India
- Dec- 2017 -11 December
രാജ്യത്ത് ഭൂകമ്പം
ഷില്ലോങ് : മേഘാലയയില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ന് രാവിലെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. രാവിലെ ഒമ്പതു മണിക്കാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി. ആദ്യം…
Read More » - 11 December
പെയിന്റ് പാത്രം പൊട്ടിത്തെറിച്ച് ആറുവയസുകാരന് ദാരുണാന്ത്യം
വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ പെയിന്റ് പാത്രം പൊട്ടിത്തെറിച്ച് ആറു വയസുകാരന് ദാരുണാന്ത്യം. ഞാറാഴ്ച വൈകുന്നേരമായിരുന്നു വീട്ടിലുണ്ടായിരുന്ന പെയിന്റ് പാത്രം പൊട്ടിത്തെറിച്ചത്. കുടുംബത്തിലെ മറ്റ് മൂന്ന് പേരെ ഗുരുതര…
Read More » - 11 December
മോദി എന്തു കൊണ്ടാണ് ഈ നേതാവിന്റെ മകന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നു : രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരന്ദ്രേ മോദിയോടെ ഗുജറാത്ത് തെരെഞ്ഞടുപ്പിന്റെ പശ്ചത്താലത്തില്‍ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ചോദ്യപരമ്പരയിലെ പതിമൂന്നാമത്തെ ചോദ്യം എത്തി. ബിജെപി ഉത്തരവാദിത്ത ഭരണം…
Read More » - 11 December
സൈറ വസീമിന് പീഡനം: പ്രതിയെ കുറിച്ച് ഭാര്യയ്ക്ക് പറയാനുള്ളത്
മുംബൈ: ദംഗലിലെ നായിക സൈന വസീമിന് വിമാനത്തില്‍ നേരിട്ട പീഡനത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ന്യായീകരിച്ചാണ് ഭാര്യ രംഗത്തെത്തിയിരിക്കുന്നത്. സൈറയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും സച്ച്ദേവിന് നീതിവേണമെന്നുമാണ് ഭാര്യ…
Read More » - 11 December
അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈന്യം
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സൈന്യം. ഇന്ത്യ-ഭൂട്ടാന്- ചൈന അതിര്‍ത്തിയായ ഡോക്ലാം മേഖലയിലാണ് വീണ്ടും ചൈനീസ് സൈന്യം എത്തിയിരിക്കുന്നത്. 1800 സൈനികരാണ് അതിര്‍ത്തിയില്‍ ചൈന വിന്യസിപ്പിച്ചിരിക്കുന്നത്. ചൈനയുടെ…
Read More » - 11 December
കോടതിയില്‍ അപമാനിക്കപ്പെട്ടു; രാജീവ് ധവാന് ഇനി കോട്ടണിയില്ല
ന്യൂഡല്‍ഹി: കോടതിയില്‍ അപമാനിക്കപ്പെട്ടെതിനെ തുടര്‍ന്ന് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന് വക്കീല്‍ ജാലി ഉപേക്ഷിക്കുന്നുവെന്ന് കാണിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചു.…
Read More » - 11 December
ജനാധിപത്യത്തെക്കുറിച്ചു പാകിസ്ഥാൻ പഠിപ്പിക്കണ്ട :ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്കിയ പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ബിജെപി.ജനാധിപത്യത്തേക്കുറിച്ച് ഇന്ത്യയിലെ ജനങ്ങളെ കൂടുതല്‍ പഠിപ്പിക്കാന്‍ പാക്കിസ്ഥാന് ശ്രമിക്കേണ്ടെന്ന് നിയമ മന്ത്രി രവി ശങ്കർ…
Read More » - 11 December
രാഹുല്‍ അമരത്ത്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. ശനിയാഴ്ച്ച രാവിലെ രാഹുല്‍ ചുമതലയേൽക്കും. മുല്ലപള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എതിരില്ലാതെയാണ് രാഹുല്‍ തെരെഞ്ഞടുക്കപ്പെട്ടത്. ഇത് ചരിത്രപരമായ തീരുമാനമാണ്…
Read More » - 11 December
ജയില്‍ വാര്ഡന് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍
ബീഹാര്‍: ബീഹാറില്‍ ജെയില്‍ വാര്‍ഡനെ അജ്ഞാതരുടെ വേടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലാല്പോഖ്റ ഗ്രാമത്തിലെ സദര്‍ പൊലീസ് സ്റ്റേഷനിലെ എസ്.എ.പി ജവാനായ ദീപ് നാരായണ്‍ റായ് (50)യെയാണ്…
Read More » - 11 December
വിദേശി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദേശി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ മെഹരൗലി-ഗുരുഗ്രാം പാതയിലാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. ആഫ്രിക്കന്‍ വംശജനാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.…
Read More » - 11 December
ഹൃദയരോഗമുള്ളവരുടെ വയറില്‍ മറ്റൊരു ഹൃദയം തുടിക്കും; നായകളില്‍ നടത്തിയ ശസ്ത്രക്രിയ വിജയം
ചെന്നൈ: ഹൃദയരോഗമുള്ളവര്ക്കായി ഒരു സന്തോഷ വാര്‍ത്തയാണ് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹൃദയരോഗം ഉള്ളവരില്‍ പഴയ ഹൃദയം എടുത്ത് മാറ്റാതെ തന്നെ പുതിയ ഒരു…
Read More » - 11 December
സുഷമ സ്വരാജും ചൈനീസ് വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ ആതിഥ്യമരുളുന്ന 15-ാംമത് റഷ്യ-ഇന്ത്യ-ചൈന(ആര്‍ഐസി) വിദേശമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വാങ്ങ് യി…
Read More » - 11 December
പ്രതികളുടെ ആവശ്യം പരിഗണിച്ചു; ലാവലിന്‍ കേസ് മാറ്റിവെച്ചു
ന്യൂഡല്‍ഹി: ലാവലിന്‍കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. വാദം നീട്ടി വെയ്ക്കണമെന്ന പ്രതികളുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി കേസ് മാറ്റിവെച്ചത്. കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ…
Read More » - 11 December
ഫ്രഞ്ച് ടൂറിസ്റ്റ് സംഘത്തെ ആക്രമിച്ചു : യുവതിയെ ബലാത്സംഗം ചെയ്തു : 8 പേര് അറസ്റ്റില്‍
മിര്‍സാപൂര്‍: മിര്‍സാപൂരില്‍ ഫ്രഞ്ച് ടൂറിസ്റ്റ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ എട്ട് പേര് അറസ്റ്റില്‍. എട്ടംഗ സംഘത്തിന് നേര്‍ക്കായിരുന്നു ആക്രമണം. സംഘത്തിലുണ്ടായിരുന്ന വരാണസി സ്വദേശിനിയായ സ്ത്രീയെ അക്രമികള്‍…
Read More » - 11 December
തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് ഞങ്ങളെ വലിച്ചഴക്കരുതെന്ന് മോദിയോട് ആവശ്യപ്പെട്ട് പാക്കിസ്ഥാന്
ന്യൂഡല്‍ഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് തങ്ങളെ വലിച്ചിഴക്കരുതെന്ന് മോദിയോട് ആവശ്യപ്പെട്ട് പാക്കിസ്ഥാന്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന് ഇടപെട്ടുവെന്നും പാകിസ്ഥാനില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചിരുന്നുവെന്നുമുള്ള…
Read More » - 11 December
16 കാരന്റെ ക്രൂരത അഞ്ചു വയസ്സുകാരിയോട് : നിർഭയയുടെ വാർത്തകൾ വായിച്ചനുകരിച്ച് ആന്തരികാവയവങ്ങൾ തകർത്ത് പീഡനം
ഹിസാര്‍: അമ്മ തല്ലിയതിലുള്ള ദേഷ്യം തീര്‍ക്കാനാണ് അഞ്ചു വയസ്സുകാരിയെ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് 16 കാരന്റെ കുറ്റസമ്മതം. ഹരിയാനയില്‍ കഴിഞ്ഞ ദിവസമായിരുന്നു 16 കാരൻ അഞ്ചു വയസ്സുകാരിയെ…
Read More » - 11 December
അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം വീണ്ടും : ഇന്ത്യന്‍ സൈന്യം അതീവജാഗ്രതയില്‍
ന്യൂഡല്‍ഹി: ഇന്ത്യ, ചൈനാ വികസനങ്ങളെ ആശങ്കപ്പെടുത്തി ദോക്ളാമില്‍ വീണ്ടും ചൈനീസ് പ്രകോപനം. സിക്കിം-ഭൂട്ടാന്-ടിബത്ത് ട്രിജംഗ്ഷനില് ശൈത്യകാലത്ത് വിന്യസിപ്പിച്ചിരിക്കുന്നത് 1,600 മുതല്‍ 1,800 പട്ടാളക്കാരെ. സൈനികരെ സ്ഥിരമായി…
