India
- Oct- 2017 -7 October
ഹരിയാനയിലും ഡല്‍ഹിയിലും കലാപം നടത്തുന്നതിനായി ഹണിപ്രീത് 1.25 കോടി നല്‍കിയതായി പോലീസ്
പഞ്ച്കുള: ആശ്രമത്തിലെ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെ കോടതി 20 വര്‍ഷം ശിക്ഷിച്ചതിന് പിന്നാലെ ഹരിയാനയിലും ഡല്‍ഹിയിലും കലാപം…
Read More » - 7 October
കുടുംബത്തിലെ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയില്‍
ന്യൂഡല്‍ഹി: ഒരേ കുടുംബത്തിലെ നാലു സ്ത്രീകളെയും സെക്യൂരിറ്റി ഗാര്‍ഡിനെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡൽഹിയിലെ മാനസരോവര്‍ പാര്‍ക്ക് ഏരിയയിലെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതക വിവരം പോലീസ്…
Read More » - 7 October
സ്ത്രീകളുടെ മുടി മുറിച്ചതായി ആരോപിച്ച് വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു
ശ്രീനഗര്‍: സ്ത്രീകളുടെ മുടി മുറിച്ചുനീക്കുന്ന ആളാണെന്ന് ആരോപിച്ച് കശ്മീരില്‍ എഴുപതുകാരനെ കല്ലെറിഞ്ഞു കൊന്നു. അനന്ത്നാഗ് ജില്ലയിലെ ദാന്തര്‍ ഗ്രാമവാസിയായ അബ്ദുള്‍ സലാം വാനിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയിലാണ്…
Read More » - 7 October
നാല് ചിട്ടിക്കമ്പനികളുടെ അനധികൃത പണം എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
കൊല്‍ക്കത്ത: നാല് ചിട്ടിക്കമ്പനികളുടെ അനധികൃത പണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. 3017 കോടിയോളം രൂപ വരും ഇത്. പശ്ചിമ ബംഗാള്‍, അസ്സം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍…
Read More » - 7 October
യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേർ പിടിയിൽ
ലക്നൗ: പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും വെടിവെച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കരൺ, ഗോലു, മുകേഷ് എന്നിവരാണ് പിടിയിലായത്. സന്ദീപ്, രോഹിത് എന്നിവർക്കെതിരെ…
Read More » - 7 October
ഒരു മാസമായി ജന്തര്‍ മന്ദറിനു മുന്നില്‍ ജയ്പുര്‍ വനിതയുടെ സമരം : ആവശ്യം കേട്ടാൽ അമ്പരക്കും
ന്യൂഡല്‍ഹി: ജയ്പൂരില്‍ നിന്നുള്ള ഓം ശാന്തി ശര്‍മ എന്ന നാല്പതുകാരി ഒരു മാസമായി സമരം ചെയ്യുകയാണ്. കാരണം കേട്ട് ആരും മൂക്കിൽ വിരൽ വെക്കേണ്ട. ഓം ശാന്തി…
Read More » - 7 October
മരിച്ചാല്‍ ഹിജഡകളുടെ സംസ്കാരം രാത്രിയില്‍: കര്‍മ്മങ്ങള്‍ ചെയ്യുന്നത് ആര് ? ഇതേ കുറിച്ച് നിഗൂഢമായ കാര്യങ്ങള്‍
സമൂഹത്തില്‍ ഇപ്പോഴും ഭിന്നലിംഗക്കാര്‍ അഥവാ ട്രാന്‍സ്ജന്‍ഡേഴ്സിന് അവഗണനയാണ്. കുറേയൊക്കെ അവരോടുള്ള സമീപനം മാറിയെങ്കിലും അവരെ ഇപ്പോഴും സമൂഹം വേറിട്ട രീതിയിലാണ് കാണുന്നത്. സമൂഹത്തില്‍ നിന്നും മാത്രമല്ല…
Read More » - 7 October
നഴ്സുമാരുടെ സമരത്തിന്റെ കാര്യത്തില്‍ തീരുമാനമായി
ന്യൂഡല്‍ഹി: ഡല്‍ഹി വസന്ത് കുഞ്ചിലെ ഐ.എല്‍.ബി.എസ് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍ന്നു. സമരം ചെയ്തതിന് പിരിച്ചു വിട്ട അഞ്ച് നഴ്സുമാരെയും തിരിച്ചെടുക്കാന്‍ ധാരണയായതിനെ തുടര്‍ന്നാണ്…
