
പാറ്റ്ന: ബിഹാറിലെ മുസാഫർപുർ ജില്ലയിൽ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് അഞ്ചു പോലീസുകാർ മരിച്ചു. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു.
ഡിവൈഎസ്പി കൃഷ്ണ മുരാരി പ്രസാദിന്റെ നേതൃത്വത്തിൽ അനധികൃത മദ്യം പിടികൂടാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മുസാഫർപുരിലെ അകുറഹാനിൽ ഞായറാഴ്ച രാത്രിയിലാണ് സംഭവം.
Post Your Comments