India
- Sep- 2017 -5 September
ജോലി തേടി ഇന്ത്യാക്കാര്‍ ഏറ്റവും അധികം പോകുന്ന രാജ്യം ഇതാണ്
ജോലി തേടി മറുനാടുകളിലേയ്ക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ അധികമാണ്
Read More » - 5 September
സൈന്യം കസ്റ്റഡിയിലെടുത്ത യുവാവിനെ കാണാതായതായി
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈന്യം കസ്റ്റഡിയിലെടുത്ത യുവാവിനെ കാണാതായെന്ന് പരാതി. സൈന്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാഷ്മീരിലെ കുപ്വാരയില്നിന്നും കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് കാണാതായത്.…
Read More » - 5 September
ഐപിഎൽ സംപ്രേഷണാവകാശം ഈ കമ്പനിക്ക്
മുംബൈ: സ്റ്റാർ ഇന്ത്യ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടെലിവിഷൻ സംപ്രേഷണാവകാശം സ്വന്തമാക്കി. സോണി പിക്ചേഴ്സിനെ മറികടന്നാണ് സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. 16,347.50 കോടി രൂപയ്ക്കാണ് സ്റ്റാർ ഇന്ത്യ…
Read More » - 5 September
ബ്ലൂ വെയ്ല് ഗെയിം; സുപ്രധാന നിലപാടുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബ്ലൂ വെയ്ല് ഗെയിമിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ തേടണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്തവിനിമയ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിക്കും തമിഴ്നാട്…
Read More » - 5 September
സർക്കാർ നൽകിയ ധനസഹായം നിരസിച്ച് അനിതയുടെ കുടുംബം; ‘നീറ്റി’ന്റെ പേരിലുള്ള നീതികേടുകളിൽ മനംനൊന്താണ് അനിത ജീവനൊടുക്കിയത്
ചെന്നൈ: സർക്കാർ നൽകിയ ധനസഹായം നിരസിച്ച് ഹയർ സെക്കൻഡറിക്കു 98% മാർക്ക് ലഭിച്ചിട്ടും ‘നീറ്റ്’ പരീക്ഷയിൽ മെഡിക്കൽ പ്രവേശന സ്വപ്നം തകർന്ന് ജീവനൊടുക്കിയ ദലിത് വിദ്യാർഥിനി അനിതയുടെ…
Read More » - 5 September
അതിർത്തിയിൽ നുഴഞ്ഞുകയറിയ തീവ്രവാദിയെ സൈന്യം വധിച്ചു
ശ്രീനഗർ: പാക് തീവ്രവാദികളെ ഇന്ത്യൻ സൈന്യം തുരത്തി. അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം തുരത്തിയത്. അതിർത്തി സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ഒരു തീവ്രവാദിയെ വധിക്കുകയും…
Read More » - 4 September
കാഴ്ചയില്ലാത്ത കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബ്രിട്ടീഷ് പൗരന് പിടിയിൽ
ന്യൂഡല്‍ഹി: കാഴ്ചയില്ലാത്ത കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ബ്രിട്ടീഷ് പൗരന് പിടിയിൽ. ഡല്‍ഹിയിലെ നാഷണല്‍ അസോസിയേഷന് ഓഫ് ബ്ലൈന്‍ഡിലെ (എന്‍.എ.ബി) മൂന്ന് കുട്ടികളെ പീഡിപ്പിച്ച മുറെ വാര്‍ഡ്(56)എന്നയാളാണ്…
Read More » - 4 September
മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്ന് അൽഫോൻസ് കണ്ണന്താനം
ന്യൂഡല്‍ഹി: മലയാളികൾ ബീഫ് കഴിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍…
Read More » - 4 September
രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന വധിച്ചു. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ സോപോർ ടൗണിലാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ട ഒരു ഭീകരൻ വടക്കൻ കാഷ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീന്റെ…
