India
- Sep- 2016 -22 September
ഇന്ത്യക്ക് ഇനി കൂടുതല്‍ സുരക്ഷ: ബാരക്ക്-8 മിസൈല്‍ വിക്ഷേപണം വിജയകരം
ദില്ലി: ബാരക്ക്-8 മിസൈല്‍ വിക്ഷേപണം വിജയകരമായി. ചൊവ്വാഴ്ച ചാന്ദിപ്പുര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് ഇന്ത്യ ബാരക്ക്-8 മിസൈല്‍ പരീക്ഷണ വിക്ഷേപണം നടത്തിയത്.…
Read More » - 22 September
ഉന്ഗ സമ്മേളനത്തിന് പിന്നാലെ വീണ്ടും ഇന്ത്യയിലേക്ക് ഭീകരരെ കയറ്റുമതിചെയ്യാന്‍ പാകിസ്ഥാന് ഒരുങ്ങുന്നു!
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി വിടാൻ പാകിസ്ഥാൻ ശ്രമിക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. കൂടാതെ ഉറി ആക്രമണത്തിന് മൂന്ന് ദിവസം…
Read More » - 22 September
ഉറിയും പത്താന്‍കോട്ടും കളങ്കമായി തുടരുമ്പോഴും സൈന്യം തടഞ്ഞ ഭീകരാക്രമണങ്ങള്‍ എത്രയെന്ന് വെളിപ്പെടുത്തി വികാസ് സ്വരൂപ്
ന്യൂഡല്‍ഹി: ഈ വര്‍ഷമാദ്യം പഞ്ചാബിലെ പത്താന്‍കോട്ട് സൈനികതാവളത്തിലും, ഇക്കഴിഞ്ഞ ദിവസം കാശ്മീരിലെ ഉറി സെക്ടറില്‍ ഉള്ള സൈനികക്യാമ്പിലും രാജ്യത്തെ മൊത്തം ഞെട്ടിച്ച രണ്ട് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാനില്‍…
Read More » - 22 September
ഉറിആക്രമണം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എന്‍.ഐ.എ; ഭീകരര്‍ സൈനികരെ മുറികളില്‍ പൂട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു
ന്യൂഡല്‍ഹി : കശ്മീരിലെ ഉറിയിലെ പട്ടാള ക്യാംപില്‍ ഭീകരാക്രമണം നടത്തിയത് ജയ്ഷെ മുഹമ്മദ് ഭീകരരല്ല, ലഷ്കറെ തോയിബ ഭീകരരാണെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) . ജയ്ഷെ…
Read More » - 22 September
റാഫേല്‍ പോര് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പിടും
ന്യുഡല്‍ഹി : ഇന്ത്യ ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിക്കാനുള്ള കരാര്‍ വെള്ളിയാഴ്ച ഒപ്പുവെക്കും. വെള്ളിയാഴ്ച ഫ്രാന്‍സ് പ്രതിരോധമന്ത്രി ജീന്‍ യെവ്സ് ഡ്രെയിന്‍ ഇന്ത്യയിലെത്തുമ്പോഴാണ് ഒപ്പിടുക.…
Read More » - 21 September
പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു
ന്യൂഡല്‍ഹി : ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിതിനെ വിദേശകാര്യ മന്ത്രാലയത്തിലേയ്ക്കു വിളിച്ചു…
Read More » - 21 September
കാവേരി പ്രശ്നത്തില്‍ കോടതി വിധി ലംഘിക്കുമെന്ന് കര്‍ണാടക; തമിഴ്നാടിന് വെള്ളം നല്‍കില്ല
ബെംഗളൂരു: കാവേരി വിഷയത്തില്‍ വീണ്ടും സംഘര്‍ഷത്തിന് സാധ്യത. തമിഴ്നാടിന് വെള്ളം നല്‍കാനാവില്ലെന്നാണ് ഇന്നത്തെ കര്‍ണാടക മന്ത്രിസാഭാ യോഗം തീരുമാനിച്ചത്. സുപ്രീംകോടതി വിധി ലംഘിക്കാനാണ് കര്‍ണാടകയുടെ തീരുമാനം. ഇക്കാര്യത്തില്‍…
Read More » - 21 September
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രി സഭ നിർദ്ദേശം നൽകി
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം കൂട്ടാന്‍ കേന്ദ്ര മന്ത്രിസഭയുടെ നിര്‍ദേശം; ഇതോടെ ഇവരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാകും,സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്ബളം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം.…
Read More » - 21 September
മോദി വിരുദ്ധ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് വന്‍ തിരിച്ചടി നൽകി ആക്രമിക്കപ്പെട്ട ദളിത് യുവാക്കള്‍ പങ്കെടുക്കുന്ന റാലി ബിജെപി സംഘടിപ്പിക്കുന്നു
