India
- Dec- 2018 -3 December
യുവമോര്‍ച്ചയുടെ പ്രതിഷേധം; പരിപാടിയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്
തിരുവനന്തപുരം: യുവമോര്‍ച്ച പ്രതിഷേധത്തെ തുടർന്ന് മന്ത്രി ഇ.പി ജയരാജന് പരിപാടിയില്‍ പങ്കെടുത്തില്ലെന്നു റിപ്പോർട്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയ്ക്കു നേരെ കരിങ്കൊടി കാണിക്കുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രസ്ക്ലബ്ബ്…
Read More » - 3 December
ഇവരെ സൂക്ഷിക്കുക: ഹണിട്രാപ്പിലൂടെ ആയുധക്കടത്ത് ലക്ഷ്യമിട്ട് പാക് സുന്ദരികള്‍
ശ്രീനഗര്‍: ആയുധകടത്തിനായി യുവാക്കളെ ലക്ഷ്യമിട്ട് പാക് സുന്ദരികള്‍. കശ്മിരിലേയ്ക്ക് ആയുധം കടത്താനാണ് ഇവര്‍ യുവാക്കളെ കെണിയില്‍പ്പെടുത്തുന്നത്. ഇതിനായി ഹണിട്രാപ്പിങ്ങിലൂടെ പ്രദേശവാസികളായ യുവാക്കളെ കണ്ടെത്തുകയാണിവര്‍. അതേസമയം പാകിസ്ഥാന് യുവതിയായ…
Read More » - 3 December
പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൾ
അമൃത്സര്‍: പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ചു. പഞ്ചാബിലെ അമൃത്സറിലെ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് മരിച്ചത്. മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ ബിട്ടു ഷായാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.…
Read More » - 3 December
വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
മൈസൂരു: മൈസൂരുവിലുണ്ടായ കാർ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോതമംഗലം തൃക്കാരിയൂർ പനാമക്കവല ചെലമ്പിക്കോടൻ വീട്ടിൽ ഷാജന്റെ മകൾ ആഷ്നാ ഷാജൻ(23), തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി വിനായക…
Read More » - 3 December
ഭീകരവാദത്തിനെതിരെ പോരാടാൻ പാകിസ്ഥാന് ഇന്ത്യയുടെ സഹായം തേടാമെന്ന് രാജ്നാഥ് സിംഗ്
ജയ്പൂർ: ഭീകരവാദത്തെ ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പാകിസ്ഥാന് ഇന്ത്യയുടെ സഹായം തേടാമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഭീകരവാദം പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്നതാണെന്ന കാര്യത്തിൽ…
Read More » - 3 December
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ല; യോഗി ആദിത്യനാഥ്
ഹൈദരാബാദ്: ബിജെപി എല്ലാവര്ക്കും സുരക്ഷ ഒരുക്കുന്നുവെന്നും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെലുങ്കാനയിലെ വിക്രാബാദില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍…
Read More » - 3 December
ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം
മുംബൈ: ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി റെയ്സ്കോഴ്സിന് സമീപം ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം. ലക്ഷിഭായ് കോലി (70) എന്ന സ്ത്രീയാണ് മരിച്ചത്. സാമ്രാട്ട് അശോക എന്ന…
Read More » - 3 December
എന്‍ഡിഎഫ്ബി ഭീകരര്‍ പിടിയില്‍
ഗോഹട്ടി: ഒന്‍പത് നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് (എന്‍ഡിഎഫ്ബി) ഭീകരര്‍ പിടിയില്‍. സൈന്യവും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ ആസാം-അരുണാചല്‍ പ്രദേശ് അതിര്ത്തിയില്നിന്നുമാണ് ഇവരെ പിടികൂടിയത്.…
Read More » - 2 December
സർക്കസുകളിൽ മൃഗങ്ങൾക്ക് വിലക്കേർപ്പെടുത്തും
ന്യൂഡൽഹി: സർക്കസുകളിൽ എല്ലാ തരം മൃഗങ്ങൾക്കും വിലക്കേർപ്പെടുത്തി. മൃഗങ്ങളുടെ പ്രദർശനവും അഭ്യാസ പ്രകടനങ്ങളും വിലക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. സർക്കസിന്റെ ജനപ്രീതി ഇടിയുമെങ്കിലും പുരോഗമനപരമായ നടപടിയാണിതെന്ന്…
Read More » - 2 December
ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടിത്തം
ബെംഗളുരു: ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടുത്തം . വൻ തോതിൽ പുക വമിച്ചതോടെയാണ് ജനങ്ങൾ തീപടരുന്നത് ശ്രദ്ധിച്ചത്. അഗ്നിശമനയുടെ 2 യൂണിറ്റ് എത്തിയാണ് തീയണച്ചത്.
Read More » - 2 December
മീൻ ഇറക്കുമതിക്കുള്ള വിലക്ക് നീക്കണമെന്ന് മന്ത്രി കുമാരസ്വാമി
കർണാടകയിൽ നിന്നുള്ള മത്സ്യത്തിന് വിലക്ക് ഏർപ്പെടുത്തിയത് നീകണമെന്ന് മന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു, ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ്ക്കാണ് കുമാരസ്വാമി കത്ത് നൽകിയത്.
Read More » - 2 December
വനംവകുപ്പിന്റെ കർശന നിയന്ത്രണത്തിൽ ബെന്നാർഘട്ടെ
ബെന്നാർഘട്ടെ ദേശീയ ഉദ്യാനത്തിന്റെ പരിധിയിൽ അനധികൃത നിർമ്മാണങ്ങൾ വിലക്കി വനംവകുപ്പ്. ഈ ഭാടങ്ളിലുള്ള നദി വന്യ ജീവികളുടെ ആശ്രയമാണെന്നും ആനകളടക്കം കൂട്ടത്തോടെ വെള്ളം കുടിക്കാനെത്തുന്ന സ്ഥലമായതിനാലുമാണ് നടപടിയെന്ന്…
Read More » - 2 December
ജിഎസ്ടി വരുമാനത്തിൽ ഇടിവ്
ജിഎസ്ടിയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒക്ടോബറിൽ 1 ലക്ഷം കോടി കവിഞ്ഞിരുനത് നവംബറിൽ 97,637 കോടിയായി കുറഞ്ഞു.
Read More » - 2 December
ചരക്ക് ട്രെയിനുകളെ നിരീക്ഷിക്കാൻ ടാഗ്
റെയിൽവേ വാഗണുകളുെടെ നീക്കം കൃത്യമായി നിരക്ഷിക്കാൻ റേഡിയോ ഫ്രീക്വൻസി ടാഗുകൾ. 2.7 ലക്ഷംട്രെയിനുകളിൽ ടാഗുകൾ ഘടിപ്പിക്കും.
Read More » - 2 December
ബാങ്ക് പണിമുടക്ക് 26 ന്
ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാർ 26 ന് പണിമുടക്കിലേക്ക് ബാങ്ക് ഒാഫ് ബറോഡ, ദേനാ ബാങ്ക് എന്നിവയെ ലയിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണിത്.
Read More » - 2 December
രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും
ന്യൂഡൽഹി: രാജ്യത്തെ എല്ലാ വീടുകളിലും ഈ മാസം 31 അകം വൈദ്യുതി എത്തിക്കുമെന്ന് മന്ത്രി ആർകെ സിംങ് വ്യക്തമാക്കി. ഇതൊരു മഹത്തായ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » - 2 December
മദ്യ നിരോധനം; പോലീസിനെ സഹായിക്കാൻ ഇനി ഡോഗ് സ്ക്വാഡും
പട്ന: മദ്യ നിരോധനം നിലവിലുളള ബിഹാറിൽ മദ്യ വേട്ടയിൽ പോലീസിനെ സഹായിക്കാൻ ഇനി ഡോഗ് സ്ക്വാഡും. ആദ്യ സ്ക്വാഡ് ഫെബ്രുവരിയിൽ ഡ്യൂട്ടി തുടങ്ങും.