Read More » - 4 September
വൻ ബാങ്ക് കൊള്ള ; 90 ലക്ഷം രൂപ മോഷ്ടിച്ചു
റാഞ്ചി: വൻ ബാങ്ക് കൊള്ള 90 ലക്ഷം രൂപ മോഷ്ടിച്ചു. ജാർഖണ്ഡിൽ ഡിയോഗാർ ജില്ലയിലെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിൽ തിങ്കളാഴ്ച രാവിലെയാണ് മോക്ഷണം നടന്നത്. ബാങ്ക്…
Read More » - 4 September
ഗുര്‍മീതിന്റെ അറസ്റ്റ്: കലാപമുണ്ടാക്കിയ മുഖ്യസൂത്രധാരന്‍ പിടിയില്‍
ചണ്ഡീഗഡ്: ഗുര്‍മീത് റാം റഹിമിനായി രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയിലായി. വിധി പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്ത് വന്‍ കലാപം നടന്നിരുന്നു. കലാപമുണ്ടാക്കിയ മുഖ്യസൂത്രധാരനാണ് പിടിയിലായത്. ഗുര്‍മീതിന്റെ…
Read More » - 4 September
അതിർത്തിയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു
ന്യൂഡൽഹി: അതിർത്തിയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അരുണാചൽപ്രദേശിൽ മ്യാൻമർ അതിർത്തിയിലെ ലോംഗ്ഡിംഗ് ജില്ലയിൽ തിങ്കളാഴ്ച നാഷണൽ സോഷ്യലിസ്റ്റ് കൗണ്‍സിൽ ഓഫ് നാഗാലാൻഡ് (ഖപ്ലാംഗ്) പ്രവർത്തകരുമായാണ്…
Read More » - 4 September
8 രൂപ മുതലുള്ള കിടിലൻ ഓഫറുകളുമായി എയർടെൽ
കിടിലൻ ഓഫറുകളുമായി എയർടെൽ. 8 രൂപയ്ക്കാണ് എയര്‍ടെല്‍ പ്രഖ്യാപിച്ച പുതിയ ഓഫര്‍ ആരംഭിക്കുന്നത്. ഓഫര്‍ 399 രൂപ വരെ നീളുന്നു. 8 രൂപയുടെ പുതിയ പ്ലാനില്‍ ലോക്കല്‍,…
Read More » - 4 September
കേന്ദ്രമന്ത്രിയായി അധികാരമേറ്റ് അൽഫോൻസ് കണ്ണന്താനം
ന്യൂഡൽഹി: കേന്ദ്രമന്ത്രിയായി അധികാരമേറ്റ് അൽഫോൻസ് കണ്ണന്താനം.റിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയും ഐടി, ഇലക്ട്രോണിക്സ് വകുപ്പുകളുമായിരിക്കും അൽഫോൻസ് കണ്ണന്താനം കൈകാര്യം ചെയുക. ധികാരമേറ്റ ശേഷം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി…
Read More » - 4 September
സുനന്ദ പുഷ്കര്‍ കേസ്: പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശം
ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. മരണം നടന്ന മുറി വീണ്ടും പരിശോധിച്ച പോലീസിന്റെ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. മരണം നടന്ന് മൂന്ന് വര്‍ഷം…
Read More » - 4 September
വീട്ടമ്മയെ ‘ചമ്മക് ചലോ’ എന്ന് വിളിച്ച യുവാവിന് ശിക്ഷ
മുംബൈ•വീട്ടമ്മയെ “ചമ്മക് ചലോ” എന്ന് വിളിച്ച യുവാവിന് ശിക്ഷ. താനെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് യുവാവിന് ഒരു രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും…
Read More » - 4 September
ആധാറിലെ പേരും അഡ്രസും തിരുത്താൻ അവസരം
ആധാര്‍ കാര്‍ഡിലെ പേരിലോ വിലാസത്തിലോ ഉള്ള തെറ്റ് ഓൺലൈനായി തിരുത്താൻ അവസരം. ധാറുപയോഗിച്ച് ലോഗിന്‍ ചെയ്യുക, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ അപ്ലോഡ് ചെയ്യുക, ബി.പി.ഒ സേവന ദാതാവിനെ…
Read More » - 4 September
ശാലിനിയും മരിച്ചു
