India
- Jul- 2017 -23 July
കനത്ത മഴയില്‍ നാലു മരണം, 6370 പേരെ ഒഴിപ്പിച്ചു; സൈന്യം രംഗത്ത്
അഹമ്മദാബാദ് : കനത്ത മഴയില്‍ നാല് മരണം. മഴക്കെടുതി ബാധിച്ചതിനെ തുടര്‍ന്ന് ആറായിരത്തിലധികം പേരെ ഒഴിപ്പിച്ചു. സൈന്യവും ഇതിനായി രംഗത്തുണ്ട്. ഗുജറാത്തിലാണ് കനത്ത നാശം വിതച്ച്…
Read More » - 23 July
ശശികലയ്ക്ക് ഇനി ‘വിഐപി’ പരിഗണനയില്ല
ബെംഗളൂരു: വി.കെ.ശശികലയ്ക്ക് ഇനി ‘വിഐപി’ പരിഗണനയില്ല. പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ വിഭാഗം) ജനറൽ സെക്രട്ടറി വി.കെ.ശശികല ഇനി സാധാരണ തടവുകാരി ആയിരിക്കും.…
Read More » - 22 July
ചന്ദ്രനിലേക്ക് പേടകം അയക്കാനുള്ള ഒരുക്കവുമായി ഒരു കമ്പനി
ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ് എന്ന കമ്പനി ചന്ദ്രനിലേക്ക് പേടകം അയയ്ക്കാനൊരുങ്ങുന്നു. ഇതിനായി കമ്പനി നിര്‍മ്മിച്ച പേടകത്തിന്റെ സാമ്പിള്‍ ഐ.എസ്.ആര്.ഒയുടെ പരിശോധനയ്ക്കായി അയച്ചു. പരിശോധന പൂര്‍ത്തിയായതിനു…
Read More » - 22 July
ഈ ദിവസം മുതൽ ജിയോ ഫോൺ ബുക്ക് ചെയ്യാം
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ സൗജന്യഫോണുകള് ആഗസ്റ്റ് 24 മുതല്‍ ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിൽ സെപ്റ്റംബറോടെ ഫോൺ സ്വന്തമാക്കാനാകുന്നതാണ്. മൂന്നു വര്‍ഷത്തിനകം…
Read More » - 22 July
ഉപമുഖ്യമന്ത്രി പിന്നില്‍ വന്ന് തട്ടി വിളിച്ചിട്ടു അറിഞ്ഞില്ല: ഡ്യൂട്ടി സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചെയ്തത്… (വീഡിയോ)
ഡല്‍ഹി: ഡ്യൂട്ടി സമയത്ത് സിനിമ കണ്ടുകൊണ്ടിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉപമുഖ്യമന്ത്രി കൈയ്യോടെ പൊക്കി. ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഉപമുഖ്യമന്ത്രി സി. എം മനീഷ്…
Read More » - 22 July
തെങ്ങ് തലയിൽ വീണ് മാധ്യമപ്രവർത്തകയ്ക്ക് ദാരുണാന്ത്യം
മുംബൈ: തെങ്ങ് തലയില്‍ വീണ് മുന്‍ ദൂരദര്ശന് ജീവനക്കാരി മരിച്ചു. മുംബൈ സ്വദേശിയായ കഞ്ചന്‍ രഘുനാഥാണ് മരിച്ചത്. പ്രഭാതസവാരിക്കിടെ റോഡിന് സമീപത്തെ തെങ്ങ് അപ്രതീക്ഷിതമായി തലയിൽ പതിക്കുകയായിരുന്നു.…
Read More » - 22 July
ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ ഇനി ഗൂഗിള്‍ സെര്‍ച്ചും !
ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ച് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത് അതിവേഗം കണ്ടെത്താന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍. ആമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍. അമേരിക്കന്‍ ഏജന്‍സികള്‍ മുന്‍കരുതലായി നടത്തിയ…
Read More » - 22 July
യുപിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള ! മൂന്ന് ലക്ഷം കവര്‍ന്നു.
