിണികൾക്ക് വേണ്ടി ‘ഗർഭ സംസ്കാർ’ എന്ന പേരിൽ രാഷ്ട്രീയ സ്വയം സേവക് സംഘ് അഫിലിയേറ്റ് ആയ…
Read More » - 6 March
രാഹുൽ ഗാന്ധി ഇപ്പോഴും അവിവാഹിതനായി തുടരുന്നതിന്റെ കാരണം വ്യക്തമാക്കി നളിൻ കുമാർ കട്ടീൽ
രാഹുൽ ഗാന്ധി 52 വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതനായി തുടരുന്നതിന്റെ കാരണം വ്യക്തമാക്കി കർണാടകം ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീല്‍. കോവിഡ് 19നെ പ്രതിരോധിക്കാനുളള വാക്സിന് എതിരെ…
Read More » - 6 March
ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിലേയ്ക്ക്, അഴിമതിയില്‍ മുങ്ങിക്കുളിച്ച സിസോദിയ ഭക്തി മാര്‍ഗത്തിലേയ്ക്ക്
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.…
Read More » - 6 March
ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മുറിച്ചു, ശേഷം വാട്ടർ ടാങ്കിൽ തള്ളി: സംഭവം പുറംലോകമറിയുന്നത് 2 മാസങ്ങൾക്ക് ശേഷം
ഛത്തീസ്ഗഡിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീട്ടിലെ വാട്ടർ ടാങ്കിൽ തള്ളിയ യുവാവ് അറസ്റ്റിൽ. ഞായറാഴ്ച രാത്രിയാണ് വാട്ടർ ടാങ്കിൽ നിന്ന് അഴുകിയ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തത്.…
Read More » - 6 March
ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് യെദിയൂരപ്പ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കലബുര്‍ഗി: ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കലബുര്‍ഗിയിലെ ഹെലിപാഡില്‍ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്…
Read More » - 6 March
മകനും മരുമകളും വേണ്ടരീതിയിൽ പരിചരിക്കുന്നില്ല: ഒന്നരക്കോടി രൂപയുടെ സ്വത്തുക്കൾ ഗവർണർക്കെഴുതി നൽകി വയോധികൻ
ലക്നൗ: മകനും മരുമകളും തന്നെ വേണ്ട രീതിയിൽ പരിചരിക്കുന്നില്ലെന്ന് ആരോപിച്ച് ഒന്നരക്കോടി രൂപയുടെ സ്വത്ത് ഗവർണർക്കെഴുതി നൽകി വയോധികൻ. ഉത്തർപ്രദേശിലാണ് സംഭവം. മുസാഫർനഗർ സ്വദേശി നാഥു നാഥാണ്…
Read More » - 6 March
പശ്ചിമബംഗാളിൽ മൂന്ന് കിലോ ആനക്കൊമ്പ് പിടികുടി; ഒരാൾ പിടിയിൽ
കൊൽക്കത്ത: പശ്ചിമബംഗാളിൽ ആനക്കൊമ്പ് കടത്താൻ ശ്രമിച്ച കേസില്‍ ഒരാളെ ബെലകോബ വനം ഉദ്യോഗസ്ഥർ പിടികൂടി. 2.9 അടി നീളമുള്ള മൂന്ന് കിലോ ഭാരമുള്ള ആനക്കൊമ്പ് ആണ് പിടികൂടിയത്. പശ്ചിമ…
Read More » - 6 March
കൂറ്റൻ അലങ്കാരദീപം പൊട്ടിവീണു: അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എ ആർ റഹ്മാന്റെ മകൻ
ന്യൂഡൽഹി: വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സംഗീത സംവിധായകൻ എആർ റഹ്മാന്റെ മകൻ എആർ അമീൻ. ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നാണ് അമീൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. അമീൻ…
Read More » - 6 March
‘എട്ടാമത്തെ വയസില്‍ അച്ഛൻ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു’: വെളിപ്പെടുത്തലുമായി ഖുശ്ബു
ചെന്നൈ: നടി ഖുശ്ബുവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി തമിഴ് സിനിമാലോകം. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും അമ്മ വിശ്വസിക്കില്ലെന്ന് കരുതി ആദ്യമൊന്നും പറഞ്ഞില്ലെന്നും താരം…
