Latest NewsIndia

മൊത്ത വ്യാപാരികളുടെ സമരം പിൻവലിച്ചു

വ്യാപാരി-തൊഴിലാളി സംഘടനകളുമായി സ്ഥലം എംഎൽഎ നടത്തിയ ചർച്ചകളെ തുടർന്നാണ് നടപടി

ബെം​ഗളുരു: വെയർ ഹൗസ് ഓൺലൈൻ ശ്യംഖലകൾക്ക് അനുവദിച്ചതിൽ പ്രതിഷേധിച്ച് കടയടച്ച് നടത്തി വന്നിരുന്ന വ്യാപാരികളുടെ സമരം പിൻവലിച്ചു.

ആർഎംസി യാഡിലെ വ്യാപാരി-തൊഴിലാളി സംഘടനകളുമായി സ്ഥലം എംഎൽഎ നടത്തിയ ചർച്ചകളെ തുടർന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button