Latest NewsNewsIndia

അടിമകളാകേണ്ടിവന്ന 25 തൊഴിലാളികളെ രക്ഷപ്പെടുത്തി

ജയ്പൂർ : ഏഴു വർഷമായി കൃഷിയിടത്തിൽ അടിമപ്പണി ചെയ്യേണ്ടിവന്ന 25 തൊഴിലാളികളെ രക്ഷപ്പെടുത്തി.രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് സംഭവം.ദിവസവും 15 മണിക്കൂർ നിർബന്ധിത ജോലി ചെയ്യേണ്ടിവന്നവരാണ് ഇവരെന്നാണ് അധികൃതർ നൽകുന്ന വിവരം.ഇതിൽ കുട്ടികളും ഉൾപ്പെടുന്നു

മധ്യപ്രദേശിലെ ഗോത്ര മേഖലയിൽനിന്നുള്ളവരെയാണ് അടിമപ്പണിക്കായി ബാരനിൽ എത്തിച്ചിരുന്നത്. ഇവർക്ക് പ്രതിഫലം നൽകിയിരുന്നില്ല.500 മുതൽ 20,000 രൂപവരെ കടം വാങ്ങിയവരെ ഇത് വീട്ടാനെന്ന വ്യാജേനെയാണ് തൊഴിലെടുപ്പിച്ചിരുന്നത്.രക്ഷപ്പെടുത്തിയവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായും ബാരൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഗോപാൽ ലാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button