Latest NewsIndia

പുതിയ ഇന്ധന പമ്പുകളുടെ അനുമതി: പ്രതിഷേധവുമായി പമ്പ് ഉടമകൾ

5300 പുതിയ പമ്പുകൾ അനുവദിക്കുന്ന നീക്കത്തിനെതിരെയാണ് പ്രതിഷേധം

ബെം​ഗളുരു: പുതിയ പമ്പുകൾക്ക് കർണ്ണാടകയിൽ അനുമതി നൽകിയതിനെതിരെ പ്രതിഷേധിച്ച് പമ്പ് ഉടമകൾ രം​ഗത്ത്.

5300 പുതിയ പമ്പുകൾ അനുവദിക്കുന്ന നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button