India
- Feb- 2018 -24 February
വീണ്ടും ബാങ്ക് തട്ടിപ്പ് : സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സബ്യസേത് ജ്വല്ലറിയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 390 കോടി രൂപ വായ്പയെടുത്ത് ഉടമകള്‍ മുങ്ങിയെന്ന് പരാതി. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സാണ്…
Read More » - 24 February
നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടും
ഡൽഹി: നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടേയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ കേന്ദ്രം അനുമതി തേടി.കമ്പനി നിയമ ട്രൈബൂണലിനെ കമ്പനികാര്യ മന്ത്രാലയം സമീപിക്കും.
Read More » - 24 February
മധുവിന്റെ തലയിലൂടെ വെള്ളമൊഴിച്ചു ശേഷം ഭാരം വെച്ചു: ദൃക്സാക്ഷി മൊഴി ഇങ്ങനെ
പാലക്കാട്: നാട്ടുകാർ വളരെ ആഘോഷത്തോടെയാണ് മധുവിനെ നടത്തി കൊണ്ടു വന്നതെന്നും മര്‍ദ്ദിച്ചതെന്നും സംഭവത്തിൻ്റെ ദൃക്സാക്ഷി. മല്ലീശ്വര മുടി മലമുകളില്‍ ഗുഹക്കുള്ളിലാണ് മധു ജീവിച്ചിരുന്നത്. അരിയും മറ്റു സാധനങ്ങളും…
Read More » - 24 February
അഗതിമന്ദിരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന മരണത്തിന് പിന്നില്‍ അവയവ കച്ചവടമോ ?
ചെന്നൈ: അഗതിമന്ദിരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന മരണത്തിന് പിന്നില്‍ അവയവ കച്ചവടമോ ? . നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉതിരമേരൂരിലുള്ള സെയ്ന്റ് ജോസഫ് അഗതി മന്ദിരത്തില്‍ ഒരു…
Read More » - 24 February
ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്ന് പ്രിയങ്ക ചോപ്ര പിന്മാറി
ന്യൂഡല്‍ഹി: പിഎൻബി തട്ടിപ്പ് നടത്തിയ ആഭരണവ്യവസായി നീരവ് മോദിയുടെ കമ്പനി ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി.നീരവിന്റെ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ…
Read More » - 24 February
സുനന്ദ പുഷ്കറിന്റെ ദാരുണമായ അന്ത്യം; ഡല്‍ഹി പോലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: മുന്‍ കേന്ദന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തില്‍ ഡല്‍ഹി പോലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. സംഭവം പ്രത്യേക അന്വേഷണസംഘം…
Read More » - 23 February
ഭാര്യയോടുള്ള അമിതസ്നേഹം മൂലം ഭാര്യയ്ക്കായി ക്ഷേത്രം പണിത് ഭർത്താവ്
ബെംഗളൂരു: ഭാര്യയോടുള്ള അമിതസ്നേഹം മൂലം ഭാര്യയെ പ്രതിഷ്ഠയാക്കി ക്ഷേത്രം നിര്‍മ്മിച്ച് ഭര്‍ത്താവ്. രാജുസ്വാമി എന്ന കര്‍ഷകനാണ് യെലന്തൂര്‍ ജില്ലയിലെ കൃഷ്ണപുര ഗ്രാമത്തിൽ ‘സ്നേഹ ക്ഷേത്രം’ എന്നറിയപ്പെടുന്ന ഈ…
Read More » - 23 February
അമിത് ഷായുടെ സന്ദര്‍ശനം റദ്ദാക്കി
ദിമാപൂര്‍•ബി.ജെ.പി ദേശീയാധ്യക്ഷന്‍ വെള്ളിയാഴ്ച നടത്താനിരുന്ന ദിമാപൂര്‍ സന്ദര്‍ശനം റദ്ദാക്കി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയാതെന്നാണ് പാര്‍ട്ടി വിശദീകരണം. ദിമാപൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ ഷാ അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു.…
