India
- Dec- 2017 -13 December
ഇന്ത്യന്‍ റെയില്‍വെ മാറ്റത്തിന്റെ പാതയില്‍ : ഇനി മുതല്‍ ഇരട്ടിയിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സൗകര്യങ്ങളുള്ള എന്റര്‍ടെയിന്‍മെന്റ് ട്രെയിനുകള്‍
ചെന്നൈ: ഇന്ത്യന്‍ റെയില്‍വേയില്‍ വിപ്ലവം സൃഷ്ടിക്കാനായി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഉദയ് എക്സ്പ്രസ് എന്നു പേരിട്ടിരിക്കുന്ന ഡബിള്‍ ഡക്കര്‍ ട്രെയിന്‍ അടുത്ത വര്‍ഷം സര്‍വ്വീസ് ആരംഭിക്കുമെന്നാണ്…
Read More » - 13 December
മയക്കുമരുന്ന് പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ലക്ഷങ്ങളുടെ സമ്മാനങ്ങളുമായി കേന്ദ്രം
ന്യൂഡല്‍ഹി: വിവരങ്ങള്‍ കൈമാറുന്നതിലൂടെ മയക്കുമരുന്നും മറ്റ് ലഹരിപദാര്‍ഥങ്ങളും പിടികൂടാന്‍ സഹായിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതിഫലം നല്‍കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗരേഖ…
Read More » - 12 December
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് : വികാരനിര്‍ഭരമായ വാക്കുകളുമായി പ്രധാനമന്ത്രി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിന്റെ കലാശക്കൊട്ടിന് മുന്നോടിയായി, വികാരനിര്‍ഭരമായ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വോട്ടര്‍മാര്‍ക്കു മുന്നില്‍. ബി.ജെ.പിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചാല്‍…
Read More » - 12 December
ഒറ്റക്കയറില്‍ 18 കാരനും 16 കാരിയും തൂങ്ങിമരിച്ചു: ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ
ബംഗലൂരു•കമിതാക്കളായ 18 കാരനേയും 16 കാരിയേയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ചിക്ബെല്ലാപുരയിലാണ് നടുക്കുന്ന സംഭവം. ചൊവ്വാഴ്ച രാവിലെയാണ് പെദനഹള്ളി സ്വദേശികളായ ഇരുവരെയും ഒഴിഞ്ഞ…
Read More » - 12 December
മയക്കുമരുന്ന് പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: മയക്കുമരുന്നുകള്‍, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ പിടികൂടുന്നതിന് വേണ്ടി സര്‍ക്കാരിനെ സാഹായിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പിടികൂടാന്‍ സഹായിച്ചാല്‍ പ്രതിഫലം ലഭിക്കുന്ന മയക്ക് മരുന്നുകളുടെയും…
Read More » - 12 December
വന്ദേമാതരത്തിനു ദേശീയ ഗാനത്തിനൊപ്പം പദവി നല്കുന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: വന്ദേമാതരത്തിനു ദേശീയ ഗാനത്തിനൊപ്പം പദവി നല്കുന്ന കാര്യത്തിൽ സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി. ഈ ആവശ്യം ഉന്നയിച്ചു നൽകിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ്…
Read More » - 12 December
മോദി ദിവസം നാല് ലക്ഷം രൂപയുടെ ഈ ഭക്ഷണം കഴിക്കുന്നവെന്നു അല്‍പേഷ് ഠാക്കൂര്‍
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ആരോപണവുമായി ഗുജറാത്തിലെ പ്രമുഖ ഒ.ബി.സി നേതാവ് അല്‍പേഷ് ഠാക്കൂര്‍ രംഗത്ത്. മോദി കറുത്ത വ്യക്തിയായിരുന്നു. പിന്നീട് സൗന്ദര്യം വര്‍ധിക്കാനായി അദ്ദേഹം…
Read More » - 12 December
മാളുകള്‍ക്കും തിയറ്ററുകള്‍ക്കും തിരിച്ചടി
ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിന് എം ആര് പിയേക്കാള്‍ വിലയീടാക്കിയാല്‍ തടവുശിക്ഷ. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. വിലകൂട്ടി വിറ്റാല്‍ പിഴയും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക്…
