India
- Jul- 2023 -10 July
ഹിമാചലിൽ മിന്നൽപ്രളയം തുടരുന്നു: കാറുകളും വീടുകളും കൂട്ടത്തോടെ ഒലിച്ചുപോയി, 5 മരണം
ഷിംല: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാശംവിതച്ച് അതിശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലുമായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. വീടുകളും പാലങ്ങളും…
Read More » - 10 July
കാലാവസ്ഥ അനുകൂലം: പഹൽഗാം റൂട്ടിലെ അമർനാഥ് തീർത്ഥയാത്ര പുനരാരംഭിച്ചു
കാലാവസ്ഥ അനുകൂലമായതോടെ അമർനാഥിലേക്കുളള തീർത്ഥയാത്ര പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് ഭക്തർ വീണ്ടും അമർനാഥിലേക്ക് യാത്ര പുറപ്പെട്ടത്. കാലാവസ്ഥയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് പഹൽഗാം റൂട്ടിലെ യാത്ര…
Read More » - 10 July
യമുനാ നദി കരകവിഞ്ഞ് ഒഴുകാൻ സാധ്യത! ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി സർക്കാർ
യമുനാ നദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി സർക്കാർ. നിലവിൽ, ഹത്നികുണ്ട് ബാരേജിൽ നിന്ന് ഹരിയാന ഒരു ലക്ഷം ക്യുസെക്സ് വെള്ളം യമുനാ നദിയിലേക്ക്…
Read More » - 10 July
ഡോക്ടറെന്ന് തെറ്റിദ്ധരിപ്പിച്ച് മാട്രിമോണി സൈറ്റുകള്‍ വഴി വിധവകളെ ലക്ഷ്യമിടും:15 വിവാഹം ചെയ്ത യുവാവ് അറസ്റ്റിൽ
മാട്രിമോണി സൈറ്റുകള്‍ വഴി തട്ടിപ്പ് നടത്തി പതിനഞ്ച് വിവാഹം ചെയ്ത യുവാവ് പിടിയിൽ. ബംഗളുരു കാളിദാസ നഗര്‍ സ്വദേശിയായ കെ.ബി മഹേഷ് (35) ആണ് അറസ്റ്റിലായത്. ഇയാൾ…
Read More » - 10 July
ജൽ ജീവൻ മിഷൻ: വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ പുതിയ പദ്ധതികളുമായി യുപി സർക്കാർ
ലക്നൗ: സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് യോഗി സർക്കാർ. ജൽ ജീവൻ മിഷന്റെ കീഴിലാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ…
Read More » - 10 July
ഉത്തരേന്ത്യയിൽ വ്യാപക മഴ: റോഡുകളും അടിപ്പാതകളും വെള്ളത്തിനടിയിൽ, ട്രെയിനുകൾ റദ്ദ് ചെയ്തു
രാജ്യതലസ്ഥാനം ഉൾപ്പെടെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴ. കനത്ത മഴയെ തുടർന്ന് 17 ട്രെയിനുകളാണ് റദ്ദാക്കിയത്. കൂടാതെ, 12 എണ്ണം വഴി തിരിച്ചുവിട്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ…
Read More » - 10 July
കോഴിക്കോട് 38.5 ലക്ഷത്തിന്റെ കുഴൽപണവുമായി രണ്ട് പേർ പിടിയില്‍
കോഴിക്കോട്: 38.5 ലക്ഷത്തിന്റെ കുഴൽപണവുമായി കോഴിക്കോട്, കൊടുവള്ളിയിൽ രണ്ട് പേർ പൊലീസിന്റെ പിടിയിൽ. കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം (36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ് (ദിലീപ് 43)…
Read More » - 10 July
അച്ഛന്റെ പേര് നശിപ്പിക്കരുത്, ഇനി അഭിനയിക്കരുത്, ആരാധിക വന്ന് മുഖത്തടിച്ചു: തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയതാരമാണ് അഭിഷേക് ബച്ചന്. ഇപ്പോൾ താരം മുമ്പ് നല്കിയ ഒരു അഭിമുഖത്തിലെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ അഭിനയം മോശമായതിനെ തുടര്‍ന്ന്…
