India
- Aug- 2017 -3 August
പ്രോക്സി വോട്ട് അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ സീതാറാം യെച്ചൂരി
ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് പ്രോക്സി വോട്ട് അനുവദിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ പിൻവലിക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിദേശ എംബസികളിൽ പ്രവാസികൾക്കു വോട്ടു ചെയ്യാൻ സൗകര്യം…
Read More » - 3 August
ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ ടിക്കറ്റിന്റെ പണമടക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ടിക്കറ്റ് എടുത്ത ഉടനെ ഇനി പണമടക്കേണ്ടതില്ല. 14 ദിവസങ്ങള്‍ക്കുള്ളില്‍…
Read More » - 3 August
മോദിക്ക് പിതൃതുല്യമായ വാല്‍സല്യം പകര്‍ന്ന വ്യക്തി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിതൃതുല്യമായ വാല്‍സല്യം പകര്‍ന്ന ഒരു വ്യക്തിയുണ്ട്. മോദി എഴുതിയ കത്തിലാണ് ഈ വിവരം ഉള്ളത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ്…
Read More » - 3 August
ചൈനയെ തോല്‍പ്പിച്ച് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ മുന്നോട്ട് കുതിക്കുന്നു
ഇന്ത്യയുടെ മെയ്ഡ് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വിദേശ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ഇപ്പോള്‍ വിദേശ കമ്പനികള്‍ പോലും…
Read More » - 3 August
ഇന്ത്യയിലെ പാലങ്ങള്‍ അപകട ഭീഷണിയിൽ
ന്യൂഡൽഹി: ഇന്ത്യയിലെ പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന നൂറോളം പാലങ്ങൾ തകർച്ചാ ഭീഷണിയിലാണെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ നടന്ന ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 3 August
1999 രൂപയുടെ 4ജി ഫോണുമായി ഇന്റെക്സ്
ഇന്റെക്സ് 1999 രൂപയുടെ 4 ജി ഫോണുമായി വിപണി പിടിക്കാൻ ഒരുങ്ങുകയാണ്.
Read More » - 3 August
ഖേല്‍രത്ന പുരസ്കാരം പ്രഖ്യാപിച്ചു
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്ന പ്രഖ്യാപിച്ചു. മുൻ ഹോക്കി താരം സർദാർ സിംഗ്, പാരാ ഒളിംബിക്സിൽ സ്വർണം നേടിയ ജാവലിൻ താരം ദേവേന്ദ്ര…
Read More » - 3 August
നിർബന്ധിത മതം മാറ്റം നിരോധിക്കാൻ ബിൽ വരുന്നു
നിർബന്ധിത മത പരിവർത്തനം നിരോധിക്കാൻ ജാർഖണ്ഡിൽ നിയമം വരുന്നു
Read More » - 3 August
ശരീര സൗന്ദര്യത്തെ ബാധിച്ച വെള്ളപ്പാണ്ടിൽ സങ്കടപ്പെടാതെ ആഘോഷമാക്കി ഒരു പെൺകുട്ടി
ഡൽഹി: നമ്മുടെ ശരീര സൗന്ദര്യത്തെ എന്തെങ്കിലും ഒന്ന് ബാധിച്ചാൽ ആത്മവിശ്വാസം തകർന്നു പോകുന്നവരാണ് നമ്മിലേറെപേരും. അവ പരിഹരിക്കുന്നതിനായി നമ്മൾ ധാരാളം പണം ചിലവാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇവിടെ…
Read More » - 3 August
രാജ്യസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് തിരിച്ചടി
ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ആകാമെന്ന് സുപ്രീകോടതി. നോട്ട’യെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്.…
Read More » - 3 August
കിസ്വ ഉയര്‍ത്തിക്കെട്ടി ഹറംകാര്യ വകുപ്പ്
മക്ക: ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ കഅ്ബാലയത്തില്‍ അണിയിച്ച കിസ്വ ഹറംകാര്യ വകുപ്പ് അധികൃതര്‍ ഉയര്‍ത്തിക്കെട്ടി. ഹജ്ജിനെത്തുന്ന വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്താണ് മുന്‍ വര്‍ഷങ്ങളെ പോലെ കഅ്ബാലയത്തിന്റെ…
Read More » - 3 August
ട്രംപിന്റെ പുതിയ കുടിയേറ്റ പദ്ധതി; പ്രതീക്ഷയോടെ ഇന്ത്യൻ ഉദ്യോഗാർത്ഥികൾ
യോഗ്യത അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ നിയമ നിര്‍മാണത്തിന് ഡോണാള്‍ഡ് ട്രംപിന്റെ അനുവാദം.
