
ഉപഭോക്തൃസേവനങ്ങള്‍ ഡിജിറ്റൽ സംവിധാനത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് വോഡഫോൺ. കോള്‍ സെന്റര്‍ കേന്ദ്രീകൃതമായ സംവിധാനമാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയത്. ‘ഹാപ്പി ടു ഹെല്‍പ്പ്… ഇന്‍ എ ക്ലിക്ക്’ എന്ന ആപ്തവാക്യത്തിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
also read:അതിവേഗ ഡേറ്റയും അണ്‍ലിമിറ്റഡ് കോളും; തകര്‍പ്പന്‍ പ്ലാനുമായി വോഡഫോണ്‍
ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പ്ലാനുകളും നമ്പറുകളും ഇതുവഴി സ്വയം തെരഞ്ഞെടുക്കാം. കണക്ഷന്‍ വീട്ടില്‍ എത്തുകയും ചെയ്യും. മൈ വോഡഫോണ്‍ ആപ്പിലൂടെ മൊത്തം കുടുംബത്തിന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുകയും, വോഡഫോൺ സ്റ്റോര്‍ സന്ദര്‍ശിക്കും മുൻപ് അപോയിന്റ്‌മെന്റ് ഉറപ്പിക്കുകയും ചെയ്യാം.
Post Your Comments