Read More » - 7 October
സോളാര്‍ കേസില്‍ ഇന്ന് നിര്‍ണ്ണായക വിധി
ബംഗളൂരു : സോളാര്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഇടക്കാല ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ബംഗളൂരുവിലെ വ്യവസായി എം…
Read More » - 7 October
അജ്ഞാതന്റെ വെടിയേറ്റ് ഒരാൾ മരിച്ചു
ശ്രീനഗർ: അജ്ഞാതന്റെ വെടിയേറ്റ് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ജമ്മു കാഷ്മീരിലെ പ്രധാന മാർക്കറ്റായ ട്രാലിലാണ് സംഭവം. റാഫീക് അഹമ്മദ് ഭട്ടാണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ…
Read More » - 7 October
നരേന്ദ്രമോദിയെ പിന്തുണച്ചതിനെ കുറിച്ച് മുന്‍ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചത് അബദ്ധമായെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ഷൂരി. ‘എനിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. വി.പി. സിംഗിനെ പിന്തുണച്ചതും പിന്നീട് നരേന്ദ്രമോദിയെ പിന്തുണച്ചതും.’-ഷൂരി പറഞ്ഞു. കസൗലിയില്‍…
Read More » - 7 October
വിജയ് മല്ല്യയില്നിന്ന് സോണിയാ ഗാന്ധി സഹായം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്ല്യയില്നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയും സഹായം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്.…
Read More » - 6 October
വെടിയേറ്റ് മുൻ തീവ്രവാദി കൊല്ലപെട്ടു
ശ്രീനഗർ: വെടിയേറ്റ് മുൻ തീവ്രവാദി കൊല്ലപെട്ടു. ജമ്മു കാഷ്മീരിൽ പുൽവാമ ജില്ലയിലെ ത്രാലിൽ മുന്‍പ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഫിഖ് അഹമ്മദ് ഭട്ട് എന്ന ദാദയാണ് ഉച്ചയ്ക്ക്…
Read More » - 6 October
ഇന്ത്യൻ കപ്പൽ കൊള്ളയടിക്കാൻ എത്തിയ കൊള്ളക്കാരെ കീഴടക്കി ഐഎൻഎസ് ത്രിശൂൽ
ന്യൂഡൽഹി : ഇന്ത്യൻ കപ്പൽ കൊള്ളയടിക്കാൻ എത്തിയ സോമാലിയൻ കടൽ കൊള്ളക്കാരെ കീഴടക്കി ഐഎൻഎസ് ത്രിശൂൽ തുരത്തി. കൊള്ളക്കാർ ഉപയോഗിച്ച ചെറു വഞ്ചി,ഒരു എ കെ 47…
Read More » - 6 October
ജിഎസ്ടിയില്‍ ഭേദഗതി വരുത്തുന്നു
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി ഘടനയില്‍ ഭേദഗതി വരുത്തുന്നു. ജിഎസ് ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്. ഹോട്ടല്‍ ഭക്ഷണത്തിന്റെ നികുതി നിരക്കു കുറയ്ക്കാനും ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിരക്കില്‍ ഇളവുകള്‍…
Read More » - 6 October
ദേര അനുകൂലികളുടെ കലാപം; എല്ലാം തീരുമാനിച്ചത് ഹണിപ്രീത് നേരിട്ട്
ഛണ്ഡീഗഡ്: ദേര അനുകൂലികള്‍ നടത്തിയ കലാപത്തിന്റെ മുഖ്യ ആസൂത്രക ഹണിപ്രീത് ഇന്സാനെന്ന് ഹരിയാന പോലീസ്. കോടതി വിധിക്ക് ഒരാഴ്ച മുമ്പ് തന്നെ ഗുമീതിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കലാപം…
Read More » - 6 October
പൂട്ടിയിട്ട കാറിനുള്ളില്‍പ്പെട്ട് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: പൂട്ടിയിട്ട കാറിനുള്ളില്‍പ്പെട്ട് ശ്വാസം കിട്ടാതെ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. സോനു(5), രാജ്(6) എന്നിവരാണു മരിച്ചത്. ഡല്‍ഹി പ്രാന്തത്തിലെ രന്‍ഹോളയിൽ ബുധനാഴ്ചയാണ് അതിദാരുണമായ സംഭവം നടന്നത്. കുട്ടികളെ…
