ദില്ലി: കഴിഞ്ഞ വർഷം 1000, 500 രൂപയുടെ കള്ളനോട്ടുകൾ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ലഭിച്ചതിൽ എസ്ബിഐ ഉദ്യോഗസ്ഥനെതിരെ കേസ്. കാണ്‍പൂര്‍ ശാഖയില്‍ മാനേജരായ സതേയ് കുമാര്‍ ആര്‍ബിഐയിലേക്ക് വ്യാജ നോട്ടുകള്‍ അയച്ചത്. കൃത്യമായ പരിശോധനകള്‍ നടത്താതെ ഇടപാടുകാരില്‍ നിന്നു പണം സ്വീകരിച്ച് അത് നേരെ റിസര്‍വ് ബാങ്കിലേക്ക് അയക്കുകയായിരുന്നു.
also read:തീരപ്രദേശത്തെ ജാഗ്രതാ നിർദേശം നീട്ടി കാലാവസ്ഥാ വകുപ്പ്
കള്ളനോട്ട് കണ്ടെത്തുന്നതിനും അത് തടയുന്നതിനും ആര്‍ബിഐ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് എസ്ബിഐക്ക് 40 ലക്ഷം രൂപയുടെ പിഴ അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് റിസര്‍വ് ബാങ്ക് നോട്ടീസ് അയച്ചിരുന്നു.
Post Your Comments