Read More » - 23 February
സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി
ന്യൂ ഡൽഹി ;പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ശക്തമായ നടപടിയുണ്ടാകുമെന്നും ജനങ്ങളുടെ പണം അപഹരിക്കാൻ അനുവദിക്കില്ലെന്നും”…
Read More » - 23 February
രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ; തീയതി പ്രഖ്യാപിച്ചു
ന്യൂഡൽഹി: വിവിധ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 23 നാണു 16 സംസ്ഥാനങ്ങളിലായി 58 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. Also Read ;ഭീകരതയ്ക്കെതിരെ…
Read More » - 23 February
പി.എന്‍.ബി ബാങ്ക് അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്കിലെ അക്കൗണ്ട് ഉടമകളുടെ വ്യക്തഗത വിവരങ്ങള്‍ ചോര്‍ന്നതായി സംശയം. ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത് ഏഷ്യ ടൈംസാണ്. ചോര്‍ന്നത് ബാങ്കിന്റെ 10,000…
Read More » - 23 February
വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഒരു ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്നവരാണ് താനും കമല്‍ ഹാസനും; രജനികാന്ത്
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് സിനിമാതാരവും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ ഹാസനെ പ്രശംസിച്ച് രംഗത്ത്. കാര്യപ്രാപ്തിയുള്ള വ്യക്തിയാണ് കമല്‍ഹാസനെന്നും ജനങ്ങളുടെ വിശ്വാസം നേടാന്‍…
Read More » - 23 February
ഭാര്യയെ പ്രതിഷ്ഠയാക്കി ക്ഷേത്രം നിര്‍മ്മിച്ച് ഭര്‍ത്താവ്
ബെംഗളൂരു: ഭാര്യയോടുള്ള അമിതസ്നേഹം മൂലം ഭാര്യയെ പ്രതിഷ്ഠയാക്കി ക്ഷേത്രം നിര്‍മ്മിച്ച് ഭര്‍ത്താവ്. രാജുസ്വാമി എന്ന കര്‍ഷകനാണ് യെലന്തൂര്‍ ജില്ലയിലെ കൃഷ്ണപുര ഗ്രാമത്തിൽ ‘സ്നേഹ ക്ഷേത്രം’ എന്നറിയപ്പെടുന്ന ഈ…
Read More » - 23 February
ദളിത് യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി
ലഖ്നൗ: ദളിത് യുവതിയെ ഒരു സംഘം ആളുകൾ തടഞ്ഞു നിർത്തി ദേഹത്ത് പെട്രോളൊഴിച്ച ശേഷം തീവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് അതിദാരുണമായ സംഭവം നടന്നത്. സൈക്കിളില്‍…
Read More » - 23 February
ഭീകരതയ്ക്കെതിരെ ഇന്ത്യയും കാനഡയും യോജിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഭീകരതയ്ക്കെതിരെ ഇന്ത്യയും കാനഡയും യോജിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ ചർച്ചകൾക്കു ശേഷം മോദി ഇക്കാര്യംഅറിയിക്കുകയയിരുന്നു. ഭീകവാദത്തിനും ഭീകരപ്രവർത്തനങ്ങൾക്കുമെതിരെ പ്രവർത്തിക്കാൻ…
Read More » - 23 February
പരസ്യമായി യുവതിയെ കടന്നുപിടിച്ച് ചുംബിച്ച യുവാവ് പിടിയിൽ
മുംബൈ: പരസ്യമായി യുവതിയെ കടന്നുപിടിച്ച് ചുംബിച്ച യുവാവ് പിടിയിൽ. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ വച്ചാണ് ഇയാൾ യുവതിയെ ചുംബിച്ചത്. നവിമുംബൈയിലെ തുഭ്രെ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ്…
Read More » - 23 February
ഊര്‍ജസഹകരണം ഉള്‍പ്പടെ ആറ് കരാറുകളില്‍ ഇന്ത്യയും കാനഡയും ഒപ്പുവെച്ചു
