ബെംഗളുരു: കടബാധ്യതയെ തുടർന്ന് റിയൽ എസ്റ്റേറ്റ് വ്യാപാരി ജീവനൊടുക്കി.
സ്കന്ദ ലാൻഡ് പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി രാവിഷ് റെഡിയാണ്(59) മരിച്ചത്.
ദേവനഹള്ളിയിൽ 160 ഏക്കറിൽ നിർമ്മാണം നടന്നു വന്നിരുന്ന വില്ലകൾ വിത്പന നടക്കാത്തതിൽ രാവിഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
Post Your Comments