India
- Nov- 2018 -6 November
എ.പത്മകുമാറിന് സന്നിധാനത്ത് വിലക്ക്
ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിന് സന്നിധാനത്ത് വിലക്കെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് പത്മകുമാറിനെ സന്നിധാനത്തു നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. നിലവില്‍ സന്നിധാനത്തെ കാര്യങ്ങള്‍…
Read More » - 6 November
ശബരിമലയിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസ്
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ പൊലീസ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു. സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍…
Read More » - 6 November
കേരളത്തില്‍ നിന്നും ദിനവും നിരവധി കോളുകള്‍ ബംഗ്ലാദേശിലേക്ക് : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
കൊച്ചി : ജോലി അന്വേഷിച്ച് കേരളത്തിലേക്ക് എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിപക്ഷവും ബംഗ്ളാദേശികൾ. നേരത്തെയും ഇത്തരത്തിൽ സൂചനകളുണ്ടായിരുന്നെങ്കിലും ഇവരുടെ എണ്ണം വളരെ വലുതാണെന്ന് പുറത്ത് വരുന്ന…
Read More » - 6 November
സന്നിധാനത്ത് മാധ്യമങ്ങളെ ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകർ: എ എൻ രാധാകൃഷ്ണൻ
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത് സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കേണ്ടത് പോലീസാണെന്നും രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. അക്രമത്തിനായി…
Read More » - 6 November
കർണാടക ഉപതിരഞ്ഞെടുപ്പ് ; ആദ്യ ഫലം പുറത്ത്
ബംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്ത്. രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ്സ് -ജെഡിഎസ് സഖ്യത്തിന് ജയം. രാമനഗരിയിലും ജംഖണ്ഡയിലുമാണ് കോൺഗ്രസ് -ജെഡിഎസ് സഖ്യം ജയിച്ചത്. രാമനഗരിയിൽ മുഖ്യമന്ത്രി…
Read More » - 6 November
ശബരിമലയിലെ സംഘർഷാവസ്ഥ ; കാര്യങ്ങൾ കൈവിടുമെന്നായപ്പോള്‍ പകച്ച് പൊലീസ്; ഒടുവില്‍ അണികളെ ശാന്തരാക്കാൻ വത്സൻ തില്ലങ്കരിയുടെ ഇടപെടല്‍
നടപ്പന്തല്‍: ശബരിമലയിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് ശബരിമല വലിയ നടപ്പന്തലില്‍ സംഘര്‍ഷം ഉണ്ടായി. തൃശ്ശൂര്‍ സ്വദേശിയായ…
Read More » - 6 November
കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: ഏറ്റവും പുതിയ ലീഡ് നില
\ബംഗളൂരു•കര്‍ണാടകയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിടങ്ങളില്‍ കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം ലീഡ് ചെയുമ്പോള്‍ ഷിമോഗ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും…
Read More » - 6 November
ഭക്തരായ പോലീസുദ്യോഗസ്ഥരുടെ പിന്മാറ്റവും അവധിയും സർക്കാരിന് തലവേദനയായി: സുപ്രീംകോടതി വിധി വരുന്നത് വരെ മൂന്ന് ഐപിഎസുകാരും അവധിയില്‍ തുടരുമെന്നു സൂചന
പത്തനംതിട്ട: ശബരിമലയിൽ സംഘർഷ സാധ്യത നിലനിൽക്കെ പോലീസ് സേനയിലെ ഉന്നതരായ ഉദ്യോഗാസ്ഥർ അവധിയെടുത്ത് സർക്കാരിന് തലവേദനയുണ്ടാക്കി. ശബരിമലയില്‍ അതീവ ജാഗ്രത നിലനില്‍ക്കേ ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്…
Read More » - 6 November