ഗുജറാത്തിലെ ഉനയില്‍ ഗോസംരക്ഷകരുടെ ക്രൂരമായ മര്‍ദനത്തിന് ഇരയായ നാല് ദളിത് യുവാക്കള്‍, സംഘപരിവാര്‍ സംഘടിപ്പിക്കുന്ന ദളിത് റാലിയില്‍ പങ്കെടുക്കും.റാലി ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുമ്പോഴാണ് നാല് ദളിത് യുവാക്കളും…
Read More » - 21 September
റോബോട്ട് എത്തുന്നതോടെ റെയ്മണ്ട്സ് 10,000 തൊഴിലാളികളെ പിരിച്ചുവിടുന്നു
ചെന്നൈ: റോബോട്ടിന്റെ കടന്നുവരവ് ജനങ്ങളെ പ്രതിസന്ധിലാഴ്ത്തുമെന്നുറപ്പാണ്. ജനങ്ങളുടെ അധികാരപരിധിയില്‍ റോബോട്ടുകള്‍ കൈകടത്തുന്നതോടെ പലതും നഷ്ടപ്പെട്ടേക്കാം. എല്ലാ പ്രവൃത്തികളും റോബോട്ട് ചെയ്യുമെങ്കില്‍ പിന്നെ ജോലിക്കാരുടെ ആവശ്യം എവിടെയും വേണ്ടിവരില്ലല്ലോ.…
Read More » - 21 September
ഡാന്‍ഡ് ബാറുകളിലെ ക്യാമറകള്‍ ; സുപ്രീംകോടതിയുടെ പുതിയ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളില്‍ പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കേണ്ടെന്ന് സുപ്രീം കോടതി. ഡാന്‍സ് ബാറുകളില്‍ നഗ്നതാ പ്രദര്‍ശനം തടയണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നിയമം…
Read More » - 21 September
ബീഫ് റെയ്ഡിന്റെ മറവില്‍ ബലാത്സംഗവും കൊലപാതകവും; അക്രമത്തിന് ഇരയായ കുടുംബങ്ങളെ ഇടത് എംപിമാര്‍ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: ബീഫ് റെയ്ഡിന്റെ പേരില്‍ അക്രമത്തിനിരയായ കുടുംബങ്ങളെ ഇടത് എംപിമാര്‍ സന്ദര്‍ശിച്ചു. ഹരിയാനയില്‍ ബീഫ് റെയ്ഡിന്റെ മറവില്‍ ബലാത്സംഗവും കൊലപാതകവും നടന്നിരുന്നു. എന്നാല്‍, സംഭവത്തിനെതിരെ പോലീസ് ഒരു…
Read More » - 21 September
അമിതവേഗതയെക്കുറിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി : അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് കര്‍ശനമായി വിലക്കണമെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും മോട്ടോര്‍ വാഹനനിയമത്തിലും ഭേദഗതി ചെയ്യണം. നിലവിലുള്ള ശിക്ഷ വര്‍ധിപ്പിക്കണം. സാഹസികത ജനത്തിനു…
Read More » - 21 September
വനിതാ കമ്മീഷന്അഴിമതി: അന്വേഷണം കെജ്രിവാളിന് നേരേയും
ന്യൂഡൽഹി: ഡൽഹി വനിതാകമ്മീഷനിൽ നടന്ന അനധികൃതമായ നിയമനവുമായി ബന്ധപ്പെട്ട കേസിൽ അരവിന്ദ് കേജ്രിവാളിന്റെ പേരും. ഡൽഹി വനിതാകമ്മീഷനിൽ ആവശ്യമായ യോഗ്യതയില്ലാത്ത 85 പേരെ നിയമിച്ചതിനാണ് കേജ്രിവാളിനെതിരെ എഫ്.ഐ.ആർ…
Read More » - 21 September
അജ്മാനിൽ വന്‍ തീപിടിത്തം
അബുദാബി: അജ്മാന് ജിഎംസി ആശുപത്രിക്ക് സമീപം വ്യവസായ മേഖലാ ഒന്നില്‍ വന്‍ തീപിടുത്തം. സിവില്‍ ഡിഫന്‍സിന്റെ കൂടുതല്‍ യൂണിറ്റുകളെത്തി തീയണണക്കാനുള്ള ശ്രമം തുടരുകയാണ്.പിവിസി പൈപ്പ് നിര്‍മ്മാണ കമ്പനിയിലാണ്…
Read More » - 21 September
ഫേയ്സ്ബുക്ക് ചാറ്റിംഗ് പ്രണയത്തിലെ ചതികളില്‍ ഒരു സംഭവം കൂടി
ന്യൂഡല്‍ഹി : ഫേയ്സ്ബുക്ക് ചാറ്റിംഗ് പ്രണയത്തിലെ ചതികളില്‍ ഒരു സംഭവം കൂടി. ഫേയ്സ്ബുക്ക് കാമുകന്റെ ചതിയില്‍പ്പെട്ട് 24 കാരി മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയുന്ന സംഭവമാണ് റിപ്പോര്‍ട്ട്…
Read More » - 21 September
ഭീകരതയ്ക്കെതിരായി തിരിച്ചടിയ്ക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ പ്രത്യാക്രമണം നടത്തണമെന്നും ഭീകരതയ്ക്കെതിരെ മൃദുസമീപനം വേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയിലാണ് നിര്‍ദേശം, ഭീകരവിരുദ്ധ നടപടികളുടെ ഏകോപനച്ചുമതല ദേശീയ…