Read More » - 11 December
സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം
ലക്നൗ: യുപിയിലെ വൃന്ദാവന്‍ മേഖലയിലുള്ള സ്കോപ് എന്ന സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. തീപിടുത്തമുണ്ടായ സമയത്ത് അന്‍പതിലേറെ രോഗികളും അവരുടെ ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കു പരിക്കേറ്റിട്ടില്ലെന്നാണ്…
Read More » - 11 December
ഗുജറാത്തിൽ പ്രധാനമന്ത്രി മോദിക്കും രാഹുലിനും റോഡ് ഷോക്ക് അനുമതിയില്ല
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഗുജറാത്തില്‍ റോഡ്ഷോ നടത്താന്‍ അനുമതിയില്ല. ഇരു പാര്‍ട്ടികളുടെയും അപേക്ഷ തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റോഡ്…
Read More » - 11 December
ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് പരാജയം അംഗീകരിച്ചു: രാജ്നാഥ് സിംഗ്
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ കോണ്‍ഗ്രസ് പരാജയം അംഗീകരിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഗുജറാത്താണ് ഇന്ത്യയിലെ ഏറ്റവും വികസിതവും പുരോഗമനപരവുമായ…
Read More » - 11 December
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എസ്ബിഐയിൽ ആണോ ? എങ്കിൽ ഇക്കാര്യം അറിയുക
എസ്.ബി.ഐ അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്. ലയനത്തിന് ശേഷം കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടാൻ എസ്.ബി.ഐ ഒരുങ്ങുന്നു. 44 എണ്ണം ഇതിനകം പൂട്ടിയെന്നാണ് വിവരം. അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍…
Read More » - 11 December
ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചു
ശ്രീനഗര്‍: ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചു. ഞായറാഴ്ച രാത്രി കശ്മീരില്‍ ഹന്ദ്വാരയില് സിആര്‍പിഎഫും രാഷ്ട്രീയ റൈഫിള്‍സും തമ്മിലുണ്ടായ ഏറ്റുമുട്ടിലില്‍ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ എത്രപേര്‍ മരിച്ചുവെന്നത് സംബന്ധിച്ച്…
Read More » - 11 December
അഞ്ച് വര്‍ഷം മുമ്പ് പാകിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ സൈന്യം തയ്യാറായിരുന്നു : അന്നത്തെ സാഹചര്യത്തെ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: സൈന്യം തയ്യാറായിട്ടും മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനില്‍ മിന്നലാക്രമണം നടത്താന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ധൈര്യം കാണിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഭീകരാക്രമണത്തിന് ശേഷം…
Read More » - 11 December
എസ്.ബി.ഐ അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്
എസ്.ബി.ഐ അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്. ലയനത്തിന് ശേഷം കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടാൻ എസ്.ബി.ഐ ഒരുങ്ങുന്നു. 44 എണ്ണം ഇതിനകം പൂട്ടിയെന്നാണ് വിവരം. അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍…
Read More » - 11 December
കോൺഗ്രസ് നേതാവിനെതിരെ ബിജെപി എം പി പരാതി നൽകി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ നിയമനടപടിയുമായി ബി ജെ പി എം പി അമര്‍ സാബ്ലെ. പുനെയിലെ നിഗ്ദി…
Read More »