India
- Dec- 2018 -22 December
പെണ്‍വാണിഭ സംഘം പിടിയില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി
ഹൈദരാബാദ്•എട്ടംഗ പെണ്‍വാണിഭ സംഘത്തെ ചൈതന്യാപുരി പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനിടെയാണ് എട്ടുപേര്‍ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ചതിനും ലൈംഗികമായി പീഡിപ്പിച്ചതിനും അറസ്റ്റിലായവര്‍ക്കെതിരെ…
Read More » - 22 December
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് കമലഹാസന്
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് കമലഹാസന്. രാഷ്ട്രീയത്തിലേക്ക് പ്രത്യേക വൃക്തിമുദ്ര പതിപ്പിക്കാനാണ് നടന് കമല്‍ഹാസന്റെ നീക്കം. സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ കമല്ഹാസന് പ്രഖ്യാപിച്ചിരുന്നു.…
Read More » - 22 December
വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന് യാത്രക്കാരന്റെ പിടിവാശി; ഒടുവിൽ സംഭവിച്ചത്
ദില്ലി: വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന ആവശ്യപ്പെട്ട യാത്രക്കാരനെ വിസ്താര എയര്‍ലൈന്‍സ് പുറത്താക്കി. അമൃത്സറില്‍നിന്ന് ദില്ലി വഴി കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന വിസ്താര എയര്‍ലൈന്‍സിന്റെ യു കെ 707 വിമാനത്തില്‍ വെള്ളിയാഴ്ചയായിരുന്നു…
Read More » - 22 December
ഇന്ത്യയ്ക്ക് ലോകകപ്പ് വേദി നഷ്ടമായേക്കും; ഭീഷണിയുമായി ഐസിസി
മുംബൈ: ബിസിസിഐക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഐസിസി. 2016 ലെ ട്വന്റി-20 ലോകകപ്പിന് ഇന്ത്യ വേദിയായപ്പോള്‍ നികുതിയിനത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തിയില്ലെങ്കില്‍ 2023 ലെ ഏകദിന ലോകപ്പും 2021ലെ…
Read More » - 22 December
അധ്യാപികയുമായി അശ്ലീല വീഡിയോ സംഭാഷണം; വിദ്യാർത്ഥിക്ക് സംഭവിച്ചത്
ഇന്‍ഡോര്‍: അധ്യപികയോട് അശ്ലീല വീഡിയോ സംഭാഷണം നടത്തിയ വിദ്യാര്‍ത്ഥി പൊലീസ് പിടിയിൽ. രോഹിത് സോണി എന്ന 19കാരനാണ് പൊലീസിന്റെ പിടിയിലായത്. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് സൈബര്‍…
Read More » - 22 December
കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ : രണ്ട് മന്ത്രിമാരെ മാറ്റാനുള്ള നീക്കം പൊട്ടിത്തെറിയിലേക്ക്
ബെംഗളൂരു:കര്‍ണാടക സര്‍ക്കാരിന് വെല്ലുവിളിയായി മന്ത്രി സഭ പുനസംഘടനം. രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരെ നീക്കി പുനസംഘടിപ്പിക്കാനുള്ള തീരുമാനമാണ് കല്ലുകടിയായത്. മന്ത്രിമാരായ രമേശ് ജാര്‍ക്കിഹോളി, ആര്.ശങ്കര്‍ എന്നിവരെയാണ് നീക്കാന്‍ സാധ്യത.…
Read More » - 22 December
ക്രിസ്ത്യന്‍ മിഷേല്‍ അറസ്റ്റില്‍
ദില്ലി: ക്രിസ്ത്യന്‍ മിഷേലിനെ ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ പ്രതിരോധമന്ത്രാലയുമായി കരാര്‍ ഉണ്ടാക്കാന്‍ അഗസ്റ്റാ വെസ്റ്റ്ലാന്ഡില് നിന്നും കൈക്കൂലി വാങ്ങിയെന്നാണ് മിഷേലിനെതിരായ കേസ്. അഴിമതിയില്‍…
Read More » - 22 December
സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിൽ വൻ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് പത്ത് മാസത്തിനിടെ 15 യുവതികള്‍ മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള…
Read More » - 22 December
