India
- Dec- 2016 -10 December
സ്ഥാനം വെട്ടിപ്പിടിയ്ക്കാന്‍ നടത്തുന്ന ശശികലയുടെ മോഹത്തിന് വന്‍തിരിച്ചടി നല്‍കാനൊരുങ്ങി തമിഴ് സിനിമാലോകം
ചെന്നൈ: അണ്ണാദുരൈയ്ക്കും എംജിആറിനും ജയലളിതയ്ക്കും ശേഷം അണ്ണാഡിഎംകെയെ നയിക്കാന്‍ ഇനിവരുന്നത് ആരെന്ന ചര്‍ച്ചകള്‍ തമിഴകത്ത് ഇപ്പോള്‍ സജീവമാണ്. അണ്ണാ ഡി.എം.കെയുടെ അമരത്തേയ്ക്കും അതോടൊപ്പം മുഖ്യമന്ത്രി സ്ഥാനത്തിനുമായി ശശികലയും…
Read More » - 10 December
തക്കാളിക്ക് വൻ വിലയിടിവ്; കർഷകർ പ്രതിസന്ധിയിൽ
ന്യൂഡല്‍ഹി: തക്കാളിക്ക് വിലയിടിവ്. വില ഇടിഞ്ഞതിനെ തുടര്‍ന്ന് ഛത്തീസ് ഗഢിലെ കര്‍ഷകര്‍ ടണ്‍കണക്കിന് തക്കാളി റോഡില്‍ ഉപേക്ഷിച്ചു പ്രതിഷേധിച്ചതോടെ രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ദേശീയതലത്തിലും ചര്‍ച്ചയാവുകയാണ്.…
Read More » - 10 December
കാറിൽ അനധികൃതമായി കടത്തിയ 76 ലക്ഷം രൂപ പിടികൂടി
അഹമ്മദാബാദ്: സൂറത്തില്‍ കാറിന്റെ ഡിക്കിയില്‍നിന്ന് 76 ലക്ഷം രൂപ പിടികൂടി. സംഭവത്തെ തുടർന്ന് ഫാഷന്‍ ഡിസൈനറായ സ്ത്രീയടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തു. ആദായനികുതി ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്ത്…
Read More » - 10 December
പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി
ഡൽഹി: നോട്ട് പ്രതിസന്ധിയില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്തെത്തി. പാര്‍ലമെന്റിലെ ബഹളത്തിന്റെ കാരണം പ്രതിപക്ഷമാണെന്നും പാര്‍ലമെന്റിന് അകത്തേക്ക് വന്ന്…
Read More » - 10 December
കുടുബാംഗങ്ങൾക്ക് മുന്നറിയിപ്പുമായി ശശികല
ചെന്നൈ: സര്‍ക്കാരിലോ പാര്‍ട്ടിയിലോ ഇടപെടരുതെന്ന് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി ശശികല തന്റെ കുടുബാംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ വച്ച്…
Read More » - 10 December
തമിഴ്നാടുമായി അനുരഞ്ജനത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാർ
ആലപ്പുഴ: തമിഴ്നാടുമായി അനുരഞ്ജന പാതയില്‍ നീങ്ങാനൊരുങ്ങി സംസ്ഥാന സര്‍ക്കാർ. മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിനോടും തമിഴ്നാടിനോടും മൃദുസമീപനം മതിയെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുല്ലപ്പെരിയാറില്‍ പരിസ്ഥിതി ആഘാത…
Read More » - 10 December
വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്നു
മലപ്പുറം: വിമാനകമ്പനികൾ ഫെസ്റ്റിവല്‍ സീസണുകളില്‍ ടിക്കറ്റ്ചാര്ജ്ജ് അന്യായമായി വര്‍ദ്ധിപ്പിക്കുന്നതായി പരാതി. ക്രിസ്തുമസ് അവധിക്ക് നാട്ടിലെത്താന്‍ തയ്യാറെടുക്കുന്ന യാത്രക്കാരില്‍ നിന്നും മൂന്നിരട്ടിവരെ ചാര്‍ജ്ജ് വര്‍ദ്ദനവാണ് കമ്പനികള്‍ ഈടാക്കുന്നത്. റിയാദ്,ജിദ്ദ,ദമ്മാം,ഷാര്‍ജ,ദുബൈ…
Read More » - 10 December
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കാത്തിരിക്കാം… സ്വര്‍ണ വില താഴോട്ട് : വില ഇനിയും കുത്തനെ കുറയും :
കൊച്ചി: നോട്ട് നിരോധനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നോട്ടമിടുന്നത് സ്വര്‍ണത്തിലാണെന്ന സൂചനകള്‍ വ്യക്തമായി പുറത്തുവന്നു കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയെന്ന വിവരമാണ് കേന്ദ്രസര്‍ക്കാറിന് ലഭിച്ചത്.…