Read More » - 3 August
ഭൂട്ടാനുമായുള്ള വിഷയത്തില്‍ ഇന്ത്യ തലയിടേണ്ടെന്ന് ചൈന
ബീജിങ്ങ്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഭൂട്ടാനുമായുള്ള പ്രശ്നത്തില്‍ ഇന്ത്യ ഇടപെടേണ്ട ആവശ്യമില്ലെന്ന് ചൈന. ചൈനയും ഭൂട്ടാനും തമ്മിലുള്ള പ്രശ്നങ്ങളില്‍ ഇന്ത്യക്ക് ഒന്നും ചെയ്യാനാകില്ല. അത്…
Read More » - 3 August
മഅ്ദനി കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി : പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനി കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ടിഎയും ഡിഎയും മാത്രമേ അനുവദിക്കാന്‍ കഴിയൂ. ഇത്…
Read More » - 3 August
ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. കേരളത്തില്‍ നിന്ന് നീന്തല്‍ താരം സാജന് പ്രകാശ് മാത്രമാണ് സാധ്യതാ പട്ടികയില്‍ ഇടം…
Read More » - 3 August
ഈ കേന്ദ്രഭരണ പ്രദേശങ്ങളിൽ രക്ഷാബന്ധൻ നിർബന്ധമാക്കി വിചിത്ര ഉത്തരവ്
അഹമ്മദാബാദ്: ഈ കേന്ദ്രഭരണ പ്രദേശങ്ങളിൽ രക്ഷാബന്ധൻ നിർബന്ധമാക്കി വിചിത്ര ഉത്തരവ്. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ–ദിയുവിലാണ് സർക്കാർ ഉദ്യോഗസ്ഥർക്കു രക്ഷാബന്ധൻ നിർബന്ധമാക്കിയത്. സർക്കാർ ഉദ്യോഗസ്ഥർ അടുത്ത തിങ്കളാഴ്ച നിർബന്ധമായും…
Read More » - 3 August
ഭീകരരുമായി ഏറ്റുമുട്ടൽ : മേജറും ജവാനും കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മേജറും ജവാനും കൊല്ലപ്പെട്ടു. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഷോപിയാനിലെ സയ്പോറ ഗ്രാമത്തിലെത്തിയ പട്ടാളക്കാരാണ് ഏറ്റുമുട്ടലിൽ മരിച്ചത്.…
Read More » - 3 August
പോലീസിെൻറ നടപടി ചോദ്യംചെയ്ത് മഅ്ദനി വീണ്ടും സുപ്രീംകോടതിയിലേക്ക്
ന്യൂഡൽഹി: മകെൻറ വിവാഹത്തിൽ പെങ്കടുക്കാനും മാതാവിനെ കാണാനും സുപ്രീംകോടതി നൽകിയ അനുമതി അട്ടിമറിക്കാൻ െപാലീസ്ചെലവിനായി ഭീമമായ ബിൽ നൽകിയ കർണാടക െപാലീസിെൻറ നടപടി ചോദ്യംചെയ്ത് പി.ഡി.പി ചെയർമാൻ…
Read More » - 3 August
പഠിക്കാതെ പോയാൽ ഇനി പാസാവില്ല
എട്ടാം ക്ലാസ് വരെ കുട്ടികളെ തോൽപ്പിക്കാൻ പാടില്ല എന്ന നയം കേന്ദ്ര സർക്കാർ എടുത്തു കളയുന്നു
Read More » - 3 August
തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കാൻ 1553 കോടി
തിരുവനന്തപുരം– കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകി
Read More » - 3 August
596 വെബ്സൈറ്റുകൾ നിരോധിച്ചു; കേന്ദ്രസർക്കാർ
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ 735 ലിങ്കുകളും 596 വെബ്സൈറ്റുകളും നിരോധിച്ചതായി കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു. ഈ വർഷം ജൂൺ വരെയുള്ള കണക്കുകളാണ് ഇത്. ഇക്കൂട്ടത്തിൽ ഇന്ത്യാ വിരുദ്ധ വികാരങ്ങൾ…
Read More » - 3 August
ചടങ്ങുകളില്‍ പൂച്ചെണ്ടുകള്‍ നല്കി സ്വീകരിക്കുന്നത് നിര്‍ത്തലാക്കി
ലക്നോ: ഉത്തർപ്രദേശിൽ സർക്കാർ ചടങ്ങുകളിൽ അതിഥികളെ പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുന്നത് നിർത്തലാക്കി. ഉത്തർപ്രദേശ് സർക്കാർ വിവരാവകാശ പ്രിൻസിപ്പൽ സെക്രട്ടറി അവിനാശ് കുമാർ അവസ്തിയാണ് ഉത്തരവ് സംബന്ധിച്ച വിവരം…
Read More » - 3 August
- 3 August
ഏഷ്യയിലെ അതിസമ്പന്നരില്‍ രണ്ടാമന് മുകേഷ് അംബാനി.
ന്യൂഡല്‍ഹി: ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനായി റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനി തെരഞ്ഞെടുക്കപ്പെട്ടു. ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനമായ ആലി ബാബ ഗ്രൂപ് മേധാവി ചൈനയിലെ ജാക്…
Read More » - 3 August
പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നു. പ്രോക്സി വോട്ട് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നു. പ്രവാസികള്‍ക്ക് വീട്ടില്‍ വരാതെ പകരക്കാരനെ കൊണ്ട് വോട്ട് ചെയ്യിക്കുന്ന പ്രോക്സി വോട്ടിംഗ് കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുമായി…
Read More »