Read More » - 10 July
അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി: നിര്‍മ്മാതാവിനെതിരെ നിയമ നടപടി, പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിച്ച സുദീപ്
ബംഗളൂരു: തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നിര്‍മ്മാതാവിനെതിരെ നിയമ നടപടിയുമായി കന്നഡ താരം കിച്ച സുദീപ്. കരാര്‍ ഒപ്പിട്ട ശേഷം സിനിമയില്‍ അഭിനയിച്ചില്ലെന്ന പ്രസ്താവന നടത്തിയ നിര്‍മ്മാതാവ്…
Read More » - 9 July
കാമുകനെ തേടി ഇന്ത്യയിലേക്ക് ഒളിച്ചു കടന്നതിലൂടെ പിടികൂടപ്പെട്ട യുവതി ഹിന്ദുമതം സ്വീകരിച്ചു, ഗംഗാസ്നാനം നടത്തി
ഗംഗാ സ്നാനം നടത്തി ഹിന്ദു ആചാരപ്രകാരം ഔപചാരികമായ വിവാഹ ചടങ്ങ് ഉടന്‍ നടത്തുമെന്ന് സച്ചിന്റെ മാതാപിതാക്കള്‍
Read More » - 9 July
രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ സിനിമാ അഭിനയം, തട്ടിപ്പു കേസിൽ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ സ്വര്‍ണലത പിടിയിലാകുമ്പോൾ
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ എപി 31 എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Read More » - 9 July
സംസ്ഥാനത്തിന്റെ സമാധാനത്തിന് ഗവർണർ ഭീഷണി: തമിഴ്നാട് ഗവർണർക്കെതിരെ എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു
ചെന്നൈ: ഗവർണർ ആർഎൻ രവി വർഗീയ വിദ്വേഷം വളർത്തുന്നുവെന്നും തമിഴ്നാടിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ…
Read More » - 9 July
രാഷ്ട്രീയം പറയാൻ പാർട്ടി നേതാക്കൾക്കുള്ള അതേ അവകാശം ഗവർണർമാർക്കുണ്ട്
ഹൈദരാബാദ്: രാഷ്ട്രീയ ചർച്ചകളിൽ ഏർപ്പെടാൻ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കുള്ള അതേ അവകാശം ഗവർണർമാർക്കും ഉണ്ടെന്ന് തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ. ഗവർണർമാർ രാഷ്ട്രീയം…
Read More » - 9 July
ഈ മരണക്കളി രാഹുൽഗാന്ധി അംഗീകരിക്കുമോ: ബംഗാൾ തിരഞ്ഞെടുപ്പിലെ ആക്രമണത്തിൽ പ്രതികരിച്ച് സ്മൃതി ഇറാനി
ഭോപ്പാൽ: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലുമായി…
Read More » - 9 July
ത്രിദിന സന്ദർശനം: രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്
ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്നാഥ് സിംഗ് മലേഷ്യ സന്ദർശിക്കുന്നത്. മലേഷ്യൻ പ്രതിരോധ…
Read More » - 9 July
ചന്ദ്രയാൻ-3- ന്റെ വിക്ഷേപണം നേരിൽ കാണാം! ഇന്ത്യൻ പൗരന്മാരെ അതിഥികളായി ക്ഷണിച്ച് ഐഎസ്ആർഒ
രാജ്യത്തിന്റെ ചരിത്ര മുഹൂർത്തങ്ങളിൽ ഒന്നായ ചന്ദ്രയാൻ-3- ന്റെ വിക്ഷേപണം നേരിൽ കാണാൻ അവസരം. ഇന്ത്യൻ പൗരന്മാരെ ലോഞ്ചിംഗ് ദിവസം അതിഥികളായി ക്ഷണിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ…
Read More » - 9 July
മൊബൈൽ ഫോൺ മോഷണം തടയാൻ ശ്രമിച്ച യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു: 2 പേർ അറസ്റ്റിൽ
