India
- Apr- 2017 -8 April
മഹിജ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് ഇടപെടുന്നു: ഡിജിപി നേരിട്ട് ഹാജരാകണം
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ ദേശീയ വനിതാ കമ്മീന്. സംഭവത്തെക്കുറിച്ച് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കേരള ഡിജിപി ലോക്നാഥ് ബെഹ്റയോട് ദേശീയ…
Read More » - 7 April
പെണ്‍വാണിഭ സംഘം : എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകനായ രവീഷ് കുമാറിന്റെ സഹോദരനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം
എന്‍ഡിടിവി മാധ്യമ പ്രവര്ത്തകന് രവീഷ് കുമാറിന്റെ സഹോദരനും ബിഹാര്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ബ്രജേഷ് കുമാര്‍ പാണ്ഡെ അറസ്റ്റ് ചെയ്യാന്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദേശം. പട്ടികജാതി…
Read More » - 7 April
ആംആദ്മി പാര്‍ട്ടിയില്‍ അംഗമല്ലാത്തതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്ന് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ണാ ഹസാരെ. ആംആദ്മി പാര്‍ട്ടിയില്‍ അംഗമല്ലാത്തതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു. കെജ്രിവാള് ധാര്‍മ്മിക ഉത്തരവാദിത്വം…
Read More » - 7 April
ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്
ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്, ബാങ്ക് അക്കൗണ്ട് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി നല്കി. പാന്‍…
Read More » - 7 April
ബംഗ്ലാദേശിന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കോടികള്‍ മുടക്കുന്നു
ന്യൂഡല്‍ഹി : ബംഗ്ലാദേശിന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ 500 മില്യണ്‍ മുടക്കുന്നു. മിഗ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ധാരണയായത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ന്യൂഡല്‍ഹിയില്‍…
Read More » - 7 April
അന്യമതക്കാരിയെ പ്രണയിച്ച യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു
റാഞ്ചി•അന്യമതസ്ഥയായ പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ ഗ്രാമീണര്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. 20 കാരനായ മൊഹമ്മദ് ശാലിക് എന്ന യുവാവാണ്…
Read More » - 7 April
ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം: ബി.ജെ.പി എം.പി മാപ്പുപറഞ്ഞു
ന്യൂഡല്‍ഹി•ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ബി.ജെ.പി എം.പി തരുണ്‍ വിജയ് മാപ്പുപറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കുറ്റസമ്മതം നടത്തി മാപ്പുപറഞ്ഞത്. ഇന്ത്യക്കാരെ ഒരിക്കലും വംശീയ വിദ്വേഷികളായി കരുതാനാവില്ല, കാരണം…
Read More » - 7 April
ഷെയ്ഖ് ഹസീന ഇന്ത്യയില്‍: സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ ഇല്ലാതെ മോദിയെത്തി, ഇരുവരുടെയും കൂടിക്കാഴ്ച നിര്‍ണായകം
ന്യൂഡല്‍ഹി: ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍. ഷെയ്ഖ് ഹസീനയെ സ്വീകരിക്കാന്‍ നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി. യാതൊരു പ്രോട്ടോക്കോളും സ്വീകരിക്കാത്ത യാത്രയായിരുന്നു മോദിയുടേത്. പ്രോട്ടോക്കോള്‍ അവഗണിച്ച്…