Read More » - 10 December
ജയലളിത മരിച്ചത് ഡിസംബർ അഞ്ചിനല്ല: മൃതദേഹം എബാം ചെയ്തിരുന്നതായി സൂചന
ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹത ഏറുന്നു. ജയലളിത മരിച്ചത് ഡിസംബർ അഞ്ചിനല്ല അതിനും ദിവസങ്ങൾക്ക് മുൻപാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. മൃതദേഹം…
Read More » - 10 December
ശശികലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമ്മ ആരാധകർ
ചെന്നൈ: ജയലളിതയുടെ ഉറ്റ തോഴി ശശികലയ്ക്കെതിരെ വിമർശനവുമായി ആരാധകർ. ഉറ്റ തോഴിയായി നടിച്ച് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ കൊലപ്പെടുത്തുകയായിരുന്നു ശശികലയുടെ ഉദ്ദേശമെന്നാണ് ആരാധകർ പറയുന്നത്. പെണ്സിംഹമായിരുന്ന അമ്മ…
Read More » - 10 December
ജിയോയെ തോൽപ്പിക്കാൻ വമ്പൻ ഓഫറുകളുമായി ഐഡിയ
റിലയൻസ് ജിയോ നൽകുന്ന ഓഫറുകളെ പ്രതിരോധിക്കാൻ കിടിലൻ ഓഫറുകളുമായി ഐഡിയ. 148 രൂപയുടെ ഒരു പ്ലാനില്‍ 50 എംബി ഡേറ്റയാണ് ഓഫര്‍. 4ജി ഹാന്‍ഡ്സെറ്റുകള്‍ ഉള്ളവര്‍ക്ക് ഓഫറില്‍…
Read More » - 10 December
ആം ആദ്മി എം.പിയ്ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: ലോക്സഭാ നടപടികള്‍ കാമറയില്‍ പകര്‍ത്തിയതിന് ആംആദ്മി പാര്‍ട്ടി എംപി ഭഗവന്ത് മന്നിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് സസ്പെന്ഷന്. ശീതകാല സമ്മേളനത്തിന്റെ…
Read More » - 10 December
അഴുക്കുചാല്‍ വൃത്തിയാക്കല്‍ :ജോലി സ്വന്തമാക്കാൻ എംബിഎക്കാരുടെയും ബിടെക്കുകാരുടെ തിരക്ക്
അലഹാബാദ്: അലാഹാബാദില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സ്വീപ്പര്‍ കം ഡ്രൈനേജ് ക്ലീനിംഗ് ജോലിക്ക് യോഗ്യത നേടിയവരില്‍ ഭൂരിഭാഗവും എംബിഎക്കാരും ബിടെക്കുകാരും.ഹിന്ദി എഴുതാനും വായിക്കാനും അറിയണം എന്നാണ് ഈ ജോലിക്കായി…
Read More » - 10 December
നോട്ട് അസാധുവാക്കല്‍ നടപടി : രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാട് തരംഗമായതായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുശേഷം രാജ്യത്തെ ഓണ്‍ലൈന്‍ പണമിടപാടുകളില്‍ 400 മുതല്‍ 1000 ശതമാനം വരെ വര്‍ധനയുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുകള്‍ അസാധുവായി…
Read More » - 10 December
നോട്ട് അസാധുവാക്കല്‍ നടപടിയുടെ സൂത്രധാരന്‍ ആരെന്ന് വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും ഇതിനു പിന്നിലുള്ള സൂത്രധാരനെ ആരും അറിഞ്ഞിരുന്നില്ല. ഇപ്പോഴാണ് ഇതിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്.…
Read More » - 10 December
റെയ്ഡ് തുടരുന്നു : കോടിക്കണക്കിന് രൂപയും സ്വർണവും പിടിച്ചെടുത്തു
ചെന്നൈ: തുടർച്ചയായ രണ്ടാം ദിവസവും ചെന്നൈയിൽ ആദായനികുതി വകുപ്പിന്റെ റെയിഡ്. ഇതുവരെ 106 കോടി രൂപയും 127 കിലോഗ്രാം സ്വർണവും മൂന്ന് വ്യവസായികളുടെ വസതിയിൽ നിന്ന് കണ്ടെടുത്തതായാണ്…
Read More » - 9 December
നോട്ട് നിരോധനം : പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം
ന്യൂ ഡൽഹി : നോട്ട് നിരോധിച്ചത് മൂലം രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളും10 മുതല്‍ 15 ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നോട്ട്…
