Latest NewsNewsIndia

ചിറ്റൂരില്‍ വാഹനാപകടം : നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം

ചിറ്റൂര്‍ : ആന്ധ്രയിലെ ചിറ്റൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ്‌ കുമ്പള സ്വദേശികളാണ് മരിച്ചത്. ബദ് വീര്‍ ഗട്ടി, മഞ്ചപ്പ ഗട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു . പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button