India
- Oct- 2017 -9 October
അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു : പണിമുടക്ക് കേരളത്തെ ബാധിയ്ക്കില്ല
ന്യൂഡല്‍ഹി: ജി.എസ്.ടിയിലെ അപാകതകളിലും ഡീസല്‍ വില വര്‍ദ്ധനയിലും പ്രതിഷേധിച്ച് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ (എ.ഐ.എം.ടി.സി) 36 മണിക്കൂര്‍ നീണ്ട അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക്…
Read More » - 9 October
ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മരിച്ച സൈനികരുടെ മൃതശരീരം കാര്‍ഡ് ബോര്‍ഡിനകത്ത് അയച്ചത് വിവാദമാകുന്നു
ന്യൂഡല്‍ഹി: അരുണാചലില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്ബോര്‍ഡിനകത്ത് അയച്ചത് വിവാദമാകുന്നു. വിരമിച്ച മുതിര്‍ന്ന സൈനികോദ്യഗസ്ഥനായ ലഫ്റ്റനന്റ് ജനറല്‍ എച്ച്.എസ് പനാഗാണ് സൈനികരുടെ മൃതദേഹങ്ങള്‍…
Read More » - 9 October
ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമുണ്ടോ, ഹാദിയയും ഷെഫിന് ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നീ…
Read More » - 9 October
ആധാര്‍ കാര്‍ഡ് ബാങ്കുമായി ലിങ്ക് ചെയ്യുന്നതിന്റെ പേരില്‍ പുതിയ സൈബര്‍ തട്ടിപ്പ് : ഉപഭോക്താക്കളോട് കരുതിയിരിയ്ക്കാന്‍ സൈബര്‍സെല്‍ നിര്‍ദേശം
കോട്ടയം : എടിഎം കാര്‍ഡിന്റെ പേരു പറഞ്ഞു പണം തട്ടിയിരുന്ന വ്യാജ ഫോണ്‍ കോള്‍ സംഘം ഇപ്പോള്‍ പുതിയ തട്ടിപ്പ് രീതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആധാര്‍…
Read More » - 9 October
വരുന്നു വീണ്ടും കടുത്ത ശിക്ഷ; സമൂഹ മാധ്യമ ദുരുപയോഗം ശിക്ഷാര്‍ഹമാക്കും
ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവർക്കു കൂടിയ ശിക്ഷ നൽകുന്ന രീതിയില്‍ നിയമഭേദഗതികൾ വരുത്താൻ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ടിൽ…
Read More » - 9 October
രാജ്യത്തിന്റെ സുരക്ഷയ്ക്ക് സ്നേഹത്തിന്റെ ഭാഷയുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി: സിക്കിമില്‍ ചൈനീസ് അതിര്‍ത്തി സന്ദര്‍ശനത്തിനിടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ സൈനികരെ ‘നമസ്തേ’ പഠിപ്പിച്ച് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്. സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയായ നാഥുലാപാസ് സന്ദര്‍ശിക്കുമ്പോഴായിരുന്നു…
Read More » - 9 October
പന്തയം ജയിച്ചു ; ഉടന്‍ തന്നെ ജേതാവ് മരിച്ചു
ബെംഗളൂരു: വടക്കന്‍ കര്‍ണാടകത്തില്‍ പന്തയം ജയിക്കാന്‍ അഞ്ചുകുപ്പി മദ്യം കുടിച്ചയാള്‍ മരിച്ചു. ചിക്കബെല്ലാപുര സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. പ്രദേശത്തെ ഒരു ആഘോഷച്ചടങ്ങിനിടെയാണ് സുഹൃത്തായ നവീനുമായി പുരുഷോത്തമന് പന്തയം…
Read More » - 9 October
കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി
വേങ്ങര: കമ്മ്യൂണിസ്റ്റുകാരല്ലാത്തവര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കേന്ദ്രമന്ത്രി ആര്.കെ.സിംഗ്. സിപിഎമ്മിനെ അനുസരിക്കുന്നവര്‍ക്ക് മാത്രമേ കേരളത്തില്‍ ജീവിക്കാനാകൂ. സര്‍ക്കാര്‍ പദ്ധതികള്‍ വരെ പാര്‍ട്ടി സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍…
Read More » - 9 October
ബോട്ട് മുങ്ങി രണ്ട് മരണം