ഭക്ത പ്രതിഷേധത്തെ പൊലീസിനെ കൊണ്ട് നേരിടാനാവില്ലെന്ന് ഉറപ്പായതോടെ യുവതി പ്രവേശന വാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ : ഒരൊറ്റ യുവതി പോലും പ്രവേശിക്കാതെ ഇന്ന് നട അടയ്ക്കും
ശബരിമല: ചിത്തിര ആട്ട ഉത്സവത്തിനും ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാകില്ല എന്ന് ഉറപ്പായി കഴിഞ്ഞു, ഇന്ന് മല കയറാനെത്തിയ സ്ത്രീകൾ യുവതികളാണെന്നു തെറ്റിദ്ധരിച്ചു ഭക്തർ വലിയ പ്രതിഷേധമായിരുന്നു.എന്നാൽ…
Read More » - 6 November
കര്‍ണാടകയുടെ വിധി ഇന്നറിയാം; വോട്ടെണ്ണല്‍ അല്പസമയത്തിനകം
ബംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അല്പസമയത്തിനകം നടക്കും. അഞ്ച് മണ്ഡലങ്ങളിലാണ് കഴിഞ്ഞ ശനിയാഴച തെരഞ്ഞെടുപ്പ് നടന്നത്. രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലേക്കും ശിവമോഗ, ബല്ലാരി, മാണ്ഡ്യ ലോക്സഭാ…
Read More » - 6 November
കൂടുതൽ മദ്യപിക്കുന്നവർക്ക് ബാറിന്റെ വക സമ്മാനം ; ജീവനക്കാർ പിടിയിൽ
ചെന്നൈ : ബാറിലെത്തി കൂടുതൽ മദ്യപിക്കുന്നവർക്ക് സമ്മാനം വാഗ്ദാനം ചെയ്ത ബാർ മാനേജർ അടക്കം രണ്ടുപേർ പിടിയിൽ. ചെന്നൈ നഗരത്തിലെ ട്രിപ്ലിക്കേൻ ഹൈറോഡിലെ ബാറിലാണ് ആയിരം രൂപയിൽ…
Read More » - 5 November
വിദ്യാർഥി എെഎസിൽ ചേർന്നതായി സംശയം; അന്വേഷണം ശക്തമാക്കി പോലീസ്
ന്യൂഡൽഹി: വിദ്യാർഥി എെഎസിൽ ചേർന്നതായി സംശയം ബലപ്പെടുന്നു. നോയിഡയിലെ സർവ്വകലാശാലയിൽ നിന്ന് കാണാതായ കശ്മീർ വിദ്യാർഥി എഹ്തിഷാം ബിലാലിന്റെ(17) ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പരന്നിരുന്നു. എെഎസ് പതാക…
Read More » - 5 November
പാക്കിസ്ഥാൻ ചാരനു രഹസ്യ വിവരങ്ങൾ കൈമാറി; ബിഎസ്എഫ് ജവാൻ അറസ്റ്റിൽ
പഞ്ചാബ്: രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ ചാരന് കൈമാറിയ ബിഎസ്എഫ് ജവാൻ അറസ്റ്റിലായി. റോഡുകളുടെയും, അതിർത്തികളുടെയും , ചിത്രങ്ങളും ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകളടക്കം ചോർത്തിയതിനാണ് അറസ്റ്റ്. പഞ്ചാബിലെ ഫിറോസ്പൂർ…
Read More » - 5 November
ബിജെപി വനിത പ്രവര്‍ത്തകര്‍ക്ക് സ്മൃതി ഇറാനിയുടെ വക ദീപാവലി സമ്മാനം പതിനായിരം സാരികള്‍
ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് അമേത്തിയിലെ ബിജെപി പാര്‍ട്ടിയുടെ വനിത പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പു മന്ത്രി സ്മൃതി ഇറാനി പതിനായിരം സാരികള്‍ സമ്മാനിച്ചു. സ്മൃതി ഇറാനിയ്ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം…
Read More » - 5 November
തോക്ക് വിൽപ്പന കന്നഡ നടൻ അറസ്റ്റിൽ
ബെംഗളുരു: തോക്ക് വിത്പനക്കിടെ പ്രശസ്ത കന്നഡ നടനടക്കം 4 പേർ പിടിയിൽ. നടൻ ജഗദീഷ് എസ് ഹിരേത്താണ് അനധികൃത തോക്ക് വിൽപ്പനക്കിടെ അറസ്റ്റിലായത്. രണ്ട് പിസ്റ്റലുകളും, 21…
Read More » - 5 November
സുഹൃത്തിനൊപ്പം യാത്ര ചെയ്ത 19കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
നാഗ്പൂര്‍: 19കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ജബല്‍പൂര്‍ ഹൈവേയിലാണ് സുഹൃത്തിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. വെള്ളിയാഴ്ച്ച…
Read More » - 5 November
മോഷ്ടാക്കൾ ചന്ദനമരം മുറിച്ച് കടത്തി
ബെംഗളുരു: ഒാൾ ഇന്ത്യാ റേഡിയോയുടെ വളപ്പിൽ നിന്നും രാത്രി ചന്ദന മരം മോഷ്ടാക്കൾ മുറിച്ച് കടത്തി. ഒക്ടോബർ 30 നാണ് രാത്രി മരം മുറിച്ച് കടത്തിയത്. പോലീസ്…
