Latest NewsIndia

വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ

കൊലപാതകത്തിന് പുറമേ പോക്സോയും ഉൾപ്പെടുത്തി

മുംബൈ: വിദ്യാർഥിനിയെ(17) പീഡിപ്പിച്ച് കൊലപ്പെടുത്തിയ മാതൃ സഹോദരീ ഭർത്താവ് അറസ്റ്റിൽ.

മാനഭം​ഗപ്പെടുത്തിയതിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി മൊഴി നൽകി. കൊലപാതകത്തിന് പുറമേ പോക്സോയും ഉൾപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button