India
- Oct- 2017 -8 October
അറസ്റ്റിലായ പാകിസ്താനി യുവതി അമ്മയായി
ബെംഗളൂരു: ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയതിനു അറസ്റ്റിലായ പാകിസ്താനി യുവതി സമീറ റഹ്മാന് അമ്മയായി. പരപ്പന അഗ്രഹാര ജയിലിലെ വനിതാസെല്ലില്‍ പ്രത്യേക മുറിയിലാണ് അമ്മയെയും കുട്ടിയെയും പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ…
Read More » - 8 October
വാഹനാപകടത്തില്‍ ആറ് മരണം
തമിഴ്നാട് : തമിഴ്നാട് കാഞ്ചിപുരത്ത് പാതൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര് മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളാണ്. ചെന്നൈ സ്വദേശികളാണ് അപകടത്തിപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍…
Read More » - 8 October
ഗൗതം അദാനിക്കെതിരെ ഓസ്ട്രേലിയയില്‍ വന്‍ പ്രതിഷേധം
ഇന്ത്യയിലെ പ്രമുഖ വ്യവസായി ഗൗതം അദാനിക്കെതിരെ ഓസ്ട്രേലിയയില്‍ വന്‍ പ്രതിഷേധം. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി പാടമായ കാര്മൈക്കിളില് അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനി പ്രവര്‍ത്തനം ആരംഭിക്കുന്നതിനെതിരെയാണ്…
Read More » - 8 October
മെട്രോ നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് കെജ്രിവാള്; മറുപടിയുമായി കേന്ദ്രം
ഡൽഹി: താല്‍ക്കാലികമായി ഡല്‍ഹി മെട്രോ നിരക്ക് വര്‍ധിപ്പിക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്നും പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ്…
Read More » - 8 October
പ്രകൃതിവാതക സ്റ്റേഷനില്‍ സ്ഫോടനം : ഗ്യാസ് ടാങ്കറിനു തീപിടിച്ചു
അക്ര: ഘാനയുടെ തലസ്ഥാനമായ അക്രയില്‍ പ്രകൃതിവാതക സ്റ്റേഷനില്‍ സ്ഫോടനം. സ്ഫോടനത്തെ തുടര്‍ന്നു ഒരു ഗ്യാസ് ടാങ്കറിനു തീപിടിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോയില്‍ ഗ്യാസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. ആറ്…
Read More » - 8 October
ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു
റാഞ്ചി : ജാർഖണ്ഡിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു . എസ്സി/എസ്ടി സെൽ ട്രഷറർ മനോജ് നഗേശിയയെയാണ് വെടിവെച്ച് കൊന്നത്. വീട്ടിൽ സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് നഗേശിയ…
Read More » - 8 October
നടൻ ജയ് കീഴടങ്ങി : ലൈസൻസ് റദ്ദാക്കി
ചെന്നൈ : മദ്യപിച്ചു വാഹനമോടിച്ച കേസിൽ നടൻ ജയ്യുടെ ഡ്രൈവിങ് ലൈസൻസ് ആറു മാസത്തേക്കു റദ്ദാക്കി. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ സെയ്ദാപേട്ട് മജിസ്ട്രേട്ട് കോടതി…
Read More » - 8 October
കശ്മീരില്‍ ഇനി പെല്ലറ്റുകള്‍ക്ക് പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍
മീററ്റ്: ജമ്മുകാശ്മീരിലെ പ്രതിഷേധക്കാരെ നേരിടാന്‍ പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിയ്ക്കാന്‍ സൈന്യം തീരുമാനിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ കാശ്മീര്‍ താഴ്വരയിലേക്ക് 21000 റൗണ്ട് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍…
