India
- Mar- 2023 -16 March
വന്ദേ ഭാരത് ട്രെയിനിലെ സെർവിംഗ് ട്രേയിൽ ഇരുന്ന് യാത്ര ചെയ്ത് യുവതി: രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ
ഡൽഹി: വന്ദേ ഭാരത് ട്രെയിനിലെ സീറ്റിന് പിന്നിലെ സെർവിംഗ് ട്രേയിൽ ഇരുന്ന് യാത്ര ചെയ്ത യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രെയിനിലെ സീറ്റിന് പിന്നിൽ ഭക്ഷണവും…
Read More » - 16 March
മദ്യലഹരിയിൽ യുവതിയോട് മോശമായി പെരുമാറി, വസ്ത്രത്തിൽ പിടിച്ച് വലിച്ചു, അസഭ്യം പറഞ്ഞു; ടിടിഇക്ക് സസ്പെൻഷൻ
ബംഗളൂരു: ബംഗളൂരുവില്‍ യുവതിയോട് മദ്യലഹരിയിൽ മോശമായി പെരുമാറിയ ടിടിഇയെ സസ്പെൻഡ് ചെയ്തു. ബംഗളൂരുവിലെ കെആർപുര റെയിൽവേ സ്റ്റേഷനിൽ ആണ് നിർത്തിയിട്ട വണ്ടിയിൽ കയറിയ യുവതിയുടെ വസ്ത്രത്തിൽ പിടിച്ച്…
Read More » - 16 March
ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ടെക്കി ജീവനൊടുക്കി
പൂനൈ: ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ടെക്കി ജീവനൊടുക്കി. പൂനെയിലെ ഓന്തിലാണ് 44 കാരനായ സുദീപ്തോ ഗാംഗുലി മകനേയും ഭാര്യയേയും കൊന്ന് ജീവനൊടുക്കിയത്. ഭാര്യ പ്രിയങ്കയെയാണ്…
Read More » - 16 March
തിരിച്ചെത്തിയിട്ടും പാർലമെന്റിലെത്താതെ രാഹുൽ: അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി പാർലമെന്റ് സ്തംഭിപ്പിച്ച് ബിജെപി
ന്യൂഡല്‍ഹി: ഭരണ-പ്രതിപക്ഷാംഗങ്ങളുടെ വാക്ക്പോരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് ബഡ്ജറ്റ് സമ്മേളനം സ്തംഭിച്ചു. ലണ്ടനിലെ പ്രസംഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം ബി.ജെ.പി കൂടുതല്‍…
Read More » - 16 March
ഡൽഹി ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല
ന്യൂഡൽഹി: ഡൽഹി വസീർപൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. മെറ്റൽ പ്ലാസ്റ്റിക്ക് ജോലികൾ നടക്കുന്ന ഫാക്ടറിയിലാണ് തീപിടിച്ചത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട്…
Read More » - 16 March
മൊബൈലിലെ പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, പുതിയ നീക്കവുമായി കേന്ദ്രം
പുതുതായി മൊബൈൽ ഫോൺ വാങ്ങുമ്പോൾ ഒട്ടനവധി പ്രീ- ഇൻസ്റ്റാൾഡ് ആപ്പുകൾ മൊബൈലിൽ ഉൾക്കൊള്ളിക്കാറുണ്ട്. എന്നാൽ, ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, മൊബൈലിലെ…
Read More » - 16 March
രാജ്യത്ത് മൊത്തവില പണപ്പെരുപ്പം താഴ്ന്ന നിരക്കിൽ, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം
രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുത്തനെ താഴേക്ക്. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഫെബ്രുവരിയിലെ മൊത്തവില പണപ്പെരുപ്പം 3.85 ശതമാനമായാണ്…
Read More » - 16 March
ഡല്‍ഹി മദ്യനയ അഴിമതി: കവിതയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും, അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബി.ആര്.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചാരിയറ്റ് അഡ്വര്‍ടൈസിംഗ്…
Read More » - 16 March
‘ഞങ്ങൾ അധികാരത്തിലെത്തുമ്പോള്‍ കാണിച്ചു തരാം’- കര്‍ണാടക ഡിജിപിയെ ഭീഷണിപ്പെടുത്തി ഡി.കെ ശിവകുമാര്‍