ചെന്നൈ: മൊബൈൽ ഫോൺ മോഷണം നടത്താനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. ചെന്നൈ കണ്ടൻചാവടി സ്വദേശിനി എസ് പ്രീതി (22) ആണ് മരിച്ചത്.…
Read More » - 9 July
മാട്രിമോണിയൽ വഴി പരിചയപ്പെട്ടു: യുവാവിന്റെ കൈയിൽ നിന്ന് 91 ലക്ഷം രൂപ തട്ടിയെടുത്ത് യുവതി
പൂനെ: മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവിന്റെ കൈയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് പെൺകുട്ടി. പൂനെയിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാരനാണ് കബളിപ്പിക്കപ്പെട്ടത്. 91.75 ലക്ഷം രൂപയാണ്…
Read More » - 9 July
ഐഐടി എന്‍ട്രന്‍സ് വിദ്യാര്‍ത്ഥി ജീവനൊടുക്കി, ഏറെ പ്രശസ്തമായ കോച്ചിംഗ് സെന്ററില്‍ ആത്മഹത്യ കൂടുന്നു
കോട്ട: ഐഐടി പ്രവേശനത്തിനായുള്ള പ്രധാന പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയായ 17കാരനാണ് മരിച്ചത്. രണ്ടു മാസം മുന്‍പാണ്…
Read More » - 9 July
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസം മുതല്‍ പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതതടസ്സവും…
Read More » - 9 July
കനത്ത മഴ: വീടു തകർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്
ഷിംല: കനത്ത മഴയെ തുടർന്ന് വീട് തകർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അനിൽ, കിരൺ, സ്വപ്നിൽ എന്നിവരാണ് മരിച്ചത്. Read…
Read More » - 9 July
രോഗിയില്‍ നിന്നും ലഭിച്ചത് 500ന്റെ വെറും വ്യാജനോട്ടല്ല, ഒന്നൊന്നര വ്യാജ നോട്ട്
മുംബൈ: ഇപ്പോള്‍ 500ന്റെ ഒരു വ്യാജ നോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായി മാറിയിരിക്കുന്നത്. വെറുമൊരു വ്യാജനല്ല ഇത് ഒന്നൊന്നര നോട്ടാണെന്ന് നിങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും എന്ന്…
Read More » - 9 July
തൊഴിലാളിയെ തീകൊളുത്തിക്കൊന്നു, വൈദ്യുതാഘാതമേറ്റെന്ന് വരുത്തി തീർത്തു: കടയുടമ തൗസീഫ് ഹുസ്സൈൻ അറസ്റ്റിൽ
മംഗളുരു: തന്റെ പലചരക്ക് കടയിൽ ജോലി ചെയ്തിരുന്ന തൊഴിലാളിയെ ഉടമ ജീവനോടെ കത്തിച്ചു. പിന്നീട് വൈദ്യുതാഘാതമേറ്റതായി ഇയാൾ നാട്ടുകാരുടെ മുന്നിൽ ചിത്രീകരിച്ചു. ശനിയാഴ്ച മംഗളൂരുവിലെ മുളിഹിത്ത്ലുവിൽ ആയിരുന്നു…
Read More » - 9 July
നിസാര വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ: കടയുടമ തൊഴിലാളിയെ തീകൊളുത്തി കൊന്നു
ബംഗുളൂരു: നിസാര വാക്കുതർക്കത്തെ തുടർന്ന് കടയുടമ തൊഴിലാളിയെ തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തിൽ കടയുടമ തൗസിഫ് ഹുസൈൻ(32) എന്നയാളെ മുളിഹിത്ത്ലുവിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. Read Also…
Read More » - 9 July
മോഷണ ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു
ചെന്നൈ: മോഷണശ്രമം തടയുന്നതിനിടെ യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു. പ്രീതി(22) എന്ന യുവതിയാണ് മരിച്ചത്. Read Also : ടൂറിസം പദ്ധതിക്ക് വേണ്ടി പ്രതിമ നിര്‍മ്മിച്ച്…
Read More »