India
- Apr- 2017 -10 April
ആസിഡ് ആക്രമണങ്ങള്‍ തടയാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു
ലഖ്നൗ : യു.പിയില്‍ ആസിഡ് ആക്രമണങ്ങള്‍ തടയാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ആസിഡ് സൂക്ഷിക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ച 2014 ലെ നിയമം കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദ്ദേശം.…
Read More » - 10 April
മുത്വലാഖിനെതിരേ ഉപരാഷ്ട്രപതിയുടെ ഭാര്യ സല്‍മാ അന്‍സാരി
ആഗ്ര : മുത്വലാഖിനെതിരേ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മാ അന്‍സാരി. അലിഗഢില്‍ അല്‍ നൂര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍…
Read More » - 10 April
സിംഹം കടന്നുപോകുമ്പോള്‍ നായ കുരയ്ക്കും, കാര്യമാക്കേണ്ടതില്ല: മണിയെ പരിഹസിച്ച് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച മന്ത്രി എംഎം മണിയെ പരിഹസിച്ച് സുബ്രഹ്മണ്യന് സ്വാമി. സിംഹം കടന്നു പോകുമ്പോള്‍ നായ കുരയ്ക്കുന്നത് സ്വാഭാവികമാണെന്ന് സ്വാമി പറഞ്ഞു. മോദി സിംഹമായും…
Read More » - 10 April
തന്റെ മക്കള്‍ പട്ടിണികിടന്ന് മരിക്കാന്‍ പാടില്ല; 500 കോടി രൂപയുടെ മാള്‍ പണിയാനൊരുങ്ങി ലാലു പ്രസാദ് യാദവ്
പാട്ന: ബിഹാറില്‍ ഭരണകക്ഷിയിലെ പ്രമുഖരായ ആര്‍ജെഡിയുടെ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ 500 കോടിരൂപയുടെ അഴിമതി ആരോപണം. മക്കളുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ വന്‍ തുകമുടക്കി മാള്‍…
Read More » - 10 April
കാശ്മീരില്‍ വീണ്ടും പ്രക്ഷോഭം: അക്രമികള്‍ സ്കൂളുകള്‍ക്ക് തീയിട്ടു
ശ്രീനഗര്‍: ശ്രീനഗര്‍ ലോക്സഭ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയെന്നോണം ഇന്ത്യാവിരുദ്ധ പ്രക്ഷോഭം.കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെ ഉണ്ടായ അക്രമങ്ങളില്‍ എട്ടു പേര്…
Read More » - 10 April
ആര്.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കൽ: തെരഞ്ഞെടുപ്പ് കമ്മീഷനോട് ക്ഷോഭിച്ച് ശശികലയുടെ അനന്തരവന്
ന്യൂഡൽഹി: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയോട് ക്ഷോഭിച്ച് ശശികലയുടെ അനന്തരവന് ടിടിവി ദിനകരന്. കമ്മീഷന്റെ തീരുമാനം തെറ്റാണെന്നും താന്‍ വിജയിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 10 April
സന്യാസി നല്കിയ പശുവിനെ അസംഖാന് തിരിച്ച് നല്കി
രാംപൂര്‍•മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്, ഗോവര്ദ്ധന് പീഠം ശങ്കരാചാര്യരായ സ്വാമി അധോക്ഷ്ജനന്ദ് മഹാരാജ് സമ്മാനമായി നല്കിയ പശുവിനെ തിരികെ നല്കി. ഏതെങ്കിലും പശുസംരക്ഷകര്‍ ആ…
Read More » - 10 April
ടി.പി സെന്‍കുമാര്‍ കേസ്: സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂ ഡല്‍ഹി : ടി.പി സെന്‍കുമാര്‍ കേസ് തള്ളിവെക്കണമെന്ന സര്‍ക്കാരിന്റെ ആവിശ്യം കോടതി തള്ളി. സെന്‍കുമാര്‍ കേസ് ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഉന്നത ഉദ്ധ്യോഗസ്ഥര്‍ ഉണ്ടായിട്ടും…
Read More » - 10 April
ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ന്യൂഡല്‍ഹി : ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ നവീകരിച്ച ആരോഗ്യ പരിപാലന പദ്ധതികളുമായി ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്.…
Read More » - 10 April
അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം: നാല് തീവ്രവാദികളെ വധിച്ചു
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഖേരന്‍ സെക്ടറിൽ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. തീവ്രവാദികളെ വധിച്ച കാര്യം തിങ്കളാഴ്ച പ്രസ്താവനയിലൂടെയാണ് സൈന്യം സ്ഥിരീകരിച്ചത്. ഞായറാഴ്ച കുല്‍ഗാം…
Read More » - 10 April
ആധാർകാർഡ് ഇനി പാൻ നമ്പറുമായി വേഗത്തിൽ ബന്ധിപ്പിക്കാം : എളുപ്പ മാർഗവുമായി ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: ഇനിഷ്യൽ കാരണം ആധാറും പാന്‍ നമ്പറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവർക്ക് പരിഹാരമാർഗവുമായി ആദായ നികുതി വകുപ്പ്. പാന്‍ കാര്‍ഡ് സ്കാന്‍ചെയ്ത് ആധാര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തോ ഒറ്റത്തവണ…
Read More » - 10 April
കുട്ടികള്‍ രണ്ടില്ക്കൂടിയാല് സര്ക്കാര്ജോലിയില്ല
ഗുവാഹാട്ടി: അസമില്‍ കരട് ജനസംഖ്യാ നയത്തിന് സര്‍ക്കാര്‍ രൂപം നല്കി. ഇനി മുതൽ കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ സര്‍ക്കാര്‍ജോലി ലഭിക്കില്ല. സംസ്ഥാനത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലാതലംവരെ സൗജന്യ…
Read More » - 10 April
സ്വൈപ്പിങ് മെഷീനിലൂടെ കാണിക്കയിടാൻ സൗകര്യമൊരുക്കി ഒരു ക്ഷേത്രം
മറയൂർ: ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ പഴനി മുരുകൻ ക്ഷേത്രത്തിൽ ഇനി മുതൽ കാണിക്കയിടാൻ സ്വൈപ്പിങ് മെഷീനും ഉപയോഗിക്കാം. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ പൈങ്കുനി ഉത്രത്തോട് അനുബന്ധിച്ചാണ്…
Read More » - 9 April
ജയലളിതയുടെ മണ്ഡലമായ ആര്.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി
ന്യൂഡൽഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിൽ 12നു നടത്താൻ നിശ്ചയിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കി. മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം…
Read More » - 9 April
ജംഗിള്‍ബുക്ക് ബാലികയ്ക്ക് പുതിയ പേരും താമസസ്ഥലവും
ലഖ്നൗ: ജംഗിള്‍ ബുക്ക് ബാലികയ്ക്ക് പുതിയ പേരും താമസ സ്ഥലും വന്‍കി അധികൃതര്‍. കഴിഞ്ഞ ദിവസം മോട്ടിപൂരില് നിന്നും കണ്ടെത്തിയ ‘മൗഗ്ലി പെണ്‍കുട്ടിക്ക്’ ഇഹ്സാസ് എന്നാണ് പേര്…
Read More » - 9 April
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെക്കുറിച്ച് നിരന്തരം ഉയരുന്ന ചോദ്യങ്ങളും അതിന്റെ…
Read More » - 9 April
ഓടിക്കൊണ്ടിരുന്ന ബസും കാറും റോഡിലെ ഗർത്തത്തിൽ വീണു: ആളുകൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ചെന്നൈ: ചെന്നൈ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസും കാറും അപ്രതീക്ഷിതമായി റോഡിൽ രൂപപ്പെട്ട ഗർത്തത്തിലേക്ക് വീണു. ഇന്ന് രാവിലെയാണ് സംഭവം. അണ്ണാശാലയിലാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസും ഒപ്പം…