Read More » - 12 December
ആധാര്‍ ലഭിക്കാന്‍ പ്രവാസികള്‍ ഈ നിബന്ധന അനുസരിക്കണം
പ്രവാസികള്‍ക്ക് ആധാര്‍ ലഭിക്കണമെങ്കില്‍ 182 ദിവസം ഇന്ത്യയില്‍ താമസിക്കണം. എന്‍ആര്‍ഐകള്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്കും ഇതു ബാധകമാണ്. ആധാര്‍…
Read More » - 12 December
എസ്.യു.വി ഇടിച്ചു കൊന്ന 42 വയസുകാരന്റ മൃതദേഹം കാണപ്പെട്ടത് പതിനേഴ് കിലോമീറ്റര്‍ അകലെ
നോയിഡ: എസ്.യു.വി ഇടിച്ചു കൊന്ന 42 വയസുകാരന്റ മൃതദേഹം കാണപ്പെട്ടത് പതിനേഴ് കിലോമീറ്റര്‍ അകലെ. ഗ്രേറ്റര്‍ നോയിഡയിലെ ബദ്ലാപൂരില് നവംബര്‍ 3നാണ് അപകടം നടന്നത്. യു.പിയിലെ ബുലന്ദ്ഷര്‍…
Read More » - 12 December
വിമാന ടിക്കറ്റ് ബുക്ക് ചെയ്യും മുന്‍പേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
അടുത്ത വര്‍ഷം തുടക്കത്തില്‍ രാജ്യത്തിനു പുറത്ത് വിമാനയാത്ര നടത്താന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യും മുന്‍പേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. യാത്രാ കമ്പനിയായ ഇക്സിഗോയുടേതാണ് മുന്നറിയിപ്പ്. അടുത്ത…
Read More » - 12 December
ഇവിടെ കോണ്‍ഗ്രസ് ജയിക്കും: രാഹുല്‍
അഹ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നു നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അഹ്മദാബാദില്‍ വിളിച്ചു…
Read More » - 12 December
പ്രതികള്‍ക്ക് നേരെ കോടതി പരിസരത്ത് കൈയേറ്റ ശ്രമം
തിരുപ്പൂര്‍: തമിഴ്നാട്ടിലെ ദുരഭിമാനക്കൊലക്കേസിലെ പ്രതികള്‍ക്ക് നേരെ കോടതി പരിസരത്ത് കൈയേറ്റ ശ്രമം. കേസില്‍ വിധി കേട്ട ശേഷം പ്രതികളെ പുറത്തിറക്കിയപ്പോഴാണ് അവര്‍ക്ക് നേരെ കൊല്ലപ്പെട്ട ശങ്കറിന്റെ ബന്ധുക്കളുടേയും…
Read More » - 12 December
ഭക്ഷണം വിളമ്പാൻ ഈ ഹോട്ടലിൽ റോബോട്ടുകൾ: സംഭവം നമ്മുടെ അയൽ സംസ്ഥാനത്ത് തന്നെ (വീഡിയോ കാണാം)
ചെന്നൈ: ഭക്ഷണശാലകളില്‍ ഭക്ഷണം വിളമ്പാൻ മനുഷ്യരേക്കാൾ കഴിവുള്ള റോബോട്ടുകൾ എന്നൊക്കെ വാർത്തകൾ വായിച്ചിരിക്കാം. എന്നാൽ ഇത് നമ്മുടെ കയ്യെത്തും ദൂരത്ത് എത്തിയിരിക്കുകയാണ്. സാക്ഷാല്‍ ചെന്നൈയില്‍ തന്നെയാണ് ഇത്തരത്തില്‍…
Read More » - 12 December
നിരവധി ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെ പിടികൂടി
രാമേശ്വരം: നിരവധി ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെ പിടികൂടി. ഇന്നു പുലര്‍ച്ചെ ഡെൽഫ്റ്റ് ദ്വീപിനു സമീപം 27 ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന പിടികൂടിയത്. തമിഴ്നാട്ടിലെ പുതുക്കോട്ടയില്നിന്നുള്ള…
Read More » - 12 December
സിമന്റ് ചാക്ക് ദേഹത്ത് കയറ്റിവെച്ച് മലയാളിയുടെ കൊല : രണ്ട് മലയാളികള്‍ അറസ്റ്റില്‍
ബംഗളൂരു: കെട്ടിടനിര്‍മാണ തൊഴിലാളിയായ അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശിയെ ബംഗളൂരുവിലെ ജോലിസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ടു തൃശൂര്‍ ഏനാമ്മാവ് സ്വദേശികളായ രണ്ടുപേരെ ബംഗളൂരു…
Read More » - 12 December
എം.ആര്.പിയേക്കാള്‍ കൂടുതല്‍ വിലക്ക് കുപ്പിവെള്ളം വില്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്….നിങ്ങളെ കാത്തിരിക്കുന്നത് തടവുശിക്ഷ
