India
- Jul- 2017 -24 July
ഡൽഹിയിൽ വൻ തീപിടിത്തം
ന്യൂഡൽഹി: ഡൽഹി നഗര മധ്യത്തിലെ ലോക് നായക് ഭവനിൽ വൻ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയിലാണ് അഗ്നിബാധ ഉണ്ടായത്. നഗരത്തിലെ ഏറ്റവും…
Read More » - 24 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1. പടക്കോപ്പുകളുടെ പ്രധാന ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും നിലവില്‍ പടക്കോപ്പുകളുടെയും യുദ്ധ ടാങ്കുകളുടെയും ഘടകങ്ങളുടെ അറുപത് ശതമാനവും ഇറക്കുമതിയിലൂടെ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍…
Read More » - 24 July
എയ്ഡ്സിനെ വരുതിയിലാക്കി പശു; വാക്സിന് പരീക്ഷണം വിജയകരം !!!
വാഷിംഗ്ടണ്‍: ഇന്നെവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത മാരക രോഗമാണ് എയ്ഡ്സ്. മരുന്ന് വികസിപ്പിച്ചെടുക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ ലോകമെമ്പാടും നടക്കുന്നതിനിടെയാണ് ഈ സന്തോഷ വാര്‍ത്ത. മരുന്നില്ലാത്ത മാരകരോഗമെന്ന എയ്ഡ്സിന്റെ വിളിപ്പേര്…
Read More » - 24 July
റോഡിലെ കുഴി വില്ലനായി : വനിതാ ബൈക്കര്‍ക്ക് ദാരുണാന്ത്യം
മുംബൈ ; റോഡിലെ കുഴി വില്ലനായി വനിതാ ബൈക്കര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ്-മുംബൈ പാതയിലെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് വനിതാ ബൈക്ക് റൈഡറും, മുംബൈയിലെ ബാന്ദ്ര…
Read More » - 24 July
പാന്ദറിനും കോലിക്കും വധശിക്ഷ
ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസില്‍ പ്രതികളായ രണ്ടു പേര്‍ക്ക് കോടതി വധശിക്ഷ വധിച്ചു. മൊനീന്ദര്‍ സിങ് പാന്ദറിനും അദ്ദേഹത്തിന്റെ വീട്ടു ജോലിക്കാരന് സുരീന്ദര്‍ കോലിക്കുമാണ് കോടതി വധശിക്ഷ നല്കാന്…
Read More » - 24 July
സീതാറാം യെച്ചുരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കണമെന്ന് വി.എസ്
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കണമെന്ന് വി.എസ് അച്യുതാനന്ദൻ
Read More » - 24 July
ഏഴ് വിഘടനവാദി നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തു
ശ്രീനഗര്‍: എന്‍ഐഎ സംഘം ഏഴ് വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്തു. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. ഫറൂഖ് അഹമ്മദ് ദാര്‍ അലിയാസ് കാരാട്ട്, നസീം ഖാന്,…
Read More » - 24 July
സൂപ്പര്‍ ട്രെയിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ വിദേശ കമ്പനികള്‍ രംഗത്ത് !
