ബെംഗളുരു: മൈസുരു-ബാംഗളുരു ഹൈവേയിൽ മണ്ഡ്യയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മലപ്പുറം കൊണ്ടോട്ടി മുഹമ്മദ് മുസതഫ( 42) മരിച്ചത്.
കൂടെയുണ്ടായിരുന്ന രാമനാട്ടുകര സ്വദേശി സിദ്ദിഖിന് (22) പരിക്കേറ്റു.

Post Your Comments