Read More » - 5 November
നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ സെക്രട്ടേറിയേറ്റ് വളപ്പിനുള്ളില്‍ കയറിയ പുള്ളിപ്പുലിയെ പിടികൂടി
അഹമ്മദാബാദ്: ഗുജറാത്തിലെ സെക്രട്ടേറിയേറ്റ് വളപ്പിനുള്ളില്‍ കയറിയ പുള്ളിപ്പുലിയെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ പിടികൂടി. സംസ്ഥാന വനംവകുപ്പിലെ ജീവനക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ പിടികൂടിയത്. തിങ്കളാഴ്ച മൂന്ന് മണിയോടെയാണ് സെക്രട്ടേറിയറ്റിന്റെ…
Read More » - 5 November
മൂവര്‍ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കിയ ശേഷം കാട്ടില്‍ ഉപേക്ഷിച്ചു
ഭുവനേശ്വര്‍: ഒഡീഷയില്‍ അജ്ജാതരായ മുന്ന് പേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കത്തികാട്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാല്‍സംഘത്തിന് ഇരയാക്കി. ശേഷം കാട്ടില്‍ ഉപേക്ഷിച്ചു. 3 പേരും ഇപ്പോള്‍…
Read More » - 5 November
പാതയിരട്ടിപ്പിക്കൽ പൂർത്തിയായി, സുരക്ഷാ കമ്മീഷ്ണറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു
ബെംഗളുരു: പാതയിരട്ടിപ്പിക്കൽ പൂർത്തിയായ തൂമക്കുരു-ഹുബ്ബള്ളി റൂട്ടിൽ റെയിൽവേ സുരക്ഷാ കമ്മീഷ്ണറുടെ പരിശോധന ആരംഭിച്ചു. പരിശോധന പൂർത്തിയായി കഴിഞ്ഞാൽ ഡിസംബർ ആദ്യം മുതൽ ട്രെയിനുകൾ കടത്തിവിടും.
Read More » - 5 November
ഹോട്ടൽ ഉടമക്കും ജീവനക്കാർക്കും മർദ്ദനമേറ്റു
ബെംഗളുരു: ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ഗുണ്ടാസംഘം മർദ്ദിച്ചു. കസവനഹള്ളിയിലെ ബാർബി ക്യു ഹോട്ടൽ ഉടമ കണ്ണൂർ എടക്കാട് സ്വദേശി അസ് ലാമിനേയും ആറു ജീവനക്കാരേയുമാണ് മർദ്ദിച്ചത്. ഹോട്ടൽ…
Read More » - 5 November
ഇന്ത്യയോട് ഇനി കളി വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : ഇന്ത്യയോട് ഇനി കളി വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കടലില്‍ ഇന്ത്യയുടെ കരുത്തായ അരിഹന്ത് ഇന്ത്യന്‍ സേനയുടെ ഭാഗമായി. ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍് വഹിക്കാവുന്ന…
Read More » - 5 November
മദ്യപാനികൾ എടിഎം കൗണ്ടർ അടിച്ച് തകർത്തു
ബെംഗളുരു: മദ്യപർ യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യയുടെ എടിഎം അടിച്ച് തകർത്തു. സുരക്ഷാ ജീവനക്കാരൻ മദ്യപിച്ചെത്തിയ നാലുപേരെ തടഞ്ഞതാണ് സംഭവത്തിന് കാരണം . ദീപാഞ്ജലി നഗർ മെട്രോ…
Read More » - 5 November
ആദ്യ ഭാര്യയെ ഉപേക്ഷിച്ചു, രണ്ടാം ഭാര്യയെ വിവാഹം ചെയ്ത് ഒരു വർഷമാകും മുൻപേ തള്ളിയിട്ട് കൊലപ്പെടുത്തി: എൻജിനീയർ അറസ്റ്റിൽ
ബെംഗളുരു: ഭാര്യയെ ക്രൂരമായി കൊന്ന എൻജിനീയറെ അറസ്റ്റ് ചെയ്തു. ലക്കസന്ദ്രയിൽ ഫൗസിയ ബാനു(23) കൊല്ലപ്പെട്ട കേസിൽ മുഹമ്മദ് സമിയുള്ള (34) ആണ് പിടിയിലായത്. ഒക്ടോബർ 27 ന്…
Read More » - 5 November
ട്രെയിന്‍ വരുന്നതറിയാതെ ട്രാക്കില്‍ അറ്റകുറ്റപ്പണി: മൂവര്‍സംഘത്തിന് മുകളിലൂടെ ട്രെയിന്‍
മുന്‍കൂര്‍ അറിയിക്കാതെ റെയില്‍വേ ട്രാക്കില്‍ ഡ്രില്ലിംഗ് ജോലികള്‍ നടത്തിയ മൂന്ന് തൊഴിലാളികളുടെ മുകളിലൂടെ ട്രെയിന്‍ കുതിച്ചുപാഞ്ഞു. ഉത്തര്‍പ്രദേശിലെ സാന്ഡിലക്കും ഉമാരാലിസിനും ഇടയിലായിരുന്നു സംഭവം. കൊല്‍ക്കത്ത-അമൃത്സര്‍ അകല്ത്തഖ് എക്സ്പ്രസിന്റെ…
Read More »