ന്യൂഡല്‍ഹി: ഊര്‍ജസഹകരണം ഉള്‍പ്പടെയുള്ള ആറ് കരാറുകളില്‍ ഇന്ത്യയും കാനഡയും ഒപ്പുവെച്ചു. കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണു കരാറിൽ ഒപ്പുവെച്ചത്. വളരെക്കാലങ്ങളായി ട്രൂഡോയുടെ…
Read More » - 23 February
ഓട്ടത്തിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സംഭവിച്ചത്
കോട്ടയം : ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്കെതിരെ നടപടി. കോട്ടയം കുമളി ബസ് ഡ്രൈവര്‍ എം.ആര്.ചന്ദ്രനെയാണ് വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.…
Read More » - 23 February
കമല്ഹാസന് കാര്യപ്രാപ്തിയുള്ള വ്യക്തി; രജനികാന്ത്
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് സിനിമാതാരവും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ ഹാസനെ പ്രശംസിച്ച് രംഗത്ത്. കാര്യപ്രാപ്തിയുള്ള വ്യക്തിയാണ് കമല്‍ഹാസനെന്നും ജനങ്ങളുടെ വിശ്വാസം നേടാന്‍…
Read More » - 23 February
ചീഫ് സെക്രട്ടറിയെ കൈകാര്യം ചെയ്ത ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാർക്ക് ജാമ്യം നിഷേധിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്ത ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരായ അമാനത്തുള്ള ഖാനും പ്രകാശ് ജാര്വലിനും ജാമ്യമില്ല. ഇവരുടെ ജാമ്യാപേക്ഷ ഡല്‍ഹി തീസ്ഹസാരി കോടതി…
Read More » - 23 February
ബിനീഷിന്റെയും ബിനോയിയുടെയും ബിസിനസ് രേഖകള്‍ പുറത്ത് വിട്ട് ബിജെപി
ത്യശൂർ: കോടിയേരിയുടെ മക്കളുടെ ബിസിനസ് വിവരങ്ങൾ പുറത്ത് വിട്ട് ബിജെപി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് ബിനീഷിന്റെയും ബിനോയുടെയും ബിസിനസ് വിവരങ്ങൾ…
Read More » - 23 February
മധുവിന്റെ പോസ്റ്റ്മോർട്ടം നാളെ
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മോഷണം ആരോപിച്ച് തല്ലിക്കൊന്ന സംഭവത്തിൽ പോസ്റ്റ്മോർട്ടം നാളെ നടക്കും. തന്നെ നാട്ടുകാർ ക്രൂരമായി മർദിച്ചുവെന്ന് മധു പോലീസിന് മൊഴി…
Read More » - 23 February
ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന സി.ഇ.ഒമാരിൽ ഒരാൾ ഇദ്ദേഹമാണ്
സ്നാപ്പ് കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഇവാൻ സ്പീഗലിന് കഴിഞ്ഞ വർഷം പ്രതിഫലം ലഭിച്ചത് 637.8 മില്യൺ ഡോളറാണ്. ഇതോടെ സി.ഇ.ഒ പദവിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന…
Read More » - 23 February
മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദട്വീറ്റിന് മാപ്പ് പറഞ്ഞ് ഇന്ത്യാടുഡേ
ന്യൂഡല്‍ഹി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത വിവാദട്വീറ്റിന് മാപ്പ് പറഞ്ഞ് ഇന്ത്യാടുഡേ. ‘മോഷ്ടാവെന്ന സംശയത്തില്‍ 27 വയസ്സുകാരനെ തല്ലിക്കൊന്നു. ആദിവാസിയെ കൊല്ലാന്‍…
Read More » - 23 February
മധുവിന്റെ കൊലപാതകം: മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് തടഞ്ഞു
പാലക്കാട്: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. കൊന്ന മധു എന്ന ആദിവാസി യുവാവിന്റെ…
Read More »