Read More » - 9 April
ബൈക്കില്‍ പിന്തുടര്ന്ന് സെല്‍ഫിക്ക് ശ്രമിച്ച ആരാധകരോട് സച്ചിന് പറഞ്ഞത് ഇങ്ങനെ
ബൈക്കില്‍ പിന്തുടര്ന്ന് സെല്‍ഫിക്ക് ശ്രമിച്ച ആരാധകരോട് ക്രിക്കറ്റ് ഇതിഹാസം സച്ചിന് പറഞ്ഞത് ഇങ്ങനെ. ” ഇരുചക്ര വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണം”. അതു മാത്രമല്ല, ഇനി ഹെല്‍മെറ്റ് ധരിക്കാതെ…
Read More » - 9 April
യുവാവ് സ്വന്തം അമ്മയുടെ തലയറുത്തു ; കാരണം ഞെട്ടിപ്പിക്കുന്നത്
കൊല്‍ക്കത്ത : യുവാവ് സ്വന്തം അമ്മയുടെ തലയറുത്തു. ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത് ബംഗാളിലെ പുരൂലിയ ജില്ലയിലെ ബരാബസാറിലാണ്. കാളി ക്ഷേത്രത്തിന്റെ പരിസരം വൃത്തിയാക്കുകയായിരുന്ന 55 കാരിയായ…
Read More » - 9 April
ഉപതിരഞ്ഞെടുപ്പ് വോട്ടിംഗ് കേന്ദ്രത്തില്‍ സുരക്ഷാസേനയുടെ വെടിവെയ്പ്പ് : മൂന്നുപേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കവെ സുരക്ഷാസേനയുടെ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ചരാര്‍ ഇ ഷെരീഫിലെ പക്കേര്പോരയിലുള്ള പോളിംഗ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. വിഘടനവാദികളെന്നു…
Read More » - 9 April
നിരോധിച്ച നോട്ടുകള്‍ വിദേശത്തേക്ക് : നോട്ട് മാറുന്ന പുതിയ വഴികള്‍ കണ്ടെത്തി കസ്റ്റംസ് അധികൃതര്‍
ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ വിദേശത്തേക്ക് അയച്ചുകൊടുത്ത ശേഷം വീണ്ടും നാട്ടിലെത്തിച്ച് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കസ്റ്റംസ് വിഭാഗം കണ്ടെത്തി. നിരോധിച്ച 500, 1000 നോട്ടുകള്‍ കൊറിയറിലൂടെ വിദേശത്തേക്ക്…
Read More » - 9 April
ബാങ്ക് അക്കൗണ്ടുകളിലെ പൊരുത്തക്കേട് ; 18 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ച് ധനകാര്യ മന്ത്രാലയം
ന്യൂ ഡൽഹി : ബാങ്ക് അക്കൗണ്ടുകളിലെ പൊരുത്തക്കേട് 18 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ച് ധനകാര്യ മന്ത്രാലയം. നോട്ട് അസാധുവാക്കൾ പ്രഖ്യാപനം വന്നതിനു ശേഷം വരുമാനവും ബാങ്ക്…
Read More » - 9 April
ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ അല്ലെങ്കില്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. യാത്രാവിലക്കുപട്ടിക നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍…
Read More » - 9 April
ഒരു സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനത്തിന് താത്കാലികമായി പൂട്ട് വീണു
ശ്രീനഗർ : സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനത്തിന് താത്കാലികമായി പൂട്ട് വീണു. ജമ്മു കശ്മീരിലെ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശ്രീനഗർ, ബഡ്ഗാം,…
Read More » - 9 April
ഡല്‍ഹി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. ഡല്‍ഹിയിലെ രജൗരി ഗാര്ഡന്, ഝാര്‍ഖണ്ഡിലെ ലിറ്റിപാറ, കര്‍ണാടകയിലെ നഞ്ചന്‍ഗോഡ്, ഗുണ്ടല്‍േപട്ട്, രാജസ്ഥാനിലെ ദോല്‍പൂര്‍,…
Read More »