
ലക്നോ: അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു കശാപ്പുകാര്‍ പിടിയില്‍. പോലീസ് പിടികൂടിയത് ഉത്തര്‍പ്രേദേശിലെ ഖട്ടോലിയില്‍നിന്നും പശുവിനെ കശാപ്പ് ചെയ്തവരെയാണ്. 300 കിലോ ഇറച്ചിയും ഇവരില്‍നിന്നു അധികൃതര്‍ പിടിച്ചെടുത്തു.
പോലീസ് രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
Post Your Comments