Read More » - 6 March
ഞാൻ മരിച്ചാൽ എന്റെ ബോഡി കുഴിച്ചിടരുത്, ദഹിപ്പിക്കണം- ആഗ്രഹം തുറന്ന് പറഞ്ഞ് നടി ഷീല
ഒരു ഇടവേളയ്ക്ക് ശേഷം മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ പഴയകാല നടി ഷീല കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ സജീവമായിരിക്കുകയാണ്. ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി…
Read More » - 6 March
‘മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം’- കത്തയച്ച് കൊടിക്കുന്നിൽ സുരേഷ്
കൊല്ലം: ബെംഗളൂരു സ്ഫോടനക്കേസിൽ വിചാരണ തടവുകാരനായി അബ്ദുൾ നാസിർ മഅ്ദനിയുടെ ആരോഗ്യ നില സംബന്ധിച്ച വിഷയത്തിൽ രാഷ്ട്രപതി ഇടപ്പെടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. വർഷങ്ങളായി ബംഗളൂരു ജയിലിൽ…
Read More » - 6 March
ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവിച്ചു; നവജാതശിശുവിനെ കൊലപ്പെടുത്തി
മഹാരാഷ്ട്ര: ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബിൽ നോക്കി പ്രസവ ശേഷം പെൺകുട്ടി തൻ്റെ നവജാതശിശുവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം. തന്റെ വീട്ടിൽ വച്ച്…
Read More » - 6 March
ഡോക്ടർ ദമ്പതികളുടെ ഏക മകളെ ഇൻസ്റ്റഗ്രാം സുഹൃത്ത് ബ്ലാക്ക്മെയിൽ ചെയ്തു ക്രൂരബലാത്സംഗത്തിനിരയാക്കി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് ക്രൂരബലാത്സംഗത്തിനിരയാക്കി. കുട്ടിയുടെ അശ്ലീല വീഡിയോ ഉണ്ടാക്കി ബ്ലാക്ക് മെയില്‍ ചെയ്തായിരുന്നു ബലാത്സംഗം. പിന്നാലെ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതി ബ്ലേഡ് കൊണ്ട്…
Read More » - 5 March
ജമ്മുകശ്മീരിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി: ഹാൻഡ് ഗ്രനേഡുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
ശ്രീനഗർ: ജമ്മു കശ്മീരിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. രജൗരി ജില്ലയിൽ റോഡ് നിർമ്മാണത്തിനിടെയാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഗ്രനേഡുകളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തതായി സുരക്ഷാ സേന അറിയിച്ചു.…
Read More » - 5 March
മദ്രസ നിര്‍മ്മാണത്തിനായി മരം മുറിച്ചപ്പോള്‍ കണ്ടത് ശിവലിംഗവും നന്ദി വിഗ്രഹവും: എതിര്‍പ്പുമായി നാട്ടുകാർ
മദ്രസ നിര്‍മ്മാണത്തിനായി മരം മുറിച്ചപ്പോള്‍ കണ്ടത് ശിവലിംഗവും നന്ദി വിഗ്രഹവും: എതിര്‍പ്പുമായി നാട്ടുകാർ
Read More » - 5 March
മദ്യലഹരിയിൽ പാമ്പിനെ ചുംബിച്ചു: യുവാവിന് ദാരുണാന്ത്യം
നവാദ: മദ്യലഹരിയിൽ പാമ്പിനെ ചുംബിച്ച യുവാവിന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ബിഹാറിലാണ് സംഭവം. നവാദ സ്വദേശി ദിലീപ് യാദവാണ് മരിച്ചത്. ബീഹാറിലെ നവാദ ജില്ലയിൽ ഗോവിന്ദ്പൂരിലാണ് സംഭവം നടന്നത്.…
Read More » - 5 March
തമിഴ്നാട്ടില്‍ ബിഹാറുകാരായ തൊഴിലാളികള്‍ അക്രമിക്കപ്പെട്ടു: വ്യാജ പ്രചാരണത്തിന് പിന്നാലെ അന്വേഷണവുമായി സർക്കാർ
തമിഴ്നാട്ടില്‍ ബിഹാറുകാരായ തൊഴിലാളികള്‍ അക്രമിക്കപ്പെട്ടു: വ്യാജ പ്രചാരണത്തിന് പിന്നാലെ അന്വേഷണവുമായി സർക്കാർ
Read More »