ബംഗളൂരു: കര്‍ണാടക പോലീസ് മേധാവിയെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഡിജിപി പ്രവീണ്‍ സൂദ് ബിജെപിക്ക് അനുകൂലമായി നില്‍ക്കുയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അന്യായമായി…
Read More » - 15 March
മൂന്ന് പട്ടിക്കുഞ്ഞുങ്ങളെ 10 ആം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു കൊന്നു: ഉടമ പിടിയിൽ
നോയിഡ: മൂന്ന് പട്ടിക്കുഞ്ഞുങ്ങളെ 10ആം നിലയിൽ നിന്ന് എറിഞ്ഞുകൊന്ന കേസിൽ ഉടമ പിടിയിൽ. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബുധനാഴ്ചയാണ് സംഭവം. ഒരു മാസം പ്രായമായ പട്ടിക്കുഞ്ഞുങ്ങൾ…
Read More » - 15 March
ജമ്മു കശ്മീരിൽ വാഹനാപകടം: സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഉധംപൂർ ജില്ലയിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നടന്ന വാഹനാപകടത്തിൽ നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. Read Also: ഷാഫി…
Read More » - 15 March
ദ എലിഫന്റ് വിസ്പേഴ്സിലെ ആന പരിപാലകരായ ദമ്പതികൾക്ക് ആദരവുമായി എം കെ സ്റ്റാലിൻ: പാരിതോഷികം കൈമാറി
ചെന്നൈ: ഓസ്കർ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി ദ എലിഫന്റ് വിസ്പേഴ്സിലെ ആന പരിപാലകരായ ദമ്പതികൾക്ക് ആദരവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സെക്രട്ടേറിയറ്റിൽ വിളിച്ചുവരുത്തിയാണ്…
Read More » - 15 March
വ്യാജ പേരിൽ അടുത്തു, പ്രണയത്തിനിടെ കേക്കിൽ ഉറക്കഗുളിക നൽകി മയക്കി പെൺകുട്ടിയെ പീഡിപ്പിച്ചു: ഇൻഡോറിൽ ലൗ ജിഹാദ് ആരോപണം
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമം നടത്തിയതായി ആരോപണം. വ്യാജ ഐഡന്റിറ്റിയിൽ പരിചപ്പെടുത്തിയ യുവാവുമായി പ്രണയത്തിലായ പെൺകുട്ടിയെ കാമുകൻ രണ്ട് തവണ ഗർഭിണിയാക്കുകയും,…
Read More » - 15 March
വീടിന്റെ അലമാരയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ 53 കാരിയുടെ അഴുകിയ മൃതദേഹം; മകളെ ചോദ്യം ചെയ്യുന്നു, അന്വേഷണം
മുംബൈ: മുംബൈയില്‍ വീടിന്റെ അലമാരയിൽ 53 കാരിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു. പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ ലാൽബാഗിൽ ആണ് സംഭവം. സംഭവത്തെ…
Read More » - 15 March
മദ്യലഹരിയിൽ യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടിടിആറിനെ റെയിൽവേ പിരിച്ചു വിട്ടു
യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച ടിടിആറിനെ പിരിച്ചുവിട്ടു. മുന്ന കുമാര്‍ എന്നയാളെയാണ് റെയില്‍വേ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. അമൃത്സര്‍-കൊല്‍ക്കത്ത ട്രെയിനില്‍ മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 15 March
ജിമ്മിൽ പ്രത്യേക പരിശീലനം, ലെഗ് എക്സർസൈസ് നിർബന്ധം: പെൺകുട്ടിയോട് മോശമായി പെരുമാറിയ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റിൽ
ചെന്നൈ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളിയായ പ്രിൻസിപ്പൽ ചെന്നൈയിൽ അറസ്റ്റിൽ. ചെന്നൈയിലെ പ്രശസ്തമായ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിൻസിപ്പൽ ജോര്‍ജ്ജ് എബ്രഹാം…
Read More » - 15 March