Read More » - 2 December
മുബൈയില്‍ വന്‍ അഗ്നിബാധ : ഒരു മരണം : നിരവധി പേര്‍ക്ക് പൊള്ളലേറ്റു
മുംബൈ: മുബൈയില്‍ വന്‍ അഗ്നിബാധ . രു മരണം, ിരവധി പേര്‍ക്ക് പൊള്ളലേറ്റു എഴുപതുവയസ്സുകാരിയായ ലക്ഷ്മി ഭായ് കോലയാണ് മരിച്ചത്. രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതിന് ശേഷം ചികിത്സ…
Read More » - 2 December
സാരി കഴുത്തിൽ കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു
ബെള്ളാരി: സാരി കഴുത്തിൽ കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ബെള്ളാരിയിൽ ചന്ദ്ബാഷയുടെ മകൾ പ്രവീണ(13) ആണ് മരിച്ചത്. അമ്മയുടെ സാരിയെടുത്ത് കളിക്കുന്നതിനിടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. മാതാപിതാക്കൾ…
Read More » - 2 December
ബൈക്കപകടം; മലയാളി മരിച്ചു
ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഗോപാല കൃഷ്ണപിള്ളയുടെയും, ശ്രീകലയുടെയും ഏക മകൻ നിഖിൽ കൃഷ്ണൻ ആണ് മരിച്ചത്. ബിടെക് പാസായ നിഖിൽ എംബിഎ പ്രവേശന പരിശീലനത്തിനായാണ്…
Read More » - 2 December
പഴക്കം ചെന്ന വാഹനങ്ങളുടെ പെർമിററ് റദ്ദ് ചെയ്യും
ബെംഗളുരു: 15 വർഷത്തിലധികം പഴക്കമുള്ള ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്ന് അധികൃതർ. മണ്ഡ്യ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച്…
Read More » - 2 December
ചികിത്സക്കെത്തിയ യുവാവ് മരിച്ച നിലയിൽ
ബെംഗളുരു: ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി അണ്ണാമലൈ ആണ് (34) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തിന് അടിമയായിരുന്ന…
Read More » - 2 December
വാടകയെ ചൊല്ലി തർക്കം; സിനിമാ നിർമാതാവ് കൊല്ലപ്പെട്ടു
ബെംഗളുരു: വാടകയെ ചൊല്ലിയുളള തർക്കത്തിൽ സിനിമാ നിർമ്മാതാവ് കൊല്ലപ്പെട്ടു. ആർപിസി ലേ ഒൗട്ട് നിവാസി രമേഷ് കുമാർ (62) ആണ് കൊല്ലപ്പെട്ടത്. കന്നഡ സിനിമാ നിർമ്മാതാവാണ് കൊല്ലപ്പെട്ട…
Read More » - 2 December
എെടി ജീവനക്കാരൻ തീവ്രവാദ സംഘടനയിൽ ചേർന്നു
ബെംഗളുരു: പ്രമുഖ എെടി കമ്പനിയിലെ ജീവനക്കാരൻ തീവ്രവാദ സംഘടനയിൽ ചേർന്നു. ഉൾഫയിൽ ചേർന്നതായാണ് വിവരം. അസം സ്വദേശി അഭിജി്ത് ഗൊഗോയ് ആണ് തോക്കുമേന്തി നിൽക്കുന്ന വീഡിയോ ഫേസ്…
Read More » - 2 December
ഊബർ, ഒല ഡ്രൈവർമാർ സമരത്തിലേക്ക്
ബെംഗളുരു: ഒല, ഊബർ ഡ്രൈവർമാർ സമരത്തിലേക്ക് . ഒാരോ കിലോമീറ്ററിനുമുള്ള നിരക്ക് കൂട്ടണെന്നാണ് ആവശ്യം. വെബ് ടാക്സികൾ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര നടപടികളുമയി മുന്നോട്ട് പോകുമെന്ന്…
Read More »