ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതായി മുന്നറിയിപ്പ്. ഇന്ത്യന്‍ തീരത്ത് നിന്ന് 15000 കിലോമീറ്റര്‍ അകെലെയാണ് നിലവില്‍ ന്യൂനമര്‍ദ്ദം രൂപമെടുക്കുന്നത്. മറ്റന്നാള്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ആന്ധ്രയെ ലക്ഷ്യമാക്കിയാകും കാറ്റ് നീങ്ങുകയെന്നാണ് സൂചന.
Post Your Comments