Read More » - 7 April
ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് ശത്രുക്കളെ നിഷ്പ്രയാസം ഇല്ലാതാക്കാന്‍ ഇസ്രയേലുമായി മിസൈല്‍ കരാര്‍
ന്യൂഡല്‍ഹി : ഇന്ത്യയും ഇസ്രയേലും 200 കോടി ഡോളറിന്റെ മിസൈല്‍ കരാറില്‍ ഒപ്പുവെച്ചു. കരാറിന്റെ ഭാഗമായി ഇന്ത്യക്ക് അത്യാധുനിക ദീര്‍ഘദൂര മിസൈലുകളും ആയുധങ്ങളും ഇസ്രയേല്‍ കൈമാറും. ഇസ്രയേലിന്റെ…
Read More » - 7 April
റണ്‍വേയില്‍ രണ്ടു വിമാനങ്ങള്‍ നേര്‍ക്കുനേര്‍ : പിന്നീട് സംഭവിച്ചത്
ന്യൂഡല്‍ഹി : ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനുമുള്ള വിമാനങ്ങള്‍ ഒരേസമയം റണ്‍വേയില്‍ എത്തി. എന്നാല്‍ തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. ഡല്‍ഹി രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന്…
Read More » - 7 April
യുഎസ്-സിറിയ വ്യോമാക്രമണം: സ്വര്‍ണവില ഉയര്‍ന്നു
ന്യൂഡല്‍ഹി: അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം എത്തി. സ്വര്‍ണം പവന് 80 രൂപയാണ് കൂടിയിരിക്കുന്നത്. സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണമാണത്തെ തുടര്‍ന്ന് ആഗോള വിപണിയിലെ…
Read More » - 7 April
മിന്നലാക്രമണം നടത്തിയ ധീരസൈനികര്‍ക്ക് രാജ്യത്തിന്റെ ആദരം
ഡല്‍ഹി : പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ സൈനികര്‍ക്ക് രാഷ്ട്രപതി ശൗര്യചക്ര അവാര്‍ഡുകള്‍ നല്കി ആദരിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി…
Read More » - 7 April
ഇന്ത്യയിൽ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ജോലികൾ ഏതൊക്കെയെന്നറിയാം
ഇന്ത്യയിൽ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന ജോലികൾ ഏതൊക്കെയെന്നറിയാം. വിവിധ ജോലികളും അതിന് ലഭിക്കുന്ന ശമ്പളവും ചുവടെ ചേർക്കുന്നു. * മാനേജ്മെന്റ് പ്രൊഫഷണൽ വർഷത്തിൽ 7-9 ലക്ഷം മുതൽ…
Read More » - 7 April
മൂന്നാർ കയ്യേറ്റം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടലിന് വേണ്ടി രാജീവ് ചന്ദ്രശേഖർ എംപിയുടെ സമ്മർദ്ദം
ന്യൂഡൽഹി : മൂന്നാർ കയ്യേറ്റം അവസാനിപ്പിക്കാൻ വേണ്ടിയുള്ള കേന്ദ്ര ഇടപെടലിനായി രാജീവ് ചന്ദ്രശേഖർ എംപിയുടെ സമ്മർദ്ദം. മൂന്നാർ കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരൻ രാജ്നാഥ് സിംഗിനെ…
Read More » - 7 April
200 രൂപ നോട്ട്; സുപ്രധാന അറിയിപ്പുമായി മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥൻ
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതുതായി ഇറക്കുന്ന 200 രൂപ നോട്ടുകള്‍ എടിഎം വഴി ലഭിച്ചേക്കില്ലെന്ന് റിപ്പോർട്ട്. 200 രൂപ നോട്ടുകൾ ബാങ്ക് കൗണ്ടറുകൾ വഴി മാത്രമായിരിക്കും വിതരണം…
Read More » - 7 April
യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ആര്‍ബിഐ ഗവര്‍ണര്‍
മുംബൈ: യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെ തീരുമാനത്തെയാണ്…
Read More » - 7 April