Read More » - 9 December
ജെ.എന്‍.യു വിദ്യാര്‍ഥി തിരോധാനം വിമർശനവുമായി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി : ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ ഒരു പുരോഗതിയും കാണാത്തതിനെ തുടര്‍ന്ന് പോലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. യുവാവ് അപ്രത്യക്ഷനായത് എങ്ങനെയെന്നും,…
Read More » - 9 December
കോടതിയെ മീന്ചന്തയാക്കരുത്; അഭിഭാഷകരോട് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതിക്കുള്ളില്‍ ബഹളംവെച്ച അഭിഭാഷകരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍. കോടതിക്കുള്ളില്‍ ചേരിതിരിഞ്ഞ് ബഹളംവെച്ചതിനെയാണ് ഠാക്കൂര്‍ വിമര്‍ശിച്ചത്. കേസ് വാദിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകരെ…
Read More » - 9 December
ബാങ്ക് ക്യൂവിൽ നിന്ന വിമുക്ത ഭടന് ക്രൂര മർദ്ദനം
ന്യൂ ഡൽഹി : കർണാടകയിലെ ബഗൽകോട്ടിലെ ബാങ്കിനു മുന്നിൽ ക്യൂ നിന്ന വിമുക്ത ഭടനും 55കാര നുമായ നന്ദപ്പയ്ക്ക് പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ മർദ്ദനം. ക്യൂവിലുണ്ടായിരുന്നവരിൽ ഒരാൾ…
Read More » - 9 December
ഡല്‍ഹി ആക്സിസ് ബാങ്കില്‍ വന്‍ കള്ളപ്പണ വേട്ട
ന്യൂ ഡല്‍ഹി : രാജ്യത്തൊട്ടാകെ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡിന്റെ ഭാഗമായി. ഡല്‍ഹിയിലെ ചാന്ദിനി ചൗക്ക് ആക്സിസ് ബാങ്ക് ശാഖയിൽ നിന്നും വ്യാജ അക്കൗണ്ടുകളും, ഇവയിൽ…
Read More » - 9 December
വ്യോമസേന മുന്‍ മേധാവി അറസ്റ്റില്‍
ന്യൂഡല്‍ഹി● അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വ്യോമസേന മുന്‍ മേധാവി എസ്.പി ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ത്യാഗിയുടെ കസിന് സഞ്ജീവ് എന്ന ജൂലി,…
Read More » - 9 December
പ്ലാസ്റ്റിക് കറന്‍സികള്‍ ഉടനെത്തും; കേന്ദ്രസര്‍ക്കാരിന്റെ അടുത്ത നീക്കം ഞെട്ടിക്കും
ന്യൂഡല്‍ഹി: പേപ്പര്‍ കറന്‍സികള്‍ വൈകാതെ പ്ലാസ്റ്റിക് കറന്‍സികളാകും. അടുത്ത പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ഭാവിയില്‍ പ്ലാസ്റ്റിക് കറന്‍സികള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. കള്ളനോട്ട് പ്രചരണം തടയാന്‍ ഈ വഴിയും…
Read More » - 9 December
എടിഎമ്മില്‍ ക്യൂ നിന്നവരെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; 15 പേര് ഗുരുതരാവസ്ഥയില്‍
സോലാപുര്‍: പണം എടുക്കാന്‍ എടിഎമ്മിനുമുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്ന ആളുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി. മഹാരാഷ്ട്രയിലെ സോലാപുര്ബിജാപുര് റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 15പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നു…
Read More » - 9 December
മണിപ്പൂരിന് പുതിയ ഏഴു ജില്ലകള്‍
ഇംഫാല്‍: പതിനാറു ജില്ലകള്‍ കൂടിചേര്ന്നതായിരിക്കും ഇനി മണിപ്പൂര്‍. സര്‍ക്കാരിന്റെ അംഗീകാരത്തോടെ മണിപ്പൂരിന് ഇനി ജില്ലകള്‍ കൂടി. മണിപ്പൂരില്‍ പുതിയ ഏഴു ജില്ലകള്‍കൂടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭരണ…
Read More »