
ബെംഗളുരു: വന്യമൃഗശല്യം കാരണം പഠനത്തിന് പോലും കഷ്ടത അനുഭവിക്കുന്ന കുട്ടികൾക്ക് സഹായമകാനൊരുങ്ങി വനം വകുപ്പ് രംഗത്ത്.
വിദ്യാർഥികൾക്ക് സൗജന്യ വാഹന സൗകര്യമാണ് വനം വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ഭയന്ന് വീട്ടിൽ ഇരിക്കുകയാണ് ഭൂരിഭാഗം കുട്ടികളും.
Post Your Comments