
ന്യൂഡല്‍ഹി : ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ അഭിഭാഷകനെ വെച്ചു. സര്‍ക്കാരിന് വേണ്ടി ജയദീപ് ഗുപ്ത ഹാജരാകും. കേസില്‍ നേരത്തെ ഹാജരായത് വി.ഗിരി ആണ്. എന്‍ ഐ എ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഹാദിയ കേസില്‍ തീരുമാനം എടുത്താല്‍ മതിയെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി വി ഗിരി പറഞ്ഞിരുന്നു.
Post Your Comments