ന്യൂഡല്‍ഹി: സൂപ്പര്‍ ട്രെയിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ വിദേശ കമ്പനികള്‍ രംഗത്ത്. 20,000 കോടി രൂപയുടെ കോച്ച് ഫാക്ടറിയാണു പശ്ചിമ ബംഗാളില്‍ കമ്പനികള്‍ സ്ഥാപിക്കുക. ഇതിനായി റെയില്‍ മേഖലയിലെ…
Read More » - 24 July
ഇന്‍ഷുറന്‍സുമായി സൈബര്‍ ലോകം
സൈബര്‍ ലയബിലിറ്റി ഇന്‍ഷുറന്‍സ് എന്ന് അധികമാരും കേട്ടിട്ടുണ്ടാവില്ലല്ലേ. സൈബര്‍ അപകട ഭീഷണി കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഉപയോഗ പ്രദമായ മാര്‍ഗങ്ങളില്‍ ഒന്നാണ് സൈബര്‍ ഇന്‍ഷുറന്‍സ്. ഇത് പ്രധാനമായും…
Read More » - 24 July
ആറ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി : ആറ് കോണ്‍ഗ്രസ് ലോക്സഭാംഗങ്ങളെ സ്പീക്കര്‍ സുമിത്രാ മഹാജന് സസ്പെന്‍ഡ് ചെയ്തു. സഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയതിന്റെ പേരിലാണ് നടപടി. ഇതില്‍ കേരളത്തില്‍ നിന്നുള്ള രണ്ടു എംപിമാരും…
Read More » - 24 July
പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ വ്യവസ്ഥകള്‍ ലളിതമാക്കുന്നു
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ വ്യവസ്ഥകള്‍ ലളിതമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇനി ജനനസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി. ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ മറ്റ് രേഖകളോ ജനന…
Read More » - 24 July
ചേരിയുടെ രാജകുമാരന് ഡല്‍ഹി യൂണിവേഴ്സിറ്റിയിലേക്ക്
ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജില്‍ പ്രവേശനം ലഭിച്ചിരിക്കുന്നത് മായാപുരിയില്‍ ആക്രികളുടെ ഇടയിലിരുന്ന് പഠിച്ച പ്രിന്‍സിനാണ്. ഈ മിടുക്കനെ കൂടാതെ, പട്ടിണിയുടെ പരിവട്ടത്തുനിന്നു ഉയര്‍ന്ന 130 വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്.…
Read More » - 24 July
രാജ്യത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആകർഷകമായ പദ്ധതിയുമായി ജിയോ രംഗത്ത്
മുംബൈ: രാജ്യത്തെ മൂന്നു കോടിയോളം വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ വൈഫൈയുമായി ജിയോ.കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് പദ്ധതി സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിച്ചതായാണ് സൂചന. കേന്ദ്ര മാനവ…
Read More » - 24 July
ഇന്ന് ആദായനികുതി ദിനം
ഓരോ നികുതിദായകനും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. നികുതി സ്വീകരണം ഏറ്റവും ലളിതവും സുരക്ഷിതവുമാക്കിയെന്ന അഭിമാനത്തോടെയാണ് ഇന്ന് ആദായനികുതി ദിനം ആഘോഷിക്കുന്നത്. ആസ്ക്, കിയോ…
Read More » - 24 July
ഹർമൻപ്രീതിന് റെയിൽവേയിൽ സ്ഥാനക്കയറ്റം
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറിനു സ്ഥാനക്കയറ്റത്തിന് വഴിയൊരുങ്ങുന്നു. പശ്ചിമ റെയിൽവേയുടെ മുംബൈ ഡിവിഷനിൽ ചീഫ് ഓഫിസ് സൂപ്രണ്ടായി ജോലി ചെയ്യുന്ന ഹർമൻപ്രീതിനു സ്ഥാനക്കയറ്റം…
Read More » - 24 July
വൃത്താകൃതിയില്‍ ചപ്പാത്തിയുണ്ടാക്കിയില്ല; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
വൃത്താകൃതിയില്‍ ചപ്പാത്തിയുണ്ടാക്കിയില്ലെന്ന കാരണത്താല്‍ ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ (സിമ്രാന്) കൊലപ്പെടുത്തി. ശനിയാഴ്ച രാത്രി ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെ യുവതിയുടെ സഹോദരന് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്…
Read More » - 24 July
