India
- Jun- 2017 -2 June
താടി വടിയ്ക്കാന്‍ വിസമ്മതിച്ച കടുത്ത മതവിശ്വാസിയായ ഭര്‍ത്താവിനോട് ഭാര്യ ചെയ്തത്
അലിഗഡ്•തടിവടിയ്ക്കാന് വിസമ്മതിച്ച ഭര്‍ത്താവിന്റെ തലയിലൂടെ ഭാര്യ തിളയ്ക്കുന്ന വെള്ളമൊഴിച്ചു. അലിഗഡിലാണ് സംഭവം. താടിയെച്ചൊല്ലി 32 കാരനായ സല്മാന് ഖാനും ഭാര്യ നഗ്മയും തമ്മിലുള്ള വഴക്കാണ് അക്രമത്തില്‍ കലാശിച്ചത്.…
Read More » - 2 June
രോഗിയായ ഭര്‍ത്താവിനെ ഭാര്യ ആശുപത്രി വരാന്തയിലെ തറയിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയി
രോഗിയായ ഭര്‍ത്താവിനെ ഭാര്യ ആശുപത്രി വരാന്തയിലെ തറയിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയി. കര്‍ണ്ണാടകയിലെ ഷിമോഗയിലാണു സംഭവം. രോഗം മൂലം നടക്കാനോ എഴുന്നേറ്റു നില്‍ക്കാനോ സാധിക്കാത്ത തന്റെ ഭര്‍ത്താവിനെ…
Read More » - 2 June
മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ സര്‍ക്കാര്‍ അനുവദിച്ചത് 20 ലക്ഷം രൂപ
ബെംഗളൂരു : മഴദൈവങ്ങളെ പ്രീതിപ്പെടുത്താനായി പൂജകളും പ്രാര്‍ത്ഥനകളും നടത്താന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ അനുവദിച്ചത് 20 ലക്ഷം രൂപ. കൃഷ്ണ കാവേരി നദിക്കരകളില്‍ രണ്ട് ദിവസമായാണ് പ്രാർത്ഥനകളും പൂജയും…
Read More » - 2 June
മലയാളി യുവാവിന്റെ മരണം; ഭാര്യ അറസ്റ്റിൽ
നാഗ്പുര്‍ : നാഗ്പുരിലെ മലയാളിയുവാവ് നിതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ അറസ്റ്റിൽ. പാലക്കാട് തേങ്കുറിശ്ശി സ്വദേശിനി സ്വാതിയാണ് അറസ്റ്റിലായിരിക്കുന്നത്. ഏപ്രില്‍ 29 നാണ് നാഗ്പൂരിലെ വാടകവീട്ടില്‍ നിതിനെ…
Read More » - 2 June
കശാപ്പ് നിരോധനം ; നിലപാട് വ്യക്ത്തമാക്കി അമിത് ഷാ
കൊച്ചി : കശാപ്പ് നിരോധനം നിലപാട് വ്യക്ത്തമാക്കി അമിത് ഷാ. സുപ്രീം കോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങളാണു സര്‍ക്കാര്‍ കൊണ്ടുവന്നത്. കേരള ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അതിനാൽ…
Read More » - 2 June
പകൽ സമയത്ത് ആവശ്യമുള്ള വൈദ്യുതി സോളാർ എനർജിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ പരിചയപ്പെടാം
കൊൽക്കത്ത : പകൽ സമയത്ത് ആവശ്യമുള്ള വൈദ്യുതി സോളാർ എനർജിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ എന്ന പദവി സ്വന്തമാക്കാനൊരുങ്ങി കൊൽക്കത്തയിലെ ഹൗറ റെയിൽവേ സ്റ്റേഷൻ. ഇന്ത്യയിലെ…
Read More » - 2 June
മേനക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: വയറുവേദനയെ തുടര്‍ന്നു കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ആശുപത്രിയിലാണ് മേനക ഗാന്ധിയെ പ്രവേശിപ്പിച്ചത്.
