ചെന്നൈ: ശശികലയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ . എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ.ശശികലയുടെ ഭര്‍ത്താവ് എം. നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍രോഗം ബാധിച്ചതിനേത്തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി ചികിത്സയിലായിരുന്നു 74കാരനായ നടരാജന്‍. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പെരുമ്പാക്കത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Post Your Comments