വെന്‍ഡിങ് മെഷീനിലൂടെ ഒരു രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം
ന്യൂഡല്‍ഹി: റെയില്‍വേയുടെ വാട്ടര്‍ വെന്‍ഡിങ് മെഷീനുകള്‍ വരുന്നു. വെന്‍ഡിങ് മെഷീനിലൂടെ ഒരു രൂപയ്ക്ക് ഒരു ഗ്ലാസ് വെള്ളം ലഭിക്കും. 300 മില്ലി വരുന്ന ഒരു ഗ്ലാസ് വെള്ളമാണ്…
Read More » - 24 July
തക്കാളിപ്പെട്ടിക്ക് എ.കെ. 47 സുരക്ഷ ഏര്‍പ്പെടുത്തി വ്യാപാരികള്‍
തക്കാളിപ്പെട്ടിക്ക് ഗോദ്രേജിന്റെ പൂട്ടോ എന്ന് തമാശക്ക് ചോദിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ തമാശ കാര്യമായിരിക്കുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തക്കാളിപ്പെട്ടിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എ.കെ. 47 സുരക്ഷയാണ്. വില കുത്തനെ ഉയര്‍ന്നതോടെ…
Read More » - 24 July
കക്കൂസ് പണിയാന്‍ കാശില്ലെങ്കില്‍ ഭാര്യയെ വിറ്റുകളയൂ; മജിസ്ട്രേറ്റിന്റെ പ്രസംഗം വിവാദത്തിൽ
പാറ്റ്ന: സ്ത്രീകള്‍ക്ക് കക്കൂസ് പോലും പണിത് നല്‍കാത്ത മനോഭാവത്തിന് അറുതി വരുത്താനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ ജില്ലാ മജിസ്ട്രേറ്റിന്റെ പ്രസംഗം വിവാദത്തിൽ. ഭാര്യമാര്‍ക്ക് കക്കൂസ് പണിത്…
Read More » - 24 July
പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികള്‍ക്കും ഹോംസയന്‍സ് പഠനം നിര്‍ബന്ധമാക്കുന്നു
ഡൽഹി: പെണ്‍കുട്ടികള്‍ക്കൊപ്പം രാജ്യത്തെ ആണ്‍കുട്ടികള്‍ക്കും ഹോംസയന്‍സ് പഠനം നിര്‍ബന്ധമാക്കുന്നു. വനിത ശിശു വികസന മന്ത്രാലയമാണ് ശുപാർശകൾ തയ്യാറാക്കിയത്. ഈ ശുപാർശകൾക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ രാജ്യത്തെ ആണ്‍കുട്ടികള്‍…
Read More » - 24 July
ഇന്ത്യ ബംഗ്ലാദേശ് ജലപാതകള്‍ മെച്ചപ്പെടുത്തും
ജലഗതാകത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ധാരണയായി
Read More » - 24 July
10 ലക്ഷം രൂപ കൊടുത്താല്‍ ഈ ക്വട്ടേഷനൊന്നുമില്ലാതെ തന്നെ അവര്‍ അതിനു തയ്യാറാകും :നടിയെ കുറിച്ചുള്ള ടി.പി.സെന്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ എഡിജിപി ബി.സന്ധ്യയുടെ രഹസ്യ റിപ്പോര്‍ട്ട്
കൊച്ചി : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നാണ് യുവനടി ആക്രമിക്കപ്പെട്ട കേസ്. പൊലീസിനേയും സംസ്ഥാന സര്‍ക്കാറിനേയും, സിനിമാ മേഖലയേയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരു…
Read More » - 24 July
ചായ ഉണ്ടായതിങ്ങനെയാണ്
നമ്മള് എല്ലാവരും ഒരു ദിവസം തുടങ്ങുന്നത് ചായ കുടിച്ചു കൊണ്ടാണ്. ഈ ചായ കുടി എങ്ങനെയാണ് തുടങ്ങിയതെന്നോ ചായ കണ്ടുപിടിച്ചത് ആരാണെന്നോ നമ്മള് ചിന്തിക്കാറില്ല. ചായയുടെ കണ്ടുപിടിത്തത്തിന്…
Read More » - 24 July
ഫാര്‍മസി കോഴ്സുകള്‍ പഠിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കേരളത്തിലെ കുട്ടികളില്‍ കൂടുതല്‍ ആളുകളും പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്സുകളില്‍ ഒന്നാണ് ഫാര്‍മസി. എന്നാല്‍, ഇത് പഠിക്കാനായി സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചതി പറ്റരുതെന്ന നിര്‍ദേശവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്…
Read More » - 24 July
ഫ്രീ വൈഫൈ കിട്ടിയാല്‍ മൂന്നില്‍ ഒരു ഇന്ത്യക്കാരന് നോക്കുന്നത് എന്താണെന്നറിയാമോ?
ന്യൂഡല്‍ഹി: ഫ്രീ വൈഫൈ ലഭിച്ചാല്‍ മൂന്നില്‍ ഒരു ഇന്ത്യക്കാരന് നോക്കുന്നത് അശ്ലീല സൈറ്റാണെന്ന് സര്‍വേ റിപ്പോർട്ട് . ഇന്ത്യയില്‍ നിന്ന് 1000 പേരെ അടക്കം ഉള്‍പ്പെടുത്തി സിമാന്ടെകിനു…
Read More »