Read More » - 8 October
ജയലളിതയുടെ സ്വത്തുക്കൾ; അനന്തരവൾ ദീപ ജയകുമാർ നിയമയുദ്ധത്തിന്
ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കളിൽ പിന്തുടർച്ചാവകാശം തേടി സഹോദര പുത്രി ദീപ ജയകുമാർ. പിന്തുടർച്ചാവകാശം തേടി അവർ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരിന്റെ വേദനിലയം ജയലളിത…
Read More » - 8 October
പടക്കവും ചില്ലും നിറച്ച് നാടൻ ബോംബുകൾ; സംഭവം മോദിയുടെ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ
അഹമ്മദാബാദ്: ഗുജറാത്തിലെ ദാരിയാപുറിൽ 15 നാടൻ ബോംബുകൾ പോലീസ് കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയിരിക്കെയാണ് ബോംബുകൾ കണ്ടെത്തിയത്. കണ്ടെത്തിയത് തീവ്രത കുറഞ്ഞ ബോംബുകളാണ്.…
Read More » - 8 October
ഗംഗയില്‍ ബോട്ട് മുങ്ങി മരണം
അലഹബാദ്: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി. ഉത്തര്‍പ്രദേശിലെ മെജ സബ് ഡിവിഷനിലാണ് സംഭവം നടന്നത്. അപകടത്തിൽ നാല് പേര് മരിച്ചു. സംഭവം നടന്നത് ശനിയാഴ്ച രാത്രിയായിരുന്നു. ഹാന്ഡിയയില്നിന്നു…
Read More » - 8 October
വിഘടനവാദികൾ കുട്ടികളെയും റിക്രൂട്ട് ചെയ്യുന്നു: യുഎൻ റിപ്പോർട്ട്
യു.എൻ: ഇന്ത്യയിൽ കുട്ടികളെ വൻതോതിൽ വിഘടനവാദികളും നക്സലുകളും തങ്ങളുടെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. സ്കൂളുകൾ പലയിടത്തും തുറക്കാനാകുന്നില്ല. യുദ്ധ തന്ത്രങ്ങളാണ് പഠനത്തോടൊപ്പം കുട്ടികളെ…
Read More » - 7 October
കേരള സര്‍ക്കാരിനെ പ്രശംസിച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്
ചെന്നൈ: ദളിതരടക്കമുള്ള അബ്രാഹ്മണരെ ശാന്തിമാരാക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിന്. ദളിതരടക്കമുള്ള അബ്രാഹ്മണരെ തിരുവിതാംകൂര്‍…
Read More » - 7 October
വ്യാപാരികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ വാക്കുകളിങ്ങനെ
ന്യൂഡല്‍ഹി: വ്യാപാരികളെ ചുവപ്പു നാടയില്‍ കുരുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറുകിട ഇടത്തരം വ്യാപാരികളടക്കം കഴിഞ്ഞ ദിവസം ജി.എസ്.ടി കൗണ്‍സില്‍ പ്രഖ്യാപിച്ച ഇളവുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മോദി. ജി.എസ്.ടി…
Read More » - 7 October
രവീന്ദ്ര ജഡേജയുടെ ഹോട്ടലില്‍ പഴകിയ ഭക്ഷണം
രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഹോട്ടലില്‍ പഴകിയ ഭക്ഷണം. ജഡേജയുടെ ഉടമസ്ഥതയിലുള്ള രാജ്കോട്ടിലെ ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. രാജ്കോട്ട് മുനിസിപ്പല്‍ കോര്പ്പറേഷന്…
Read More » - 7 October
ഭീകരാക്രമണം ; ഉദ്യോഗസ്ഥന് പരിക്കേറ്റു
ശ്രീനഗർ: ഭീകരാക്രമണം ഉദ്യോഗസ്ഥന് പരിക്കേറ്റു.ജമ്മുകാഷ്മീരിൽ കുൽഗാം ജില്ലയിലെ മിർബസാറിൽ ശനിയാഴ്ച വൈകുന്നേരമുണ്ടായ തീവ്രവാദികളുടെ ആക്രമണത്തിൽ സിആർപിഎഫ് എസ്ഐ അൻവർ അലിക്കാണ് പരിക്കേറ്റത്. പോലീസ് പട്രോളിംഗ് സംഘത്തിനു നേരെ…
Read More » - 7 October
