India
- Aug- 2023 -13 August
കേന്ദ്രം വിശ്വസിക്കുന്നത് വികസനത്തിന്റെ രാഷ്ട്രീയത്തില്‍: മന്‍സുഖ് മാണ്ഡവ്യ
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ വികസനത്തിന്റെ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നതെന്നും, വികസനത്തില്‍ രാഷ്ട്രീയം കാണുന്നതില്‍ അല്ലെന്നും കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ദര്‍ഭംഗയില്‍ എയിംസ് നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം നല്‍കണമെന്ന്…
Read More » - 13 August
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്ലാം മതവിശ്വാസികളുടെ ‘മന് കി ബാത്ത്’ കേള്‍ക്കണം: അഭ്യര്‍ത്ഥനയുമായി ഡല്‍ഹി ഇമാം
ന്യൂഡല്‍ഹി: രാജ്യത്തെ ഇസ്ലാം മതവിശ്വാസികളുടെ ‘മന് കി ബാത്ത്’ കേള്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി ജുമാമസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. ഹരിയാനയിലെ…
Read More » - 13 August
പള്ളിത്തർക്കത്തിൽ ഒരുപക്ഷത്തും നിൽക്കില്ല സുപ്രീം കോടതി വിധി നടപ്പാക്കുക പ്രായോഗികമല്ലെന്ന് സിപിഎം
തിരുവനന്തപുരം: പള്ളിത്തർക്കത്തിൽ പക്ഷത്തിനില്ലെന്ന് സിപിഎം. വിധി നടപ്പാക്കുക പ്രായോഗികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി എം.വി.ഗോവിന്ദൻ. കേവലമായ വിധികൊണ്ട് നടപ്പാക്കാൻ കഴിയുന്നത് അല്ല. വിധി നടപ്പാക്കാൻ സാങ്കേതിക…
Read More » - 13 August
മലപ്പുറത്ത് വീണ്ടും എന്‍ ഐ എ റെയ്ഡ്, മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ച നാലുപേരുടെ വീടുകളില്‍ എൻ ഐ എ റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് തുടങ്ങിയത്. മലപ്പുറം വേങ്ങര, തിരൂര്‍, താനൂര്‍, രാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലാണ്…
Read More » - 13 August
വ്യാജവാർത്ത പ്രചരിപ്പിച്ചു: പ്രിയങ്കയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി
ഭോപ്പാൽ: മധ്യപ്രദേശ് സർക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ. പ്രിയങ്കക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട്…
Read More » - 13 August
പ്രധാനമന്ത്രി സ്കൂൾ ഫോർ റേസിംഗ് ഇന്ത്യ: ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള മേഖലയിലെ 32 സ്കൂളുകൾക്ക് അംഗീകാരം
പ്രധാനമന്ത്രി സ്കൂൾ ഫോർ റേസിംഗ് ഇന്ത്യ (പിഎം ശ്രീ) പദ്ധതിക്ക് കീഴിലേക്ക് കൂടുതൽ സ്കൂളുകളെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. ഇത്തവണ ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള മേഖലയിൽ 32 സ്കൂളുകൾക്കാണ്…
Read More » - 13 August
‘നിങ്ങൾക്കും എന്നോട് ദേഷ്യമുണ്ടോ?’: ബീസ്റ്റിന്റെ പരാജയത്തിന് ശേഷം വിജയുടെ മറുപടി, വെളിപ്പെടുത്തലുമായി നെൽസണ്‍
ചെന്നൈ: വിജയ് നായകനായെത്തിയ ബീസ്റ്റിന്റെ പരാജയത്തിന് ശേഷം വൻ തോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സംവിധായകനാണ് നെൽസണ്‍ ദിലീപ് കുമാർ. എന്നാൽ, രജനികാന്ത് ചിത്രം ജയിലറിന്റെ വിജയത്തോടെ നെൽസണെന്ന…
Read More » - 13 August
‘കശ്മീര്‍ ഫയല്‍സ്’ വന്‍ സാമ്പത്തിക വിജയം, പക്ഷെ ഞാന്‍ ഇപ്പോഴും പാപ്പരാണ്’: തുറന്നു പറഞ്ഞ് വിവേകി അഗ്നിഹോത്രി
മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേകി അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് ‘കശ്മീര്‍ ഫയല്‍സ്’. ഇതിന് പിന്നാലെ, ‘ദി കശ്മീര്‍ ഫയല്‍സ് അണ്‍റിപ്പോര്‍ട്ടഡ്’ വെബ് സീരിസിന്റെ…
Read More » - 12 August
മോദി രാജ്യത്തെ മുസ്ലീങ്ങളുടെ ‘മന് കി ബാത്ത്’ കേള്‍ക്കണം: ഡല്‍ഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ മുസ്ലീങ്ങളുടെ ‘മന് കി ബാത്ത്’ കേള്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഡല്‍ഹി ജുമാമസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 12 August
പട്ടാപ്പകല്‍ ബാങ്ക് കൊള്ള: തോക്കു ചൂണ്ടി കവർന്നത് ലക്ഷങ്ങൾ
അഹമ്മദാബാദ്: പട്ടാപ്പകല്‍ തോക്കു ചൂണ്ടി ബാങ്ക് കൊള്ളയടിച്ചു. ഗുജറാത്തിലെ സൂറത്തില്‍ നടന്ന സംഭവത്തിൽ, ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലാണ് കവര്‍ച്ച നടന്നത്. ബാങ്കിലേക്ക് ഇരച്ചെത്തിയ അഞ്ചംഗസംഘം തോക്ക്…
Read More » - 12 August
സ്വവര്‍ഗ്ഗാനുരാഗിയല്ലെന്ന് വിളിച്ചു പറഞ്ഞു: പിന്നാലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
കൊല്‍ക്കത്ത: ഹോസ്റ്റല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി സ്വപ്നദീപ്…
Read More » - 12 August
അതിര്‍ത്തി കടന്നുള്ള തീവ്രവാദം: മണിപ്പൂരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് വേണമെന്ന ആവശ്യവുമായി ബിജെപി സഖ്യകക്ഷി
മണിപ്പൂരില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് വേണമെന്ന ആവശ്യവുമായി ബിജെപി സഖ്യകക്ഷിയായ എന്‍പിപി എംപി എം രാമേശ്വര്‍ സിംഗ്. മണിപ്പൂരിലേക്കുള്ള അനധികൃത കുടിയേറ്റത്തെയും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെയും നേരിടാന്‍ സര്‍ജിക്കല്‍…
Read More » - 12 August
ഡൽഹി സർവ്വീസസ് നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി
ന്യൂഡൽഹി: ഡൽഹി സർവ്വീസസ് നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയ ബില്ല് ഇന്ന് രാഷ്ട്രപതി ഒപ്പുവെച്ചു. ഡൽഹിയിൽ അഴിമതി രഹിത…
Read More » - 12 August
ഗഗന്യാന് പദ്ധതി: ഡ്രോഗ് പാരച്യൂട്ട് ഡിപ്ലോയ്മെന്റ് ടെസ്റ്റുകൾ വിജയകരമായി നടത്തിയതായി ഐഎസ്ആര്‍ഒ
ചെന്നൈ: ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഗഗൻയാൻ പദ്ധതിയ്ക്ക് വേണ്ടിയുള്ള ഡ്രോഗ് പാരച്യൂട്ട് ഡിപ്ലോയ്മെന്റ് ടെസ്റ്റുകൾ വിജയകരമായി നടത്തിയതായി ഐഎസ്ആർഒ. ചണ്ഡിഗഡിലെ ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിലെ റെയിൽ…
Read More » - 12 August
പതിനാറുകാരി ആത്മഹത്യ ചെയ്ത നിലയിൽ: സഹോദരൻ മയക്കുമരുന്ന് ഉപയോഗം അവസാനിപ്പിക്കാൻ വേണ്ടിയെന്ന് ആത്മഹത്യാ കുറിപ്പ്
ഗാസിയാബാദ്: ഗാസിയാബാദിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. സഹോദരൻ…
Read More » - 12 August
മോദി ഇസ്രയേലിലെ തീവ്രവലതുപക്ഷ സര്‍ക്കാരിനെ അനുകരിക്കുന്നു: യെച്ചൂരി
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് മറികടക്കുന്ന പുതിയ ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ചീഫ് ജസ്റ്റിസിനെ സമിതിയില്‍ നിന്ന് മാറ്റുന്നത് ഈ…
Read More » - 12 August
ഹരിയാന വർഗീയ സംഘർഷം; ഇതുവരെ അറസ്റ്റ് ചെയ്തത് 393 പേരെ, ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി
നൂഹ്: വർഗീയ സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ സ്ഥിതി ഇപ്പോഴും രൂക്ഷമെന്ന് സർക്കാർ. ഇതുവരെ 393 പേരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് 118 പേർ ഇപ്പോഴും…
Read More » - 12 August
സ്കൂൾ കുട്ടികൾക്ക് മിഠായിയിൽ ലഹരി കലർത്തി വില്പന : പിടിച്ചെടുത്തത് 118 കിലോ ലഹരി മിഠായികൾ
മംഗളുരു : കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകൾ മിഠായികളിൽ ചേർത്ത് കുട്ടികൾക്ക് വില്പന നടത്തുന്നതായി കണ്ടെത്തി. മംഗളുരുവിൽ പോലീസ് നടത്തിയ റെയ്ഡിൽ ഇത്തരത്തിലുള്ള 118 കിലോ ലഹരി…
Read More » - 12 August
വിധേയത്വത്തിന്റെ സന്ദേശം നൽകാൻ ലൈംഗികാതിക്രമത്തെ ഉപയോഗിക്കുന്നത് തടയണം: സുപ്രീംകോടതി
ന്യൂഡൽഹി: ആൾക്കൂട്ട അക്രമികൾ മറുഭാഗത്തിന് വിധേയത്വത്തിന്റെ സന്ദേശം നൽകാൻ ലൈംഗികാതിക്രമത്തെ ഉപയോഗിക്കുന്നത് തടയണമെന്ന് സുപ്രീംകോടതി. മണിപ്പുർ വിഷയത്തിൽ വിരമിച്ച ജഡ്ജിമാരുടെ കമ്മിറ്റിയെ വെച്ചുകൊണ്ടുള്ള ഈ മാസം ഏഴിലെ…
Read More » - 12 August
കാവേരി നദീജല തർക്കം: സുപ്രീംകോടതിയിൽ ഉടൻ കേസ് ഫയൽ ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ
കർണാടകയുമായുള്ള കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാടിന് നൽകേണ്ട ജലത്തിന്റെ വിഹിതം കർണാടക വിട്ടുനൽകാത്തതിനെ തുടർന്നാണ് തമിഴ്നാട് സുപ്രീംകോടതിയെ…
Read More » - 12 August
വീട്ടിൽ പറയാതെ പുറത്തുപോയി, തിരിച്ച് വന്നത് ഒരു ദിവസം കഴിഞ്ഞ്; മകളെ കൊലപ്പെടുത്തി അച്ഛൻ
അമൃത്സർ: വീട്ടിൽ പറയാതെ പുറത്തുപോയതിന് മകളെ കൊലപ്പെടുത്തി പിതാവ്. പഞ്ചാബിലെ അമൃത്സർ ജില്ലയിലാണ് സംഭവം. നിഹാങ് സിഖ് വംശജനായ ബൗവാണ് തന്റെ മകളെ വെട്ടി കൊലപ്പെടുത്തി മൃതദേഹം…
Read More » - 12 August
ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ്ടും നങ്കൂരമിട്ട് ചൈനീസ് ചാരക്കപ്പൽ, നങ്കൂരമിട്ടത് ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച്
ഇന്ത്യയുടെ എതിർപ്പുകൾ അവഗണിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ നങ്കൂരമിട്ട് ചൈനീസ് കപ്പൽ. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യുദ്ധക്കപ്പലായ ‘ഹായ് യാങ് ഹാവോ’ ആണ് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കൊളംബോ…
Read More » - 12 August
രാജ്യദ്രോഹ നിയമം റദ്ദാക്കുന്നത് നിലവിലുള്ള കേസുകളെ ബാധിക്കുമോ? അറിയാം ഇക്കാര്യങ്ങൾ
ഇന്ത്യയിലെ ക്രിമിനല്‍ നിയമങ്ങളിൽ അടിമുടി മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ ഇന്നലെ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐപിസി) പകരമായി…
Read More » - 12 August
ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്കു ചിറകു നൽകിയ പ്രമുഖ ശാസ്ത്രജ്ഞൻ വിക്രം സാരാഭായി
1971 ഡിസംബർ 30 ന് 52-ാം വയസ്സിൽ കോവളത്ത് അന്തരിച്ചു.
Read More » - 12 August
മുംബൈ-ഗോവ ദേശീയ പാത വിനായക ചതുര്‍ത്ഥിക്ക് മുമ്പ് തുറന്നു കൊടുക്കും: ഏക്നാഥ് ഷിന്‍ഡെ
മുംബൈ: മുംബൈ-ഗോവ ദേശീയ പാത 66ന്റെ നിര്‍മ്മാണം വിനായക ചതുര്‍ത്ഥിയ്ക്ക് മുന്‍പായി പൂര്‍ത്തിയാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്ര സമയത്തിലും 4…
Read More »