India
- Nov- 2017 -4 November
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യംവെച്ച് ഭീമന് കിച്ചടി ഒരുങ്ങി
ന്യൂഡല്‍ഹി: ഗിന്നസ് റെക്കോര്‍ഡ് എന്ന ലക്ഷ്യവുമായി ഡല്‍ഹിയില്‍ 918 കിലോയുടെ ഭീമന് കിച്ചടി ഒരുങ്ങി. ലോക ഭക്ഷ്യമേളയുടെ ഭാഗമായാണ് കിച്ചടി തയ്യാറാക്കിയത്. 50 പാചക വിദഗ്ധര്‍ ചേര്‍ന്നാണ്…
Read More » - 4 November
2002 ലെ അക്ഷർധാം ഭീകരാക്രമണം: സൂത്രധാരൻ അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിനു നേരെ 2002ലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ 15 വർഷത്തിനു ശേഷം അറസ്റ്റിൽ. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളെന്നു കരുതുന്ന അബ്ദുല്‍ റാഷിദ് അജ്മീരി…
Read More » - 4 November
വെള്ളപ്പൊക്ക ദുരിതത്തിലും ‘ഇടപെട്ട്’ കമൽഹാസൻ
ചെന്നൈ: പോലീസുകാർക്ക് അഭിനന്ദനം അറിയിച്ച് കമൽഹാസൻ. വെള്ളപ്പൊക്കത്തെത്തുടർന്ന് ചെന്നൈയിൽ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയതിനാണ് പൊലീസ് സേനയെ അനുമോദിച്ചും അവർക്കു നന്ദി അറിയിച്ചും നടൻ കമൽ ഹാസൻ…
Read More » - 4 November
അമിത് ഷായുടെ വക രാഹുൽ ഗാന്ധിക്ക് അഞ്ചു ചോദ്യങ്ങൾ
ഗുജറാത്ത്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങളുമായി തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷാ. രാഹുൽ ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ആഞ്ഞടിച്ചുകൊണ്ടുള്ള പ്രചാരണപരിപാടി അവസാനിപ്പിച്ചതിനു…
Read More » - 4 November
പോലീസുകാർക്ക് അഭിനന്ദനം അറിയിച്ച് കമൽഹാസൻ
ചെന്നൈ: പോലീസുകാർക്ക് അഭിനന്ദനം അറിയിച്ച് കമൽഹാസൻ. വെള്ളപ്പൊക്കത്തെത്തുടർന്ന് ചെന്നൈയിൽ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയതിനാണ് പൊലീസ് സേനയെ അനുമോദിച്ചും അവർക്കു നന്ദി അറിയിച്ചും നടൻ കമൽ ഹാസൻ…
Read More » - 4 November
തനിക്കുണ്ടായ മോശം അനുഭവം വിവരിച്ച് പി.വി. സിന്ധു
മുംബൈ: വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം വിവരിച്ച് ഇന്ത്യയുടെ ബാഡ്മിന്റൻ താരം പി.വി.സിന്ധു. ശനിയാഴ്ച മുംബൈയിലേക്കു പോകുമ്പോഴുണ്ടായ അനുഭവമാണ്. ‘വളരെ മോശം’ അനുഭവമാണ് ഇൻഡിഗോ 6ഇ 608 വിമാനത്തിൽ…
Read More » - 4 November
രാഹുൽ ഗാന്ധിയോട് ചോദ്യങ്ങളുമായി അമിത് ഷാ
ഗുജറാത്ത്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങളുമായി തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷാ. രാഹുൽ ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ആഞ്ഞടിച്ചുകൊണ്ടുള്ള പ്രചാരണപരിപാടി അവസാനിപ്പിച്ചതിനു…
Read More » - 4 November
പട്ടിണിയും അഴിമതിയുമില്ലാത്ത രാജ്യമായി 2022ല്‍ ഇന്ത്യ മാറുമെന്നു നിതി ആയോഗ്
ന്യൂഡല്‍ഹി: പട്ടിണിയും അഴിമതിയുമില്ലാത്ത രാജ്യമായി 2022ല്‍ ഇന്ത്യ മാറുമെന്നു നിതി ആയോഗ്. ഇതിനു പുറമെ 2022ല്‍ രാജ്യത്ത് നിന്നും ഭീകരത, ജാതീയത, വര്‍ഗീയത, മാലിന്യം എന്നിവ ഇല്ലാതാക്കുമെന്നും…
Read More » - 4 November
വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവത്തെ കുറിച്ച് പി.വി. സിന്ധു
മുംബൈ: വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം വിവരിച്ച് ഇന്ത്യയുടെ ബാഡ്മിന്റൻ താരം പി.വി.സിന്ധു. ശനിയാഴ്ച മുംബൈയിലേക്കു പോകുമ്പോഴുണ്ടായ അനുഭവമാണ്. ‘വളരെ മോശം’ അനുഭവമാണ് ഇൻഡിഗോ 6ഇ 608 വിമാനത്തിൽ…