Read More » - 6 October
പ്രമുഖ വിമാനക്കമ്പനി വില്പനയ്ക്കെന്ന് സൂചന
ന്യൂഡൽഹി: എയർ ഇന്ത്യയെ സർക്കാർ പൂർണമായും കൈവിടുന്നു. എയർ ഇന്ത്യയെ വാങ്ങാൻ ആളുണ്ടെങ്കിൽ വിൽക്കാൻ കേന്ദ്രം തയാറാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. നഷ്ടത്തിലായതിനെ…
Read More » - 6 October
വേദനയില്ലാതെ വധശിക്ഷ നടപ്പിലാക്കാവുന്ന മാർഗ്ഗങ്ങൾ സ്വീകരിച്ചൂടെ: സുപ്രീം കോടതി
ഡൽഹി: തൂക്കിക്കൊല ഒഴികെയുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ രാജ്യത്ത് വധശിക്ഷ നടപ്പാക്കാന്‍ തേടിക്കൂടെയെന്ന് സുപ്രിം കോടതി. കേന്ദ്രസര്‍ക്കാരിനോടാണ് ഇക്കാര്യം സുപ്രീം കോടതി ആരാഞ്ഞത്. കോടതി തൂക്കിക്കൊല നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 6 October
കയറ്റുമതി നികുതി : ജിഎസ്ടി കൗണ്‍സിലില്‍ നിര്‍ണ്ണായക തീരുമാനം
ന്യൂഡല്‍ഹി: കയറ്റുമതിക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ധാരണ. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. കയറ്റുമതിക്കാര്‍ക്ക് നികുതി തിരിച്ചുകിട്ടാന്‍ വേഗത്തില്‍ നടപടിയുണ്ടാകും. ഉത്പന്നം സംഭരിക്കുമ്പോള്‍ തന്നെ…
Read More » - 6 October
ഇവയ്ക്കും ഇനി മുതൽ ആധാർ നിർബന്ധം
ന്യൂഡല്‍ഹി: ആധാർ ഇനി മുതൽ ഇവയ്ക്കും നിർബന്ധം. കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കി. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ധനകാര്യ വകുപ്പാണ്…
Read More » - 6 October
കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന് പുരസ്കാരം
ന്യൂഡൽഹി: കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന് പുരസ്കാരം. അന്തർദേശീയ അംഗീകാരമാണ് ഗൗരി ലങ്കേഷിനെ തേടി എത്തിയത്. അന്ന പൊലിറ്റ്കോവ്സ്കയുടെ സ്മരണാർഥം ലണ്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീച്ച്…
Read More » - 6 October
ജിഎസ്ടി ശരിയായ തീരുമാനമെന്ന് ലോക ബാങ്ക്
വാഷിങ്ടണ്‍ : ജിഎസ്ടി ശരിയായ തീരുമാനമാണെന്നും ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഇപ്പോള്‍ ഉളള എല്ലാ ആശയക്കുഴപ്പങ്ങളും താത്കാലികമാണെന്നും ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം. ജിഎസ്എടി നടപ്പിലാക്കിയതിലൂടെ…
Read More » - 6 October
ശശികലയുടെ പരോളില്‍ തീരുമാനം
ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയ്ക്ക് കോടതി പരോള്‍ അനുവദിച്ച് ഉത്തരവിട്ടു. അഞ്ചു ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ക്കു…
Read More » - 6 October
രാജ്യത്ത് ഭൂചലനം അനുഭവപ്പെട്ടു
ഇറ്റാനഗര്‍: രാജ്യത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. അരുണാചല്‍ പ്രദേശിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിനു റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രതയുണ്ടായിരുന്നു. ഇന്നു രാവിലെ 10 നാണ് ഭൂചലനം അനുഭവപ്പെട്ടത്.…
Read More »