ലഖ്നൗ: യു.പിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. കൈബോംബെറിഞ്ഞാണ് കൊള്ള നടത്തിയത്. ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയല്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബോംബ് എറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച് മൂന്നു ലക്ഷം രൂപ…
Read More » - 22 July
തനിച്ചായ മുത്തച്ഛനും, മുത്തശ്ശിക്കും കൂട്ടിന്റെ തണല്‍ ഒരുങ്ങുന്നു
ഹൈദരാബാദ്: 50 വയസിനു മുകളില്‍ പ്രായമായ, ജീവിതത്തില്‍ കൂട്ടില്ലാതെ കഴിയുന്നവർക്ക് വിവാഹം കഴിക്കാനുള്ള അവസരം ഒരുക്കി രണ്ട് മാട്രിമോണിയൽ സൈറ്റുകൾ. നാളെ നടത്തുന്ന ഈ ജീവിത സമാഗമത്തില്‍…
Read More » - 22 July
കാഷ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ ഇടപെല്‍ വേണ്ടെന്ന് മെഹബൂബ മുഫ്തി
ശ്രീനഗർ: കാഷ്മീർ പ്രശ്നത്തിൽ അമേരിക്കയുടെ ഇടപടെൽ വേണ്ടെന്ന് ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഈ വിഷയത്തിൽ മൂന്നാം കക്ഷിയുടെ മാധ്യസ്ഥം ആവശ്യമില്ല. ചെെനയ്ക്കും അമേരിക്കയ്ക്കും അവരുടേതായ താൽപര്യങ്ങൾ…
Read More » - 22 July
അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സമാജ് വാദി നേതാവ് ഹൃദയാഘാതം വന്ന് മരിച്ചു !
ഉത്തര്‍പ്രദേശ്: സമാജ് വാദി പാര്‍ട്ടി നേതാവും, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സമാജ് വാദി പാര്‍ട്ടി നേതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന…
Read More » - 22 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. ബീഫ് കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സ് മുപ്പത് പേജുകളുള്ള ചിത്രകഥയിലൂടെയാണ് ഫ്രാന്‍സ്,ഇന്ത്യയിലെ ഗോ രക്ഷകരുടെ ക്രൂരത ചിത്രീകരിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡെ തെമാറിസാണ് ചിത്രകഥയുടെ…
Read More » - 22 July
ഛോട്ടാ രാജന്റെ അനുനായി പോലീസ് പിടിയില്‍
ലക്നോ: അധോലക രാജാവ് ഛോട്ടാ രാജന്റെ അനുനായി പോലീസ് പിടിയില്‍. ഖാന് മുബാറാക്കാണ് പോലീസ് പിടിലായത്. ഇദ്ദേഹം ഷാര്‍പ്പ് ഷൂട്ടറും ഛോട്ടാ രാജന്റെ അനുനായിയുമാണ്. ഫൈസാബാദിലാണ് ഖാനെ…
Read More » - 22 July
സുനന്ദ പുഷ്കറുടെ മരണകാരണം വ്യക്തമല്ലെന്ന് ഡല്‍ഹി പോലീസ് !
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണകാരണം വ്യക്തമല്ലെന്ന് ഡല്‍ഹി പോലീസ് ഹൈക്കോടതിയല്‍. അതുകൊണ്ടുതന്നെ അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യമാണ്. സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട്…
Read More » - 22 July
ഈ 25 പാസ്വേഡുകൾ ഉപയോഗിക്കരുത്; കാരണമിതാണ്
വാനാക്രൈ, പിയെച്ച തുടങ്ങിയ റാന്‍സംവെയറുകളുടെ ആക്രമണം സൈബർ ലോകത്തെ ചില്ലറയൊന്നുമല്ല പിടിച്ചുകുലുക്കിയത്. മെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ വളരെ ലളിതമായ പാസ്വേര്ഡുകള് നല്‍കുന്നവരാണ് പലരും.…
Read More » - 22 July
ബസപകടത്തിൽ നിരവധിപേര്‍ക്ക് ദാരുണാന്ത്യം
ജയ്പൂർ ; ബസപകടത്തിൽ നിരവധിപേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ഉദയ്പൂരിൽ ഹരിദ്വാരയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ ബസ് അപകടത്തിൽപെട്ട് ഒൻപതു പേരാണ് മരിച്ചത്. 22 പേർക്ക് പരിക്കേറ്റു. അഹമ്മദാബാദ്-…
Read More » - 22 July
ടീമിനു പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
മുംബൈ: വനിതാ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീമിനു ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിലെ അംഗങ്ങള്‍ എല്ലാവര്ക്കും 50 ലക്ഷം രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ്…
Read More » - 22 July
സൈന്യം പോലീസ് സ്റ്റേഷന് ആക്രമിച്ചു ആറു പോലീസുകാര്‍ക്ക് പരിക്ക്
ശ്രീനഗര്‍: 24 ആര്‍ആര്‍ യൂണിറ്റിലുണ്ടായിരുന്ന രണ്ട് ഡസന്‍ സൈനികര്‍ ഗുര്ബെര് ജില്ലയില്‍ ഗണ്ഡ് പോലീസ് സ്റ്റേഷന് ആക്രമിച്ചു. ആറു പോലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരതരമാണ്.…
Read More » - 22 July
ആദിവാസികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവ് ! ഏഴ് വയസുകാരന് വെടിയേറ്റു.