ഹ്യൂസ്റ്റണ്‍•അമേരിക്കയില്‍ ഹ്യൂസ്റ്റണില്‍ ഹാര്‍വി കൊടുങ്കാറ്റിനിടെ തടാകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ശാലിനി സിംഗ് (25) മരിച്ചു. ശാലിനിയോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി നിഖില്‍ ഭാട്ടിയ…
Read More » - 4 September
നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫോബ്സ് മാഗസിന് എഡിറ്റര്‍
ലണ്ടന്‍•നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫോബ്സ് മാഗസിന് എഡിറ്റര്‍ സ്റ്റീവ് ഫോബ്സ് . നോട്ടുനിരോധനത്തെ നീതികെട്ടതെന്നും അസന്മാര്ഗികമെന്നും വിശേഷിപ്പിച്ച ഫോബ്സ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി 1970 കളില്‍ നടപ്പിലാക്കിയ കൂട്ട…
Read More » - 4 September
റോഹിംഗ്യ അഭയാര്‍ത്ഥികളെ നാടു കടത്തുന്ന കേന്ദ്രനീക്കത്തിനെതിരായ ഹർജി ഇന്ന് പരിഗണിക്കും
മ്യാന്മറില് നിന്നുള്ള റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്നും പുറത്താക്കുന്നതിനുള്ള കേന്ദ്ര നീക്കത്തിനെതിരെ സമര്‍പ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മ്യാന്മറില് വംശീയ കലാപം ആരംഭിച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍…
Read More » - 4 September
ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്നും വന്‍ ആയുധശേഖരം കണ്ടെത്തി
ചണ്ഡീഗഡ്: സിര്‍സയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്നും വന്‍ ആയുധശേഖരം പിടികൂടി. ഇതേ സ്ഥലത്തുനിന്ന് നേരത്തെ എ.കെ 47 തോക്കുകളും റൈഫിളുകളും പെട്രോള്‍ ബോംബുകളും പോലീസ് പിടിച്ചെടുത്തിരുന്നു.…
Read More » - 4 September
മാനനഷ്ട കേസില്‍ കെജരിവാളില്‍ നിന്നും പിഴ ഈടാക്കാന്‍ കോടതി ഉത്തരവ്
ഡല്‍ഹി : ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളില്‍ നിന്നും 5000 രൂപ പിഴ ഈടാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കെജ്രിവാളിനെതിരെ നല്കിയ…
Read More » - 4 September
ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് ആത്മഹത്യ
ദാമോ: ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് ആത്മഹത്യ. ബ്ലൂ വെയിൽ ചലഞ്ചിന്റെ ഭാഗമാണോന്ന് സംശയം.. മധ്യപ്രദേശിലെ ഫത്തേരവാര്ഡിലാണ് 17 കാരന് ഓടിവരുന്ന ട്രെയിനിനു മുന്നില്‍ നിന്ന്…
Read More » - 4 September
വെറും 12,000 രൂപയ്ക്ക് യൂറോപ്പിലേക്ക് പറക്കാം
ന്യൂഡല്‍ഹി•ഇന്ത്യക്കാര്‍ക്ക് ഇനി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മുന്പത്തെക്കാളും കുറഞ്ഞ ചെലവില്‍ പറക്കാം. ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനുകളും ചില വിദേശ എയര്‍ലൈനുകളും യൂറോപ്പിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്ന് ടൈംസ്…
Read More » - 4 September
തീവ്രവാദികളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ ബാരാമുള്ള ജില്ലയിലെ സോപോറില്‍ തീവ്രവാദികളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ശങ്കര്‍ ഗുന്ദ് ബ്രാത് പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് തെരച്ചില്‍…
Read More »