കാഷ്മീരിലെ കല്ലേറുകാരെ നേരിടാൻ സൈന്യം ഉപയോഗിച്ചിരുന്ന ഈ ഗണ്ണുകൾ പിൻവലിക്കുന്നു
ന്യൂഡൽഹി: കാഷ്മീരിലെ കല്ലേറുകാരെ നേരിടാൻ സൈന്യം ഉപയോഗിച്ചിരുന്ന പെല്ലറ്റ് ഗണ്ണുകൾ സൈന്യം പിൻവലിക്കുന്നു. ലോക വേദിയിലുൾപ്പെടെ ഏറെ പഴികേൾക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഗണ്ണുകൾ ഒഴിവാക്കുന്നത്. ഇതിനു പകരം പ്ലാസ്റ്റിക്…
Read More » - 7 October
പൊലീസ് ‘അപരിഷ്കൃത സേന’ ആകരുതെന്ന് രാജ്നാഥ് സിങ്
മീററ്റ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൊലീസ് സംസ്കാരത്തോടെ പെറുമാറാൻ പഠിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇവർ ഒരിക്കലും ‘അപരിഷ്കൃത സേന’ ആകരുതെന്നും അദ്ദേഹം പറയുന്നു. പരിശീലനം കൊണ്ട് ക്ഷമയും…
Read More » - 7 October
രാജ്യവ്യാപക പണി മുടക്കിന് ഒരുങ്ങി പെട്രോൾ പമ്പുകൾ
ന്യൂഡല്‍ഹി: രാജ്യവ്യാപക പണി മുടക്കിന് ഒരുങ്ങി പെട്രോൾ പമ്പുകൾ. ദിവസേന പരിഷ്കരിക്കുന്ന ഇന്ധന നിരക്ക് പരിഷ്കരിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 13ന് പമ്പുകൾ അടച്ചിടുമെന്നും 27 മുതല്‍…
Read More » - 7 October
ഇന്ത്യക്കൊപ്പം പാക്ക് ഭീകരതയ്ക്കെതിരെ പോരാടും; യൂറോപ്യന്‍ യൂണിയന്
ന്യൂഡല്‍ഹി : ഇന്ത്യക്കൊപ്പം ലഷ്കര്‍ ഇ തോയ്ബ , ജെയ്ഷ് ഇ മൊഹമ്മദ് തുടങ്ങിയ പാക്ക് ഭീകരസംഘടനകള്‍ക്കെതിരെ പോരാടാന്‍ നില്‍ക്കുമെന്ന് യൂറോപ്യന്‍ യൂണിയന്. പാക്കിസ്ഥാനെതിരെയുള്ള മറ്റൊരു നീക്കം…
Read More » - 7 October
സ്കൂളുകളില്‍ വീണ്ടും ബോര്‍ഡ് പരീക്ഷ വരുന്നു
ന്യൂഡല്‍ഹി: സ്കൂളുകളില്‍ വീണ്ടും ബോര്‍ഡ് പരീക്ഷ വരുന്നു. സിബിഎസ്ഇ സ്കൂളുകളിലാണ് ബോര്‍ഡ് പരീക്ഷ പുനസ്ഥാപിക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ…
Read More » - 7 October
വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെ എത്തിയെന്ന് പ്രധാനമന്ത്രി
ഗാന്ധിനഗര്‍: വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനങ്ങളെക്കുറിച്ച് പ്രതിപാദിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്നലെയാണ് ചെറുകിട- ഇടത്തര കച്ചവടക്കാര്‍ക്കും…
Read More » - 7 October
എണ്ണടാങ്കറുകളില്‍ വന്‍ അഗ്നിബാധ
മുംബൈ: മുംബൈയിലെ ബുച്ചര്‍ ഐലന്‍ഡിലുള്ള എണ്ണ ടാങ്കറുകളില്‍ വന്‍ അഗ്നിബാധ. ഭാരത് പ്രെട്രോളിയം കോര്‍പ്പറേഷന്റെ എണ്ണ ടാങ്കറിലാണ് തീപിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. അഗ്നിശമന സേന…
Read More » - 7 October
പ്രശസ്ത സംവിധായകൻ അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ കുന്ദൻ ഷാ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ജാനേ ബൈ ദോ യാരോ (1983), കഭി ഹാൻ…
Read More » - 7 October
മരുന്ന് കമ്പനി രാസ മലിനീകരണം: 23 ലക്ഷം മല്‍സ്യങ്ങള്‍ ചത്തൊടുങ്ങി
ഹൈദരാബാദ്: ഹൈദരാബാദിലെ കാസിപ്പള്ളി ഇന്‍ഡസ്ട്രീസ് എസ്റേറ്റിലുള്ള 30 മരുന്ന് കമ്പനികളില്‍ നിന്നുള്ള രാസപദാര്‍ത്ഥങ്ങൾ ജലാശയങ്ങളിലെത്തിച്ച് 23 ലക്ഷം മൽസ്യങ്ങൾ ചത്തൊടുങ്ങി. അമീൻപുർ പോലീസ് 10 കോടി രൂപയുടെ…
Read More »