Read More » - 2 June
പാക് ബാലന് സഹായമൊരുക്കി ഇന്ത്യ
ഹൈദരാബാദ് : പാക് ബാലന് സഹായമൊരുക്കി ഇന്ത്യ. തന്റെ രണ്ടര വയസുകാരന് മകന് ഇന്ത്യയില്‍ ചികിത്സ തേടാന്‍ അനുമതി തേടിയ പാക്ക് യുവാവിനും കുടുംബത്തിനും മെഡിക്കല്‍ വീസ…
Read More » - 2 June
കാശ്മീരില്‍ ഇന്ത്യക്ക് വെല്ലുവിളിയുമായി ബെഡ്റൂം ജിഹാദ്
ശ്രീനഗര്‍•കാശ്മീരില്‍ പോലീസിനെയും സുരക്ഷ ഉദ്യോഗസ്ഥരെയും വലച്ച് ബെഡ്റൂം ജിഹാദ്. ഇന്ത്യക്ക് എതിരെ നേരിട്ട് പോരാടുന്ന പതിവ് രീതികള്‍ ഉപേക്ഷിച്ച് വീടിന്റെ സുരക്ഷക്കുളില് ഇരുന്നു പുതിയ യുദ്ധവേദി തുറക്കുകയാണ്…
Read More » - 2 June
ഈ ബാലനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം; കാരണമിതാണ്
ഹൈദരാബാദ്: തന്റെ നേരെ കുതിച്ചുചാടിയ നായ്ക്കൂട്ടത്തെ ആട്ടിയകറ്റി കൂസലായി നടന്നു നീങ്ങിയ അഞ്ച് വയസിനടുത്ത് പ്രായമുള്ള ബാലനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. മുധിരാജ് കൃഷ്ണ എന്ന യു…
Read More » - 2 June
അഭിമാനത്തോടെയും സ്നേഹത്തോടെയും പ്രോട്ടോക്കോളുകള്‍ മറികടന്ന് രാജ്നാഥ്സിങ് ആ ജവാനെ വാരിപ്പുണര്‍ന്നു
ന്യൂഡല്‍ഹി : അഭിമാനത്തോടെയും സ്നേഹത്തോടെയും പ്രോട്ടോക്കോളുകള്‍ മറികടന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് ആ ജവാനെ വാരിപ്പുണര്‍ന്നു. 44കാരനായ ബി എസ് എഫ് ജവാന് ധീരതാ അവാര്‍ഡ് സ്വീകരിക്കാനായി…
Read More » - 2 June
രാജ്യസഭാ എം.പിയെ സി.പി.എം സസ്പെന്‍ഡ് ചെയ്തു
കൊല്‍ക്കത്ത•പാര്‍ട്ടി ആശയത്തിന് വിരുദ്ധമായ ജീവിത രീതി പിന്തുടര്‍ന്ന സി.പി.എം രാജ്യസഭാ എം.പിയും യുവ കമ്മ്യൂണിസ്റ്റ് നേതാവുമായ ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ്…
Read More » - 2 June
അഴിമതി ; കെജ്രിവാളിനെതിരെ എഫ് ഐ ആർ
ന്യൂ ഡൽഹി ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പൊതുമരാമത്ത് വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി അഴിമതി വിരുദ്ധ ബ്യുറോ മൂന്ന് എഫ് ഐ ആറുകൾ രജിസ്റ്റർ…
Read More » - 2 June
കൃത്രിമത്വം തെളിയിക്കാന്‍ നാളെ ഹാക്കത്തോണ്‍
ന്യൂഡല്‍ഹി : കൃത്രിമത്വം തെളിയിക്കാന്‍ നാളെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഹാക്കത്തോണിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത് പത്തിലധികം വോട്ടിംഗ് യന്ത്രങ്ങളാണ്. യന്ത്രങ്ങള്‍ പരിശോധിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്കും ഹാക്കര്‍മാര്‍ക്കും അവസരം…
Read More » - 2 June
മക്കളുടെ വിദ്യാഭ്യാസത്തിന് പണമില്ല; കിഡ്നി വിൽക്കാനൊരുങ്ങി ഒരമ്മ
ലക്നൗ: മക്കളെ പഠിപ്പിക്കാൻ കിഡ്നി വിൽക്കാനൊരുങ്ങി ഒരു അമ്മ. ആഗ്രയിലെ റോഹ്തയിൽ താമസിക്കുന്ന ആരതി എന്ന യുവതിയാണ് തന്റെ മക്കളുടെ പഠിത്തത്തിന് വേണ്ടി കിഡ്നി വിൽക്കാൻ ഒരുങ്ങുന്നത്.…
Read More » - 2 June
പൃഥ്വി–2 വീണ്ടും വിജയകരമായി പരീക്ഷിച്ചു
ബാലസോർ: പൃഥ്വി–2 വിജയകരമായി വീണ്ടും പരീക്ഷിച്ചു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച അണ്വായുധവാഹക ശേഷിയുള്ള ഭൂതല മിസൈലാണ് പൃഥ്വി–2. 350 കിലോമീറ്റർ ദൂരപരിധിയിൽ പ്രഹരശേഷിയുള്ള മിസൈൽ ബാലസോറിനു സമീപം…
Read More » - 2 June
യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണം : നിലപാട് കടുപ്പിച്ച് ബംഗാള്‍ ഘടകം
സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ബംഗാള്‍ ഘടകം. സി പി എം ബംഗാള്‍ സംസ്ഥാന സമിതി പ്രമേയം പാസാക്കി. പ്രമേയം പി…
Read More » - 2 June
കശ്മീരികളുടെ പോരാട്ടത്തിന് പിന്തുണ നൽകും: പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: കശ്മീരികളുടെ പോരാട്ടത്തിനു ധാർമിക, നയതന്ത്ര, രാഷ്ട്രീയ പിന്തുണ നൽകുമെന്നു പാക്കിസ്ഥാൻ. സ്വയം നിർണയാവകാശത്തിനായുള്ള കശ്മീരികളുടെ പോരാട്ടത്തിനു പിന്തുണ നൽകുമെന്നു പാർലമെന്റിന്റെ ഉപരിസഭയിൽ നടത്തിയ പ്രസ്താവനയിൽ പാക്കിസ്ഥാന്റെ…
Read More » - 2 June
കൂടംകുളം ആണവനിലയത്തിന് റഷ്യന്‍ സഹായം; പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റും കരാറില്‍ ഒപ്പിട്ടു
സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ് : തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റഷ്യ സഹായം നല്‍കും. ഇതുസംബന്ധിച്ച കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മില്‍ ഒപ്പുവെച്ചു.…
Read More » - 2 June
വീണ്ടും മാൻഹോൾ ദുരന്തം; യുവാവ് ശ്വാസംമുട്ടി മരിച്ചു
ബെംഗളൂരു: വീണ്ടും ഒരു മാൻഹോൾ ദുരന്തം കൂടി. മാന്‍ഹോളിനുള്ളില്‍ കുടുങ്ങി യുവാവ് മരിച്ചു. പൃഥ്വിരാജ് (24) എന്ന യുവാവാണ് ബെംഗളൂരു ഹൊസ്കോട്ടെയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു…
Read More » - 2 June
കാട്ടാനയുടെ ആക്രമണത്തില്‍ നാല് പേര് മരിച്ചു
കോയമ്പത്തൂര്‍ : കോയമ്പത്തൂരിലെ പോത്തന്നൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നാല് പേര് മരിച്ചു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പന്ത്രണ്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയടക്കം . ഒരു കുടുംബത്തിലെ നാലു പേരെയാണ്…
Read More » - 2 June
മോദി സര്‍ക്കാരിന്റെ ഭരണം കൊണ്ട് ഇന്ത്യന്‍ സമ്പദ്ഘടനയിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചു; അരുണ്‍ ജെയ്റ്റ്ലി
ഡൽഹി: രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വിശ്വാസം ഉണ്ടാക്കാന്‍ മോദി സര്‍ക്കാരിന്റെ ഭരണം കൊണ്ട് സാധിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇന്ത്യയുടെ ജിഡിപി നിരക്ക് ഈവര്‍ഷം ജനുവരി-മാര്‍ച്ച്…
Read More » - 2 June
ഹരിയാനയില്‍ ശക്തമായ ഭൂചലനം
ഡല്‍ഹി : ഹരിയാനയില്‍ ശക്തമായ ഭൂചലനം. ദില്ലിയിലും ശക്തമായ കമ്ബനം അനുഭവപ്പെട്ടതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 4.25ന് ഹരിയാനയിലെ റോഹ്തകിലാണ് റിക്ടര്‍ സ്കെയിലില്‍…
Read More » - 2 June
ടിഎന്‍ പ്രതാപന് കോണ്‍ഗ്രസില്‍ പുതിയ സ്ഥാനം
ന്യൂഡല്‍ഹി: എഐസിസി മത്സ്യത്തൊഴിലാളി വിഭാഗം അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനെ നിയമിച്ചു. കോണ്‍ഗ്രസ് ആദ്യമായിട്ടാണ് ദേശീയ തലത്തില്‍ മത്സ്യത്തൊളിലാളി വിഭാഗം രൂപവത്കരിക്കുന്നത്. രാജ്യത്തെ തീരദേശ മേഖലയിലെയും…
Read More » - 2 June
ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗം അമ്പരിപ്പിക്കുന്നത്; ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ
ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗം അമ്പരിപ്പിക്കുന്നത്. മേരി മീക്കർ ഇന്റർനെറ്റ് ട്രെൻഡ്സ് റിപ്പോർട്ട് പ്രകാരം 27 ശതമാനം ജനങ്ങൾ മാത്രം ഇന്റർനെറ്റ് ഉപയോഗിച്ചിട്ടും ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ ലോകരാജ്യങ്ങളിൽ…
Read More »