ധാക്ക: രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. അപകടത്തില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യത്തിന്റെ പീഡനങ്ങളെതുടര്‍ന്ന് മ്യാന്മാറില്നിന്നു ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത രോഹിംഗ്യകള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ്…
Read More » - 8 October
ഇനി മക്കളെ സ്കൂളില്‍ അയയ്ക്കാത്ത രക്ഷിതാക്കള്‍ക്ക് ജയിലില്‍ കിടക്കാം
പാട്ന: മക്കളെ സ്കൂളില്‍ അയയ്ക്കാത്ത മാതാപിതാക്കള്‍ക്ക് ഇനി ജയിലില്‍ കിടക്കേണ്ടിവരും. അത്തരം രക്ഷിതാക്കളെ പോലീസ് സ്റ്റേഷനില്‍ വെള്ളവും ഭക്ഷണവും നല്‍കാതെ പൂട്ടിയിടുമെന്ന് ബിഹാര്‍ മന്ത്രി പറഞ്ഞു. ഭിന്നശേഷി…
Read More » - 8 October
വിധവകളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സര്‍ക്കാരിന്റെ വക പാരിതോഷികം
ഭോപാല്‍: വിധവകളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സര്‍ക്കാരിന്റെ വക രണ്ട് ലക്ഷം രൂപ പാരിതോഷികം. മധ്യപ്രദേശിലാണ് ഈ സന്തോഷവാര്‍ത്ത. മധ്യ പ്രദേശിലെ സാമൂഹിക നീതി വകുപ്പാണ് സാമ്പത്തിക…
Read More » - 8 October
മൃഗശാല ജീവനക്കാരനെ വെള്ളക്കടുവകള്‍ കടിച്ചുകീറി കൊലപ്പെടുത്തി
ബെംഗളൂരു: ബന്നാര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്കിലെ ജീവനക്കാരനെ വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ കടിച്ചുകൊന്നു. മൃഗശാല കാവല്‍ക്കാരനായ ആഞ്ജനേയ 41 ആണ് മരിച്ചത്. കഴുത്തില്‍ കടിയേറ്റതാണ് പെട്ടെന്ന് മരണപ്പെടാന്‍ കാരണമായത്. ആഞ്ജിയുടെ മാംസം…
Read More » - 8 October
ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ഫിറോസ്പുർ: ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പഞ്ചാബിലെ ക ഫജിൽക ജില്ലയിലെ ലാധുക ആളില്ലാ ലെവൽക്രോസിലുണ്ടായ അപകടത്തിൽ ട്രെയിനിന്റെ ലോക്കോപൈലറ്റ് വികാസാണ് മരിച്ചത്. അഞ്ചു പേർക്ക്…
Read More » - 8 October
സ്വത്തിന് അവകാശമുന്നയിച്ച് ജയലളിതയുടെ അനന്തിരവള്‍ കോടതിയില്‍
ചെന്നൈ: ജയലളിതയുടെ സ്വത്തിന് അവകാശമുന്നയിച്ച് വീണ്ടും അനന്തിരവള്‍ രംഗത്ത്. ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പോയസ് ഗാഡനും മറ്റ് സ്വത്തുക്കള്‍ക്കും ജയലളിതയുടെ അനന്തിരാവകാശികളായ തനിക്കും സഹോദരനുമാണ് അര്‍ഹതയെന്ന് ദീപ…
Read More » - 8 October
തട്ടിക്കൊണ്ടുപോയ എഞ്ചിനീയറെ സാഹസികമായി പോലീസ് രക്ഷപ്പെടുത്തി
അഷ്ഗബാദ്: തട്ടിക്കൊണ്ടുപോയ എഞ്ചിനീയറെ സാഹസികമായി പോലീസ് രക്ഷപ്പെടുത്തി. അഫ്ഗാനിസ്താനില്‍ നിന്നുമാണ് ഇന്ത്യന്‍ എഞ്ചിനീയറെ തട്ടിക്കൊണ്ടുപോയത്. രണ്ടു മാസം മുമ്പ് തോക്കുധാരികളുടെ സംഘമാണ് ഇന്ത്യന്‍ എഞ്ചിനീയറെ തട്ടികൊണ്ടു പോയത്.…
Read More » - 8 October
അദ്ധ്യാപകന്റെ മർദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപെട്ടു
മീററ്റ്: അദ്ധ്യാപകന്റെ മർദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപെട്ടു. ഉത്തര്‍പ്രദേശിലെ മീററ്റിലെ ശരദന്‍ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയുടെ നോട്ട്ബുക്ക് വാങ്ങാന്‍ പോകവേ അദ്ധ്യാപകന് പിന്നില്‍…
Read More » - 8 October
പിറന്നാള്‍ നിറവില്‍ വ്യോമസേന
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാന താരകമായ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്നു പിറന്നാള്‍. 85 വര്‍ഷം മുമ്പാണ് ഇന്ത്യന്‍ വ്യോമസേന ഔദ്യോഗികമായി രൂപീകരിച്ചത്. സേനയുടെ 85-ാം വാര്‍ഷികം വിപുലമായ രീതിയില്‍…
Read More » - 8 October
ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം
ന്യൂഡല്‍ഹി: ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വിഐപി ജീവിതത്തിനു മന്ത്രാലയം കടിഞ്ഞാണിട്ടു. ഇതിനായി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയുന്ന ജീവനക്കാരെ മന്ത്രാലയം തിരിച്ചു…
Read More » - 8 October
ചൈനീസ് മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കുന്നു
ഡൽഹി : ചൈനയിൽ നിന്ന് എത്തുന്ന മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത്.ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ അളവ് ഗുണ…
Read More » - 8 October
ശ്രീലങ്കൻ നാവികസേന 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു
രാമേശ്വരം: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 10 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. നെടുന്തീവിനു സമീപം മത്സ്യബന്ധനം നടത്തിയ തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്.…
Read More » - 8 October
സിപിഎമ്മിന്റെ അക്രമ സ്വഭാവത്തെ ഭയക്കുന്നില്ലെന്ന് അമിത്ഷാ
ന്യൂഡല്‍ഹി: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. കേരളത്തില്‍ സിപിഎം അധികാരത്തിലെത്തിയശേഷം 120 ഓളം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് ഡല്‍ഹിയില്‍ സിപിഎം കേന്ദ്ര ഓഫീസിലേക്കുള്ള…
Read More » - 8 October
തന്റെ ഫോട്ടോയെടുത്ത ചൈനീസ് സൈനീകരെ അഭിവാദ്യം ചെയ്ത് പ്രതിരോധമന്ത്രി
ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക ലായില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് സന്ദര്‍ശനം നടത്തി. കരസേനാ ഉദ്യോഗസ്ഥരോടും ഇന്തോ-ടിബറ്റന്‍ പോലീസ് സേനയോടുമൊപ്പമാണ് അവര്‍ ദോക ലായിലെത്തിയ പ്രതിരോധ…
Read More » - 8 October
നോട്ട് നിരോധനം സംഗീതത്തിലൂടെ പങ്കുവെച്ച് എ ആർ റഹ്മാൻ : ശ്രദ്ധേയമായി ‘ദ ഫ്ലയിങ് ലോട്ടസ്’
നോട്ട് നിരോധനം എന്ന രാജ്യത്തെ ഇളക്കിമറിച്ച സംഭവത്തെ സംഗീതത്തിലൂടെ പങ്കുവെച്ച് എ ആർ റഹ്മാന്റെ പുതിയ ഗാനം.19 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് ‘ദി ഫ്ലയിങ് ലോട്ടസ്’ എന്നാണ്…
Read More » - 8 October
500 കോടിയുടെ ആശുപത്രി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
അഹമ്മദാബാദ്: 500 കോടിയുടെ ആശുപത്രിയും മെഡിക്കല്‍ കോളേജും ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജന്മനാടായ വട്നഗറിലെത്തും. ആശുപത്രി ഉദ്ഘാടനം ചെയ്തതിന് ശേഷം മോദി ഹട്കേശ്വര് ക്ഷേത്രം…
Read More » - 8 October
രാജ്യവ്യാപകമായി 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനം
മുംബൈ:എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 13ന് രാജ്യവ്യാപകമായി പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിടാന്‍ തീരുമാനിച്ച് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്. പെട്രോളിയം ഡീലര്‍മാരുടെ മൂന്ന് ദേശീയ…
Read More »