Read More » - 21 September
ലൈംഗികാരോപണം: അന്വേഷണം പൂര്‍ത്തിയാകാതെ തന്നെ അറസ്റ്റ് ചെയ്തെന്ന് എഎപി നേതാവ്
ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ ആംആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക അതിക്രമം, ഗൂഢാലോചന, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » - 21 September
പൊലീസ് ജോലി സ്വീകരിക്കരുതെന്ന ഗിലാനിയുടെ വാക്കിനെ തള്ളി ജോലിക്ക് അപേക്ഷിച്ചത് ആയിരക്കണക്കിന് കശ്മീരി യുവാക്കള്‍
ശ്രീനഗര്‍: ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ പൊലീസ് ജോലി സ്വീകരിക്കരുതെന്ന വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗീലാനിയുടെ വാക്കുകള്‍ക്കു ചെവി കൊടുക്കാതെ കശ്മീരി യുവാക്കള്‍.ആയിരക്കണക്കിനുപേരാണു ജോലിക്കായി അപേക്ഷിച്ചത്.കശ്മീരിലെ…
Read More » - 21 September
റെയില്‍വേ ബജറ്റ് ഇനി ചരിത്രത്തില്‍; 92 വര്‍ഷം പഴക്കമുള്ള റെയിൽ ബജറ്റ് ഇനി ഉണ്ടാവില്ല
ന്യൂഡല്‍ഹി: അങ്ങനെ റെയില്‍വേ ബജറ്റും ഇനി ചരിത്രത്തിന്റെ ഭാഗം. റെയില്‍വേ ബജറ്റിനെ പൊതുബജറ്റില്‍ ലയിപ്പിക്കുന്നതിന് ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. പ്രത്യേക റെയില്‍വേ ബജറ്റ്…
Read More » - 21 September
ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വ്യത്യസ്തമായ ഓഫറുമായി വോഡഫോൺ
ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി വോഡഫോൺ. ജനങ്ങൾക്ക് ആവശ്യമായ ഓഫറാണ് വോഡഫോൺ ഇപ്പോൾ അവതരിപ്പിക്കുന്നത് .വോഡഫോണ്‍ ഫ്ളെക്സ് എന്നാണ് പുതിയ പദ്ധതിയുടെ പേര്. വോയ്സ്, ഡേറ്റ, റോമിങ്, എസ്എംഎസ് എന്നിവയ്ക്കൊന്നും…
Read More » - 21 September
അടിമുടി മാറ്റത്തിനൊരുങ്ങി എയര്‍ ഇന്ത്യ : പ്രവാസികള്‍ക്കും സന്തോഷമാകും..
മുംബൈ : ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ അടിമുടി മാറ്റത്തിനൊരുങ്ങി. വിദേശ സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എമിറേറ്റ്സുമായി ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുകയാണ് എയര്‍ ഇന്ത്യ. അമേരിക്കയിലെയും യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും…
Read More » - 21 September
സുപ്രീംകോടതി വിധി ലംഘിക്കുമെന്ന് സൂചനകള്‍ നല്കി കര്‍ണ്ണാടക
ബെംഗളൂരു: കര്‍ണാടകയില്‍ കാവേരി നദീജല വിഷയത്തില്‍ മന്ത്രിസഭായോഗം തുടങ്ങി. തമിഴ്നാടിന് 6000 ക്യൂസെക് വെളളം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. അതേസമയം കര്‍ണാടക കോടതി…
Read More » - 21 September
ഇന്ത്യ പാക് ആണവ യുദ്ധം നടന്നാല്‍ ഉണ്ടാകുന്ന 4 പ്രത്യാഘാതങ്ങള്‍
1. ഇന്ത്യയുടേയും പാകിസ്ഥാന്റെയും കയ്യിലിരിക്കുന്ന അണുവായുധങ്ങള്‍ പ്രയോഗിക്കപ്പെട്ടാല്‍ അഞ്ചു ദശലക്ഷം ടണ്‍ കാര്‍ബണാകും പുറത്തു വരിക. സ്ഫോടനത്തില്‍ വലിയ അളവില്‍ പുറത്തുവരുന്ന കാര്‍ബണ്‍ സൂര്യപ്രകാശത്തെ തടയുകയും ഭൂമിയുടെ…
Read More » - 21 September
ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ കൂടുതലുള്ള സംസ്ഥാനം ഏത്?
ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുള്ളത് കേരളത്തില്‍ എന്ന് സര്‍വേ. രണ്ടാംസ്ഥാനത്ത് ദില്ലക്കും ഏറ്റവും കുറവ് ആന്ധ്രയിലുമാണ്. അസമിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അശ്ലീല…
Read More »