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി• അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം അക്ഷയ് കുമാറും മികച്ച നടിക്കുള്ള പുരസ്കാരം മലയാളി നടി സുരഭി.എം നേടി. മിന്നമിനുങ്ങിലെ ലെ…
Read More » - 7 April
പിതാവിന് വീഡിയോ അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: പിതാവിന് വാട്സ് ആപ്പ് വീഡിയോ അയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഡ്രൈവറായ സഞ്ജയ് വര്‍മയാണ് മരിക്കുന്നതിന് മുൻപ് പിതാവിന് വാട്സ്…
Read More » - 7 April
ഇന്ത്യയെക്കുറിച്ച് ടിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമ
ബോംഡില: ഇന്ത്യ മതസൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഏറ്റവും മികച്ച രാജ്യമാണെന്ന് ടിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമ പറഞ്ഞു. ചൈനയുടെ എതിര്‍പ്പിനിടയിലും തുടരുന്ന അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനിടെ ബുദ്ധ പാര്‍ക്കില്‍ ജനങ്ങളെ…
Read More » - 7 April
തമിഴ്നാട് മന്ത്രിയുടെയും ബന്ധുക്കളുടെയും വസതികളിൽ റെയ്ഡ്
ചെന്നൈ: തമിഴ്നാട് മന്ത്രിയുടെയും ബന്ധുക്കളുടെയും വസതികളിൽ റെയ്ഡ്. തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി ഡോ. വിജയഭാസ്കറിന്റെ വസതിയിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിജയഭാസ്കറിന്റേയും അടുത്ത ബന്ധുക്കളുടേയും വീടുകളിലാണ്…
Read More » - 7 April
ഹിന്ദുത്വം ഒരു ജീവിതരീതി: യോഗി ആദിത്യനാഥ്
ലഖ്നൗ: ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുപ്രീം കോടതി പോലും ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുന്നതില്‍ തെറ്റില്ല.…
Read More » - 7 April
യാത്രാ വരുമാനത്തിലും ചരക്കു നീക്കത്തിലും റയിൽവേയ്ക്ക് റെക്കോർഡ് വർധന
ചെന്നൈ: സമീപകാലത്തായി യാത്രാവരുമാനത്തില്‍ റെയില്‍വേക്ക് വന്‍നേട്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. യാത്രാനിരക്ക് കൂടുതലുള്ള സുവിധ, പ്രീമിയം തത്കാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിഞ്ഞതിലൂടെയും വരുമാനം വർധിച്ചുവെന്ന്…
Read More » - 7 April
ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാനുള്ള റിപ്പോർട്ട് മന്ത്രി ഏറ്റു വാങ്ങി
ന്യൂ ഡൽഹി : 64 ആമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 :30നാണ് പ്രഖ്യാപനം. ഇതിനായി സംവിധായകൻ പ്രിയദർശന്റെ നേതൃത്വത്തിലുള്ള വിധി നിർണ്ണയ…
Read More » - 7 April
ലോകത്താകമാനം 8318 പേരെ വധിക്കാനുള്ള പദ്ധതിയുമായി ഭീകര സംഘടന ഐ.എസ്; കേരളത്തിൽ നിന്ന് 4 പത്രപ്രവർത്തകർ അടക്കം നിരവധി പേർ
കരിപ്പൂര്‍: ലോകത്താകമാനം 8318 പേരെ വധിക്കാനുള്ള പദ്ധതിയുമായി ഭീകര സംഘടന ഐ.എസ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) പട്ടികയില്‍ കേരളത്തില്‍നിന്നുള്ള നാലു പത്രപ്രവര്‍ത്തകരും 11 കംപ്യൂട്ടര്‍ പ്രൊഫഷണലുകളുമടക്കം…
Read More » - 7 April
ഡൽഹിയിൽ വൻ തീപിടിത്തം
ന്യൂ ഡൽഹി : ഡൽഹിയിൽ വൻ തീപിടിത്തം.രണ്ടു പേർക്കു പൊള്ളലേറ്റു. ശ്രേഷ്ഠവിഹാറിലെ നാലുനില കെട്ടിടത്തിൽ വ്യാഴാഴ്ച രാത്രിയിലാണ് വൻ തീ പിടിത്തമുണ്ടായത്.അഗ്നിശമനസേനയുടെ 20 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.…
Read More »