India
- Apr- 2016 -26 April
ആര്.എസ്.എസിന് നിര്‍ദ്ദേശങ്ങളുമായി തൃപ്തി ദേശായ്
ന്യൂഡൽഹി: ക്ഷേത്രങ്ങളിൽ സ്ത്രീ പ്രവേശനം നേടിയെടുക്കാനായി നടത്തിയ പ്രക്ഷോഭങ്ങൾ വിജയിച്ചതിന് പിന്നാലെ ഹിന്ദുത്വ സംഘടനയായ ആർ.എസ്.എസിലും സ്ത്രീ പ്രവേശനം നല്‍കണമെന്ന് വാദിച്ച് തൃപ്തി ദേശായി. സ്ത്രീകളുടെ വോട്ടുകളും…
Read More » - 26 April
കാര്‍ത്തി ചിദംബരത്തിന്റെ വന്‍ അനധികൃത സ്വത്തുശേഖരത്തെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്
കാര്‍ത്തി ചിദംബരവും അച്ഛന് പി ചിദംബരവും അനധികൃത ഇടപാടുകളിലൂടെ ഇന്ത്യയിലും നിരവധി വിദേശരാജ്യങ്ങളിലും വന്‍തോതില്‍ സ്വത്ത്ശേഖരണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് അധിക നാളായിട്ടില്ല. ഈ സമയം വരെ…
Read More » - 26 April
ഡല്‍ഹിയില്‍ വന്‍തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഫ്.ഐ.സി.സി.ഐ ഓഡിറ്റോറിയത്തില്‍ വന്‍ തീപിടിത്തം. രാത്രി രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 40 ഓളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം, തീയണക്കാന്‍…
Read More » - 26 April
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
ന്യൂഡെല്‍ഹി: കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവായ അല്‍ഫോണ്‍സ് കണ്ണന്താനവും കര്‍ദിനാള്‍ മാര്‍…
Read More » - 26 April
സുഷമാ സ്വരാജ് ആശുപത്രിയില്‍
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കല്‍ സയന്‍സസ് (എഐഐഎംഎസ്)-ല്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 5 മണിയോടു കൂടി എഐഐഎംഎസ്-ന്റെ പള്‍മനറി…
Read More » - 25 April
സഹപ്രവര്ത്തകന് മോശമായി പെരുമാറി; യുവതി ഓടുന്ന വാനില്‍ നിന്ന് ചാടി മരിച്ചു
ബല്ലിയ : ഉത്തര്‍പ്രദേശില്‍ സഹപ്രവര്ത്തകന് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് യുവതി ഓടുന്ന വാഹനത്തില്‍ നിന്ന് ചാടി മരിച്ചു. മക്കള്‍ക്കൊപ്പം ടെമ്പോ വാനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് വാഹനത്തില്‍ നിന്നും…
Read More » - 25 April
കനയ്യയ്ക്കും കൂട്ടര്‍ക്കുമെതിരെ കടുത്തനടപടി
ന്യൂഡല്‍ഹി: അഫ്സല് ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, മുജീബ് ഗട്ടു എന്നിവര്‍ക്കെതിരേ നടപടി.…
Read More » - 25 April
ജീവിക്കാന്‍ വേണ്ടി നൃത്തമാടുന്ന സ്ത്രീകളെ കുറിച്ച് വികാര നിര്‍ഭരമായി സുപ്രീംകോടതി
ന്യൂഡല്‍ഹി : സ്ത്രീകള്‍ തെരുവിലിറങ്ങി ഭിക്ഷ യാചിച്ച് ജീവിക്കുന്നതിലും നല്ലത് ബാറില്‍ നൃത്തം ചെയ്ത് ജീവിക്കുന്നതാണെന്ന് സുപ്രീകോടതി. മുംബൈയിലെ ഡാന്‍സ് ബാറുകള്‍ക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജി…
Read More » - 25 April
സാര്‍വത്രിക വിജ്ഞാനകോശമായി ‘സഹപീഡിയ’
മലയാളിയായ സുധ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ കലാ-സാംസ്കാരിക ചരിത്രം വിശദീകരിക്കുന്ന ആദ്യ ഓണ്‍ലൈന്‍ വിജ്ഞാന കോശമാണ് ‘സഹപീഡിയ’. ലേഖനവും ഒപ്പം വീഡിയോ ദൃശ്യങ്ങളും ഒരുക്കി ഇന്ത്യയുടെ കലാ…
Read More » - 25 April
മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍ പട്ടികയില്‍
ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്.…
Read More » - 25 April
പ്രധാനമന്ത്രി ഇടപെട്ടു ; ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശുഭകരമായ അന്ത്യം
അങ്കമാലി: ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കാനാകുമെന്നു ബന്ധുക്കള്‍. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങള്‍…
Read More » - 25 April
തേജസിന്റെ വിജയം : ആശങ്കാകുലരായി വിദേശ ആയുധ കമ്പനികള്‍
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് ട്രെയ്നര്‍ ജെറ്റ് വിമാനത്തിന്റെ വിജയത്തില്‍ ആശങ്കാകുലരായി പാശ്ചാത്യ ആയുധ കമ്പനികള്‍. ബംഗളൂരു ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും എയ്റോനോട്ടിക്കല്‍ ഡവലപ്പ്മെന്റ്…
Read More » - 25 April
ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണം; രാജ്യസഭ നിര്‍ത്തിവച്ചു
ഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ചര്‍ച്ച നടത്താത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് രാജ്യസഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു. കോടതിയിലിരിക്കുന്ന…
Read More » - 25 April
പരസ്യം ആദ്യം ആള്‍ക്കാരെ സന്തോഷിപ്പിച്ചു , പിന്നെ പുലിവാല് പിടിച്ചു, ഒടുവില്‍ പിന്‍വലിച്ചു
ഡല്‍ഹി: യാത്രാനിരക്ക് കുറച്ചു ഒല ക്യാബ്സ് യാത്രക്കാരെ സന്തോഷിപ്പിച്ചെങ്കിലും പക്ഷേ പരസ്യം സ്ത്രീകളെ രോഷാകുലരാക്കി.കാമുകിയുമൊത്ത് ചുറ്റിയടിക്കുന്ന കാമുകന് ഗേള്ഫ്രണ്ടിനേക്കാള് നിരക്ക് കുറവ് ഒല ടാക്സിക്കാണെന്ന് നടത്തുന്ന അഭിപ്രായപ്രകടനമാണ്…
Read More » - 25 April
ബാബാ രാംദേവിന്റെ പതഞ്ജലി ഭക്ഷ്യപാര്‍ക്കിന് സിഐഎസ്എഫ് സുരക്ഷ
ഡല്‍ഹി: യോഗ ഗുരു രാംദേവിന്റെ ഹരിദ്വാറിലുള്ള ഫുഡ് പാര്ക്കിന് പാരാ മിലിട്ടറി ഫോഴ്സ് ആയ സിഐഎസ്എഫിന്റെ സുരക്ഷ. ഇതിനായി 34 കമാന്‍ഡോകള്‍ അടങ്ങുന്ന സംഘം രാം ദേവിന്റെ…
Read More » - 25 April
ശിവസേനയുടെ തെമ്മാടിത്തരം വീണ്ടും
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ പാകിസ്ഥാനി ഗായകന് രാഹത്ത് ഫത്തേ അലിഖാന്റെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് പതിച്ചിരുന്ന പോസ്റ്ററുകളും മറ്റും ശിവസേനാ പ്രവര്‍ത്തകര്‍ വലിച്ചുകീറി നശിപ്പിച്ചു. നേരത്തേ മുംബൈയില്‍ പാക്…
Read More » - 25 April
ലക്ഷ്യമിട്ടതിന്റെ അഞ്ചിരട്ടി സാക്ഷാത്കരിച്ച് പീയൂഷ് ഗോയലിന്റെ മന്ത്രാലയം കാര്യക്ഷമതയില്‍ പുതിയ ചരിത്രം രചിക്കുന്നു
ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിലെ വൈദ്യുതീകരണം നരേന്ദ്ര മോദി ഗവണ്മെന്റിന്റെ ഒരു പ്രഖ്യാപിത നയമായിരുന്നു. ഈ ലക്ഷ്യം സമയബന്ധിതമായി സാക്ഷാത്കരിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ചത് ഏറ്റവും യോജിച്ച ആളെത്തന്നെയാണെന്ന് പുതിയ കണക്കുകള്‍…
Read More » - 25 April
അഞ്ച് ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
കാഠ്മണ്ഡു: നേപ്പാളില്‍ അഞ്ച് ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കു വേണ്ടിയുള്ള അന്വേഷണത്തിടെയാണ് നേപ്പാളിലെ സനാഗോണില് നിന്ന് പോലീസുകാര്‍ അറസ്റ്റിലായത്.…
Read More » - 25 April
ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയെന്ന മഹാദൌത്യമാണ് നരേന്ദ്ര മോദി ഏറ്റെടുത്തിരിക്കുന്നത്; കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
കാശ്മീര്‍: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സ്വപ്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷാത്ക്കരിക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ഇന്ത്യയിലെ ഗ്രാമങ്ങളെ ശക്തിപ്പെടുത്തുകയെന്നത് മഹാത്മ ഗാന്ധിയുടെ സ്വപ്നമായിരുന്നു. ഇത്…
Read More » - 25 April
റിസര്‍വ് ബാങ്ക് ഗവര്‍ണറും അവിടെ ജോലി ചെയ്യുന്ന ചില ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളവും; അവിശ്വസനീയമായ അന്തരം
ന്യൂഡല്‍ഹി: ശമ്പളക്കാര്യത്തില്‍ റിസര്‍വ് ബങ്ക് ഗവര്‍ണറെക്കാള്‍ ശമ്പളം പറ്റുന്നവര്‍ റിസര്‍വ് ബാങ്കിലുണ്ടെന്ന് വിവരാവകാശ രേഖ. ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ രഘുറാം രാജന് പ്രതിമാസം കൈപ്പറ്റുന്നത് 1,98,700 രൂപയാണ്.…
Read More » - 25 April
വെള്ളം പാഴാക്കുന്നവരോടും വില തിരിച്ചറിയാത്തവരോടും, മഹാരാഷ്ട്രയിലെ ഹോട്ടലുകളില്‍ സംഭവിക്കുന്നതെന്തെന്ന് ഒരു നിമിഷം തിരിച്ചറിയൂ
മുംബൈ: ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് അരഗ്ലാസ് വെള്ളം മാത്രം നല്കിയാല് മതിയെന്ന് മഹാരാഷ്ട്രയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റരന്റ് അസോസിയേഷന് തീരുമാനിച്ചു. ജലക്ഷാമത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു…
Read More » - 25 April
കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ആശ്വാസദായകമാവുന്ന വിധിയുമായി ഡല്‍ഹി ഹൈക്കോടതി
1989-ലെ കലാപത്തെത്തുടര്‍ന്ന് കാശ്മീര്‍ താഴ്വരയിലെ തങ്ങളുടെ വീടും മറ്റ് സ്വത്തുക്കളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന അഞ്ച് കാശ്മീരി പണ്ഡിറ്റ് കുടുംബങ്ങള്‍ക്ക് ആശ്വാസകരമാകുന്ന വിധിയുമായി ഡല്‍ഹി ഹൈക്കോടതി.…
Read More » - 24 April
വിമാനത്തിലെ വധശ്രമ വിവാദം: കനയ്യ കുമാറിനോട് നാല് ചോദ്യങ്ങള്‍
മുംബൈയില്‍ നിന്ന് പുനെയിലേക്കുള്ള ജെറ്റ്എയര്‍വേയ്സ് വിമാനത്തിന്റെ ഉള്ളില്‍വച്ച് ഒരു ബിജെപി അനുകൂലി തന്നെ കൊല്ലാന്‍ ശ്രമിച്ചു എന്ന ആരോപണത്തോടെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍…
Read More » - 24 April
ബീഹാറില്‍ വഴിയാധാരമായ കള്ളുകച്ചവടക്കാരുടെ വിഷയം ഏറ്റെടുത്ത് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്
നിതീഷ് കുമാര്‍ ഗവണ്മെന്റ് ബീഹാറില്‍ കള്ളുകച്ചവടം ഒറ്റയടിക്ക് നിര്‍ത്തിയപ്പോള്‍ വഴിയാധാരമായത് പസി എന്ന സമുദായം മൊത്തത്തിലാണ്. ഇപ്പോളിതാ ഇവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഒരു പരിഹാരം കാണാനായി ബീഹാറില്‍…
Read More » - 24 April
ലഫ്നന്റ് കേണല്‍ നിരഞ്ജന് കുമാറിന് ശൗര്യചക്രയ്ക്ക് ശുപാര്‍ശ
ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യ വരിച്ച എന്‍.എസ്.ജി ലഫ്നന്റ് കേണല്‍ നിരഞ്ജന് കുമാറിന് ശൗര്യചക്ര നല്കാന് ശുപാര്‍ശ. നിരഞ്ജന് പുറമേ മറ്റു രണ്ടു കമാന്‍ഡോകള്‍ക്കും എന്‍.സി.ജെയിലെ നായ…
Read More »