ബെംഗളുരു: യാത്രക്കിടെ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിലുള്ള പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.
ഇത്തരം പരസ്യങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്നതായി വ്യക്തമായതിനെ തുടർന്നാണ് നടപടി.
ബസുകൾ, ഓട്ടോകൾ, ടാക്സികൾ, എനിവയിലെ പരസ്യങ്ങൾ റോഡ് സുരക്ഷക്ക് ഭീഷണിയാകുന്നുണ്ടോ എന്ന് നടത്തിയ പരിശോധനയിലാണ് ഇവ നിരോധിക്കാൻ തീരുമാനം.
ഇനി മുതൽ അധികൃതർ പരിശോധിച്ച് ഉറപ് വരുത്തിയ പരസ്യങ്ങൾ മാത്രമേ വാഹനങ്ങളിൽ അനുവദിക്കുകയാുള്ളൂ.
Post Your Comments