Read More » - 4 November
സിഖ് വിദ്യാര്‍ഥിക്ക് നേരെ അക്രമം; സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: വാഷിങ്ടണ്ണില്‍ സിഖ് വിദ്യാര്‍ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. 14 വയസ്സുള്ള സിഖ് വിദ്യാര്‍ഥിയെ…
Read More » - 4 November
ഹിമാചൽ പ്രദേശിൽ ഭരണ കക്ഷിയിൽ ആഭ്യന്തര കലഹവും ഭരണ വിരുദ്ധ വികാരവും : സർവേ ഫലങ്ങൾ ഇങ്ങനെ
ന്യൂഡൽഹി : വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചൽ പ്രദേശിൽ ഭരണവിരുദ്ധ വികാരം ശക്തം. കോൺഗ്രസിന് കൂടുതൽ തലവേദനയായി കോൺഗ്രസ്സിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും. മിക്കവാറും എല്ലാ സർവേകളും ബിജെപിക്ക്…
Read More » - 4 November
ചികിത്സയ്ക്ക് പണമില്ലാതെ ദമ്പതികൾ ജീവനൊടുക്കി
ഹൈദരാബാദ്: ക്യാൻസർ രോഗം ബാധിച്ച ഭാര്യയെ ചികിൽസിക്കാൻ പണമില്ലാതെ ഭാര്യയും ഭർത്താവും ജീവനൊടുക്കി. ക്യാൻസർ രോഗിയായ ഗൗരി (40), ഭര്‍ത്താവ് രഘുനന്ദ എന്നിവരാണ് ജീവനൊടുക്കിയത്. ഹൈദരാബാദിലാണ് സംഭവം.…
Read More » - 4 November
ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെതിരെ ഭരണവിരുദ്ധ വികാരം: ബിജെപിക്കനുകൂലമായി സർവേ ഫലങ്ങൾ
ന്യൂഡൽഹി : വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചൽ പ്രദേശിൽ ഭരണവിരുദ്ധ വികാരം ശക്തം. കോൺഗ്രസിന് കൂടുതൽ തലവേദനയായി കോൺഗ്രസ്സിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും. മിക്കവാറും എല്ലാ സർവേകളും ബിജെപിക്ക്…
Read More » - 4 November
ഒരുദിവസം പോലും ഇടവേളയില്ലാതെ രാജ്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു പ്രധാനമന്ത്രി രാജ്യത്തിന് മുമ്പുണ്ടായിട്ടില്ല : ഹൃദയ സ്പർശിയായ വീഡിയോയുമായി ഗുജറാത്ത് ബിജെപി
ഒരുദിവസം പോലും ഇടവേളയില്ലാതെ രാജ്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു പ്രധാനമന്ത്രി രാജ്യത്തിന് ഇതിനു മുമ്പുണ്ടായിട്ടില്ലെന്ന സന്ദേശവുമായി ഗുജറാത്ത് ബിജെപിയുടെ വികാര പരമായ വീഡിയോ. ജനങ്ങളുടെ ജീവിതം മോശമാക്കിയ…
Read More » - 4 November
ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്തേകി നൂറ് കിലോമീറ്റര്‍ പ്രഹരപരിധിയുള്ള ഗ്ലൈഡ് ബോംബ്
ന്യൂഡല്‍ഹി: സൈന്യത്തിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കുന്ന അത്യാധുനിക ഗ്ലൈഡ് ബോംബ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ബോംബിന്റെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപ്പൂരിലാണ് നടന്നത്. ബോംബിനെ…
Read More » - 4 November
വിദേശ വനിതയെ പീഡിപ്പിച്ച ബാങ്ക് മാനേജർ പിടിയിൽ
മാതുര: വിദേശ വനിതയെ പീഡിപ്പിച്ച ബാങ്ക് മാനേജർ പിടിയിൽ. ഉത്തര്‍പ്രദേശ് വൃന്ദാവനില്‍ പ്രമുഖ ദേശീയ ബാങ്കിന്റെ മാനേജർ മഹേന്ദ്ര പ്രസാദ് സിംഗ് എന്നയാളാണ് 20 വയസുകാരിയായ റഷ്യന്‍…
Read More » - 4 November
തനിക്കെതിരെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ വ്യാജ സിഡി ബിജെപി തയ്യാറാക്കുന്നതായി സൂചന: ഹാർദിക് പട്ടേൽ
അഹമ്മദാബാദ്: ബിജെപി തനിക്കെതിരെ വ്യാജ ലൈംഗീക സി ഡി ഇറക്കിയേക്കുമെന്നു പട്ടേൽ സമര നായകൻ ഹാർദ്ദിക് പട്ടേൽ.ബിജെപി തനിക്കെതിരെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ സിഡി തയ്യാറാക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും…
