ബെംഗളുരു: രോഹിൻഗ്യൻ അഭയാർഥികളുടെയും ബെംഗ്ലാദേശ് കുടിയേറ്റക്കാരുടെയും സ്ലീപ്പിംങ് സെൽ ആക്കാൻ ബെംഗളുരുവിനെ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി.
അനധികൃതമായി നഗരത്തിൽ തങ്ങുന്ന ഇവരെ കണ്ടെത്തി നാടുകടത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments