KeralaLatest NewsNewsIndia

ഭാവി അറിയാൻ ജ്യോത്സ്യന്റെ അടുത്തെത്തിയ പെൺകുട്ടിക്ക് സംഭവിച്ചത്

 

കാസർഗോഡ്: മാതാപിതാക്കൾക്കൊപ്പം ഭാവി ചോദിച്ചറിയാനും ജാതകത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമായിരുന്നു പെൺകുട്ടി ജ്യോത്സ്യന്റെ വീട്ടിൽ എത്തിയത്. ഭാവി കാര്യങ്ങൾ പറയുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്‌ത ശേഷം ജോത്സ്യൻ പെൺകുട്ടിയോട് ഒറ്റയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രെശ്നം ചോദിച്ചറിയാനാണെന്നു പറഞ്ഞപ്പോൾ മാതാപിതാക്കളും ഇതിന് സമ്മതം മൂളി.

also read:യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

മാതാപിതാക്കൾകളെ പുറത്തിരുത്തി പെൺകുട്ടിയുമായി മുറിയിൽ കയറിയ ജോത്സ്യൻ പെൺകുട്ടിയോട് മോശമായി പെരുമാറുകയും പീഡിപ്പിക്കുകയുമായിരുന്നു. കാസർഗോഡ് പുത്തൂരിലാണ് സംഭവം വീട്ടുകാർ സംഭവം അറിഞ്ഞതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ജോത്സ്യന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button