Read More » - 4 November
മെസേജ് അയയ്ക്കാനോ മെസേജ് സ്വീകരിക്കാനോ കഴിയാതെ ഫേസ് ബുക്ക് മെസ്സഞ്ചര്‍ പണി മുടക്കി
തിരുവനന്തപുരം : വാട്സ്ആപ്പ് നിശ്ചലമായതിന് പിന്നാലെ ഫേസ്ബുക്ക് മെസഞ്ചറും പണി മുടക്കി.വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 30 മിനിറ്റ് വാട്സ്ആപ്പ് നിശ്ചലമായതോടെ ട്വിറ്ററിലാണ് വാട്സ്ആപ്പ് ഉപഭോക്താക്കള്‍ പ്രശ്നത്തെ കുറിച്ച്…
Read More » - 4 November
ഡൽഹിയിലെ മാഡം ത്യുസൈഡ്സ് വാക്സ് മ്യൂസിയത്തിലേയ്ക്ക് പുതിയ അതിഥികൾ
ഡൽഹിയിലെ മാഡം ത്യുസൈഡ്സ് മെഴുക് മ്യൂസിയം പുതിയ അതിഥികളുമായ് എത്തിയിരിക്കുകയാണ്.പോപ്പ് താരം ജസ്റ്റിൻ ബീബറാണ് അതിലൊരാൾ.ഡൽഹിയിൽ സംഘടിപ്പിച്ച ഒരു ഭഷ്യ മേളയിലാണ് ജസ്റ്റിന്റേതടക്കം പ്രമുഖ താരങ്ങളായ ജെന്നിഫർ…
Read More » - 4 November
സിസ്റ്റർ റാണി മരിയ ഇനി വാഴ്ത്തപെട്ടവൾ
ഇൻഡോർ ; സിസ്റ്റർ റാണി മരിയയെ വാഴ്ത്തപെട്ടവളായി പ്രഖ്യാപിച്ചു. ഭാരത സഭയിലെ ആദ്യ വാഴ്ത്തപ്പെട്ട ആദ്യ രക്തസാക്ഷി കൂടിയാണ് സിസ്റ്റർ റാണി മരിയ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍…
Read More » - 4 November
വീണ്ടും വിവാദ ആരോപണങ്ങളുമായി ദി വയർ: ഇത്തവണ ലക്ഷ്യം അജിത് ഡോവലിന്റെ മകൻ
ന്യൂഡൽഹി: വീണ്ടും വിവാദ ആരോപണവുമായി ദി വയർ. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് അമിത് ഷായുടെ നേരെ തൊടുത്ത ആരോപണങ്ങൾ ഇപ്പോൾ കോടതിയിലാണ്. ഇതിന്റെ…
Read More » - 4 November
പരാതിപ്പെട്ടപ്പോൾ പരിഹസിച്ച് തിരിച്ചയച്ചു : ബലാത്സംഗം ചെയ്യപ്പെട്ട ധീരയായ പെൺകുട്ടി പിന്നീട് ചെയ്തത്
ഭോപ്പാല്‍ :19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി നാലുപേർ ചേർന്ന് മൂന്നു മണിക്കൂറോളം കൂട്ടബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ നിലവിളി ആരും കേട്ടില്ല. ചൊവ്വാഴ്ച ഹബീബ്ഗംഗ് റെയില്‍വേ സ്റ്റേഷന്…
Read More » - 4 November
വീണ്ടും കനത്ത മഴ; മരണം 14 കവിഞ്ഞു
ചെന്നൈ : അഞ്ചാം ദിവസവും ചെന്നൈയില്‍ കനത്ത മഴ തുടരുമ്പോള്‍ മരിച്ചവരുടെ എണ്ണം 14 കവിഞ്ഞു. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ ട്രെയിന്‍ ഗതാഗതത്തേയും മഴ…
Read More » - 4 November
തനിക്കെതിരെ ബിജെപി വ്യാജ ലൈംഗിക സിഡി ഇറക്കിയേക്കും: ഹാർദിക് പട്ടേൽ
അഹമ്മദാബാദ്: ബിജെപി തനിക്കെതിരെ വ്യാജ ലൈംഗീക സി ഡി ഇറക്കിയേക്കുമെന്നു പട്ടേൽ സമര നായകൻ ഹാർദ്ദിക് പട്ടേൽ.ബിജെപി തനിക്കെതിരെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ സിഡി തയ്യാറാക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും…
Read More » - 4 November
ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി പരാതിയുമായി ചെന്നെങ്കിലും പിന്നീട് സ്വയം നിയമസംരക്ഷണത്തിന് ഇറങ്ങിത്തിരിക്കേണ്ടി വന്നതിങ്ങനെ ; സിനിമാക്കഥയുമായി വന്നിരിക്കുന്നുവെന്ന് പരിഹസിച്ച് പോലീസ് ഉദ്യോഗസ്ഥൻ
ഭോപ്പാല്‍ :19 കാരിയായ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി നാലുപേർ ചേർന്ന് മൂന്നു മണിക്കൂറോളം കൂട്ടബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ നിലവിളി ആരും കേട്ടില്ല. ചൊവ്വാഴ്ച ഹബീബ്ഗംഗ് റെയില്‍വേ…
Read More »