അനേകായിരങ്ങൾക്ക് കൈത്താങ്ങായ പച്ചമനുഷ്യൻ, എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: ടിഎൻ പ്രതാപൻ
എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരമെന്ന് ടിഎൻ പ്രതാപൻ എംപി. യൂസഫലി മലയാളികളുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ഇന്ത്യയുടെ പുറത്ത് അനേകം…
Read More » - 15 March
സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
കൊച്ചി: സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂർ സ്വദേശി വിജേഷ് പിള്ള നല്കിയ പരാതിയിലാണ് അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ള സംഭവവികാസങ്ങൾ ഒത്തുതീർപ്പാക്കാൻ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ…
Read More » - 15 March
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി
ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ ചെന്നൈയിലെ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് എബ്രഹാമിനെയാണ് കഴിഞ്ഞ ദിവസം…
Read More » - 15 March
‘ഈ മുൻ മുഖ്യമന്ത്രി ബിജെപിയിൽ പോകാതെ നോക്കൂ’: കോൺഗ്രസിനോട് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് എന്‍ കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടർന്ന്, സിപിഎമ്മിനേയും ഇടത് സർക്കാരിനേയും ആക്രമിക്കാൻ…
Read More » - 14 March
എന്റെ ശരീരം എന്റെ അവകാശം : ശരീര സങ്കല്പങ്ങളെക്കുറിച്ച് വരലക്ഷ്മി ശരത്കുമാര്
പുരുഷശബ്ദത്തോട് സാമ്യം തോന്നുന്നുവെന്നായിരുന്നു പ്രധാന പരിഹാസം
Read More » - 14 March
ഗൗതം അദാനിയുടെ ഇളയ മകൻ വിവാഹിതനാകുന്നു: വധു വജ്ര വ്യാപാരിയുടെ മകൾ
ന്യൂഡൽഹി: ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനി വിവാഹിതനാകുന്നു. വജ്രവ്യാപാരിയുടെ മകൾ ദിവ ജയ്മിൻ ഷായാണ് ജീത് അദാനിയുടെ വധു. ഇവർ തമ്മിലുള്ള…
Read More » - 14 March
ആ ഫാദറിന്റെ ഉപദേശം എന്റെ ജീവിതം മാറ്റിമറിച്ചു: താൻ ക്രിസ്ത്യൻ മതത്തിലേക്ക് വന്നതിനെ കുറിച്ച് നടി മോഹിനി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മോഹിനി. പരിണയം സിനിമയിലെ വെള്ളാരം കണ്ണുള്ള സുന്ദരിയെ മലയാളികൾ ഇന്നും സ്നേഹത്തോടെയാണ് കാണുന്നത്. ഇപ്പോൾ സിനിമയിൽ അധികം സജീവമല്ലെങ്കിലും മോഹിനി ചില ചാനലുകളിൽ…
Read More » - 14 March
വ്യോമയാന മേഖലയിലെ സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിന് ശക്തമായ സംവിധാനം ഒരുക്കണം: ശുപാർശ നൽകി പാർലമെന്ററി കമ്മിറ്റി
ന്യൂഡൽഹി: വ്യോമയാന മേഖലയിലെ സൈബർ സുരക്ഷാ സംവിധാനത്തിന് പ്രത്യേക ബജറ്റ്. പാർലമെന്ററി കമ്മിറ്റിയാണ് പ്രത്യേക ബജറ്റ് ശുപാർശ ചെയ്തത്. Read Also: അലബാമയിലെ തീ ഇപ്പോഴും അണയ്ക്കാനായിട്ടില്ല: ബ്രഹ്മപുരത്തേത്…
Read More » - 14 March
തെരുവുനായ ആക്രമണം: അഞ്ചു വയസുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്: തെരുവുനായ ആക്രമണത്തിൽ അഞ്ചു വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിൽ ഖമ്മം ജില്ലയിലാണ് സംംഭവം. കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരനാണ് തെരുവ് നായയുടെ ആക്രമണത്തിൽ മരിച്ചത്. ഒരു മാസത്തിനിടെ ഇത്…
Read More »