
ശ്രീനഗർ: സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരനെ വധിച്ചു. ജമ്മുകാഷ്മീരിൽ ഷോപിയാനിലെ പഹനൂ പ്രദേശത്തെ ചെക്ക് പോസ്റ്റിനു സമീപമായിരുന്നു ആക്രമണം. സ്ഥലത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ALSO READ ;എയര്‍ഫോഴ്സ് നടത്തിയ വ്യോമാക്രമണത്തില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടു
Post Your Comments