അസ്സം: വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ ആദിവാസികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവ്. അസമിലെ കാസിരംഗ ദേശീയ പാര്‍ക്കിലെ ആദിവാസികളെ വെടിവെക്കാനാണ് വനം വകുപ്പ് വിവാദമായ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ…
Read More » - 22 July
ബി.ജെ.പിക്ക് വേണ്ടി ചെയ്തതിനെല്ലാം നന്ദി രാഹുലിനെതിരെ സ്മൃതി ഇറാനി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിനെതിരെ കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി ഇതുവെര ചെയ്തതിന് ബി.ജെ.പി…
Read More » - 22 July
ചൈനയെക്കാള്‍ തിളക്കമുള്ള രാജ്യം ഇന്ത്യ; നാസയുടെ ചിത്രങ്ങള്‍ പുറത്ത്
ഏഷ്യയില്‍ ചൈനയെക്കാള്‍ തിളക്കമുള്ള രാജ്യം ഇന്ത്യയാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ബഹിരാകാശത്ത് നിന്ന് താഴേക്ക് നോക്കുമ്പോള്‍ ഇന്ത്യയ്ക്കാണ് തിളക്കം കൂടുതലെന്നും ചൈനയുടെ ഭൂരിഭാഗവും ഇരുട്ടിലാണെന്നും നാസ…
Read More » - 22 July
വിനോദ സഞ്ചാരികള്‍ക്കായി ജയില്‍ വാതില്‍ തുറക്കുന്നു
ജയിലിലാകാന്‍ ഒരുപാട് വഴികളുണ്ടെങ്കിലും വെറും അഞ്ഞൂറു രൂപ കൊടുത്ത് ജയിൽ ജീവിതം ആസ്വദിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത് തെലങ്കാന സംസ്ഥാനമാണ്. സംസ്ഥാനത്തെ രണ്ടുനൂറ്റാണ്ടു പഴക്കമുള്ള സംഗാറെഡ്ഡി ജയിലാണ്, ‘ഫീൽ ദി…
Read More » - 22 July
കശ്മീരിലെ സ്കൂള്‍ തകര്‍ന്നു
ശ്രീനഗര്‍: കശ്മീരിലെ സ്കൂള്‍ തകര്‍ന്നു. പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തിലാണ് സ്കൂൾ തകർന്നത്. കര്‍മാര സെക്ടറിലെ ഫക്കീര്‍ ദാരാ സ്കൂളാണ് ജമ്മു കശ്മീരിലെ പൂഞ്ചില്‍ നടത്തിയ ആക്രമണത്തിൽ തകര്‍ന്നത്.…
Read More » - 22 July
ഇന്ത്യയിലെ ബീഫ് കൊലപാതകങ്ങളെ ചിത്രകഥയിലൂടെ പരിഹസിച്ച് ഫ്രാന്‍സ്
ബീഫിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളെ പരിഹസിക്കുന്ന ചിത്രകഥയുമായി ഫ്രാന്‍സ്. മുപ്പത് പേജുകളുള്ള ചിത്രകഥയിലൂടെയാണ് ഫ്രാന്‍സ്, ഇന്ത്യയിലെ ഗോ രക്ഷകരുടെ ക്രൂരത ചിത്രീകരിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ…
Read More » - 22 July
18 തികയും മുന്‍പ് ഇന്ത്യയില്‍ വിവാഹിതരാവുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ലോകത്ത് നടക്കുന്ന ബാലവിവാഹങ്ങളില്‍ 33 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് ആക്ഷന്‍ എയ്ഡ് സംഘടനയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 18 തികയും മുന്‍പ് വിവാഹിതരാകുന്നവര്‍ പത്തു…
Read More »