ന്യൂഡല്‍ഹി: കുപ്പിവെള്ളം എംആര്‍പിയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നവര്‍ക്കെതിരെ പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. എംആര്‍പിയേക്കാള്‍ കൂടുതല്‍ വിലയ്ക്കാണ് കുപ്പിവെള്ളം വില്ക്കുന്നതെങ്കില് തടവു ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍. വില്‍പ്പന…
Read More » - 12 December
ദുരഭിമാനക്കൊല ; കേസിൽ കോടതിയുടെ സുപ്രധാന വിധി
തിരുപ്പൂർ ; ദുരഭിമാനകൊല കേസിൽ 6 പേര്‍ക്ക് വധ ശിക്ഷ. ദളിത് യുവാവ് ശങ്കറിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭാര്യാ പിതാവ് ചിന്നസ്വാമി, വാടക കൊലയാളികളായ ജഗദീശൻ, മണികണ്ഠൻ,…
Read More » - 12 December
കനത്ത മഞ്ഞുവീഴ്ച: മൂന്നു സൈനികരെ കാണാതായി: തെരച്ചിൽ തുടരുന്നു
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള സൈനിക പോസ്റ്റില്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മൂന്നു സൈനികരെ കാണാതായി. ഇവർക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ ഒരു…
Read More » - 12 December
റോഡ് ഷോ വിലക്കിന് മറുപടി : ഇതു വരെ ആരും തെരഞ്ഞെടുത്തിട്ടില്ലാത്ത വഴികള്‍ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി : അണികള്‍ക്ക് ആവേശം
അഹമ്മദാബാദ് : ഗുജറാത്ത് തിരഞ്ഞെടുപ്പു രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടിന്റെ ഭാഗമായി അഹമ്മദാബാദ് നഗരത്തില്‍ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍, സബര്‍മതി നദിയില്‍ ആദ്യമായി ജലവിമാനം…
Read More » - 12 December
സെല്‍ഫി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു ; ബീച്ചില്‍ സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിനി മുങ്ങി മരിച്ചു
ന്യൂഡല്‍ഹി: ബീച്ചില്‍ സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. പസഫിക് സ്കൂള്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള ഫുട്ബോള്‍ ടീമിന്റെ ഭാഗമായി ആസ്ട്രേലിയയിലെ അഡ്…
Read More » - 12 December
ഇന്ത്യയിലെ ഗര്‍ഭച്ഛിദ്ര നിരക്ക് ഞെട്ടിപ്പിക്കുന്നത്; റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗര്‍ഭച്ഛിദ്ര നിരക്കിന്റെ റിപ്പോര്‍ട്ട് പുറത്ത്. വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖ മാഗസിന് ‘ലാന്‍സെറ്റ്’ നടത്തിയ പഠനമാണഅ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയില്‍ മൂന്നില്‍ ഒന്ന് എന്ന…
Read More » - 12 December
തന്നെ ഫുട്ബോള്‍ ദൈവമെന്ന് വിളിക്കരുത്: മറഡോണ
കൊല്‍ക്കത്ത:ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരം ആരെന്ന കാര്യത്തില്‍ എല്ലാവരും ഒരുപോലെ പരയുന്ന പേരായിരിക്കും മറഡോണ. ഫുട്ബോള്‍ ദൈവമെന്നാണ് മറഡോണയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ തന്നെ ഫുട്ബോള്‍…
Read More » - 12 December
നിര്‍ഭയ കേസ്: പുനഃപരിശോധനാ ഹര്‍ജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ ശരിവെച്ച വിധിക്കെതിരെ പ്രതികള്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ ആര്…
Read More » - 12 December
കരാര്‍ വീണ്ടും ലംഘിച്ച് തമിഴ്നാട്; ആളിയാര്‍ ഫീഡര്‍ കനാലില്‍നിന്ന് വെള്ളം ചോര്‍ത്തുന്നു
പാലക്കാട്: കരാര്‍ വീണ്ടും ലംഘിച്ച് തമിഴ്നാട്. പറമ്പിക്കുളം- ആളിയാര്‍ കരാറിന് വിരുദ്ധമായി തമിഴ്നാട് വീണ്ടും എട്ട് മീറ്റര്‍ നീളത്തില്‍ സേത്തുമട കനാല്‍ വീതി കൂട്ടി നിര്‍മിച്ച ശേഷം…
Read More »