ചണ്ഡിഗഡ് : ഗ്രാമവാസികളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി പുലിയെ പിടികൂടി. ഹരിയാനയിലെ സോഹ്നയിലാണ് ഗ്രാമത്തില്‍ പുലിയിറങ്ങിയത്. പുലിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുലി ഓടിക്കയറിയതിനെ തുടര്‍ന്ന് ആറു പേര്‍ വീടിനുള്ളില്‍ കുടുങ്ങി. അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പുലിയെ മയക്കുവെടി വെച്ചുവീഴത്താനായത്.
Post Your Comments