ബാങ്ക് ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
ഗയ: ബിഹാറില്‍ ബാങ്ക് ജീവനക്കാരനെ അഞ്ജാത സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് പോയിന്റ് മേധാവിയായ പിന്റു സിംഗാണ് കൊല്ലപ്പെട്ടത്. ആയുധധാരികളായ…
Read More » - 22 December
സോണിയക്കും രാഹുലിനുമെതിരെ ആരോപണവുമായി രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അമ്മ സോണിയാ ഗാന്ധിക്കുമെതിരെ ആരോപണങ്ങളുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇരുവരും ചേര്‍ന്ന് രാജ്യത്തിന്റെ സമ്പത്ത് ദുരുപയോഗം ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.…
Read More » - 22 December
ജിഎസ്ടി : ആഡംബര വസ്തുക്കള്‍ക്ക് നികുതി കുറയ്ക്കുന്നതിനെ കേരളം എതിര്‍ക്കും
തിരുവനന്തപുരം : ഉപഭോഗ ആഡംബര വസ്തുക്കള്‍ക്ക് ഇനിയും നികുതി കുറയ്ക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് കേരളം. ഇത്തരം വസ്തുക്കള്‍ക്ക് നികുതി കുറയ്ക്കുന്നതിനെതിരെ പാവപ്പെട്ടവര്‍ കൂടുതലായി ഉപയോഗിക്കുന്ന വസ്തുക്കളെ നികുതിയില്‍…
Read More » - 22 December
ഹോട്ടലുകളില്‍ ഇനി മുതല്‍ പാര്‍സല്‍ ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍ ലഭിക്കും
പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലെ ഹോട്ടലുകളില്‍ ഇനി മുതല്‍ പാര്‍സല്‍ ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍ ലഭിക്കും. ജനുവരി ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക. സ്റ്റീല്‍ പാത്രങ്ങളില്‍…
Read More » - 22 December
തൃപ്തി ദേശായി വീണ്ടും ശബരിമലയിലേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍
കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വീണ്ടും കേരളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കുറി തന്റെ വരവ് ആരെയും അറിയിക്കാതെ ആവുമെന്നും ഇവർ പ്രതികരിച്ചതായാണ്…
Read More » - 22 December
ഒടുവില്‍ ആംആദ്മിക്ക് വാഗ്ദാനം ചെയ്ത പണം നല്‍കാമെന്ന് ബിജെപി അദ്ധ്യക്ഷന്‍ : പക്ഷെ ഈ കാര്യങ്ങള്‍ കൂടി ചെയ്യണം
ന്യൂഡല്‍ഹി : ആംആദ്മിയെ വെല്ലുവിളിച്ച് നല്‍കാമെന്നേറ്റ പണം ഉടന്‍ തന്നെ നല്‍കാമെന്ന് ഡല്‍ഹിയിലെ ബിജെപി അദ്ധ്യക്ഷന്‍ മനോജ് തിവാരി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മനോജ് തിവാരി മെട്രോ…
Read More » - 22 December
പൊതുജനങ്ങങ്ങളെ പിഴിഞ്ഞ് ബാങ്കുകള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ
മുംബൈ: മിനിമം ബാലന്‍സ് ഇല്ല, സൗജന്യ പരിധി കഴിഞ്ഞുള്ള എടിഎം ഉപയോഗം എന്നീ കാരണങ്ങളുടെ പേരില്‍ സാധാരണക്കാരില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ കോടികളുടെ ലാഭമാണ് കൊയ്യുന്നത്. ഈ…
Read More » - 22 December
ഞങ്ങളെ പുറത്താക്കിയാലും വനിതാ മതിലിനെ പിന്തുണയ്ക്കില്ല : വെള്ളാപ്പള്ളിയോട് എസ്എന്‍ഡിപി കീഴ് ഘടകങ്ങളുടെ നിലപാട് ( വീഡിയോ)
വനിതാ മതിലില്‍ പങ്കെടുക്കണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം തള്ളി കൂടുതല്‍ എസ്എന്‍ഡിപി ശാഖകള്‍ രംഗത്ത്. സംഘടനയില്‍ നിന്ന് പുറത്താക്കിയാലും വനിത മതിലില്‍…
Read More » - 22 December
പുല്‍വാമ ഏറ്റുമുട്ടല്‍; 6 ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം
ജമ്മു കശ്മീര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അന്‍സാര്‍ ഗസ്വത്തുള് ഹിന്ദ് തലവന്‍ സാക്കിര്‍ മൂസയുടെ സഹായിയാണെന്ന് പൊലീസ്…
Read More » - 22 December
ശബരിമലയിലേക്ക് പുറപ്പെട്ട യുവതി സംഘത്തില്‍ മാവോയിസ്റ്റുകളും കേരളത്തില്‍ നിന്നുള്ള ഇടത് ആക്ടിവിസ്റ്റുകളും : കരുതലോടെ പോലീസ്
ചെന്നൈ: ശബരിമല ദര്‍ശനത്തിനായി തമിഴ്നാട്ടില്‍ നിന്ന് വനിതാ സംഘം പുറപ്പെടുമെന്ന് റിപ്പോർട്ട്. അറുപതോളം പേരടങ്ങുന്ന സംഘം നാളെ കേരളത്തിലെ കോട്ടയത്തെത്തുന്നതായിരിക്കും. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീശാക്തീകരണ സംഘടനയായ…
Read More » - 22 December
യു.പി.എ കാലത്ത് എയര്‍ ഇന്ത്യ വിമാനം വാങ്ങിയതിലും അഴിമതി: കോണ്‍ഗ്രസിനെ വെട്ടിലാക്കി തെളിവുകള്‍
ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വേണ്ടി വിമാനങ്ങള്‍ വാങ്ങിയതില്‍ വലിയ ക്രമക്കേടുണ്ടെന്ന് റിപ്പോർട്ട് . എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വേണ്ടി…
Read More » - 22 December
ഫോണ്‍ കോളുകള്‍ മുറിയുന്ന വിഷയത്തില്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് പിഴ ചുമത്തി
ന്യൂഡല്‍ഹി : ഫോണ്‍ കോളുകള്‍ മുറിഞ്ഞു പോകുന്ന പരാതിയില്‍ നിലപാട് കടുപ്പിച്ച് ട്രായ്. രാജ്യത്തെ വിവിധ ടെലികോം കമ്പനികള്‍ക്കായി 56 ലക്ഷം രൂപയാണ് ട്രായ് ഈ വിഷയത്തില്‍…
Read More » - 22 December
പതിനേഴ് വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
രൂപ്നാഗർ: പതിനേഴ് വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. ഭാരത് ഭൂഷൺ എന്നയാളാണ് പിടിയിലായത്. പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണ്. പിതാവും പിതാവിന്റെ സുഹൃത്തും ചേർന്നാണ്…
Read More » - 22 December
മോദിയെയും ഷായെയും ‘നിരീക്ഷിക്കാൻ’ കോൺഗ്രസ്സ് പ്രത്യേകസംഘത്തെ നിയോഗിക്കുന്നു
മൂന്നിടങ്ങളിലെ തിരഞ്ഞെടുപ്പു ജയം കോൺഗ്രസിനു നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. കോൺഗ്രസ്സിന്റെ ഗെയിം പ്ലാനുകളിലൊന്ന് അമിത് ഷായുടെയും മോദിയുടെയും പ്രംസംഗങ്ങൾ ഇരുന്നു പഠിച്ച് അവയ്ക്ക് കൃത്യമായ കൗണ്ടറുകൾ…
Read More » - 22 December
ബംഗളൂരുവില്‍ പുതുവര്‍ഷാഘോഷം വിലക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടന
ബംഗളൂരു: പുതുവര്‍ഷാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നഗരത്തിന്റെ വിശുദ്ധി സൂക്ഷിക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടന ഹിന്ദു ജനജാഗൃതി സമിതി. രണ്ടു വര്‍ഷം മുന്‍പ് പുതുവര്‍ഷ ദിനത്തില്‍ നടന്ന മാനഭംഗത്തെ ചൂണ്ടിക്കാട്ടിയാണ്…
Read More » - 22 December
തിരഞ്ഞെടുപ്പ് വിജയങ്ങളോടെ രാഹുല്‍ പപ്പുവല്ലാതായെന്ന് ഫറൂക്ക് അബ്ദുള്ള
കൊല്‍ക്കത്ത : മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ജമ്മു-കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള. തിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയങ്ങളിലൂടെ രാഹുല്‍…
Read More » - 22 December
തൂങ്ങിമരിച്ച അമ്മയുടെ ശരീരത്തിൽ നിന്ന് വേർപെടാതെ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിയാടി നവജാത ശിശു
കഡനി: മധ്യപ്രദേശില്‍ നവജാത ശിശുവിനെ ശരീരത്തില്‍നിന്നും വേര്‍പെടുത്താതെ അമ്മയായ യുവതി തൂങ്ങിമരിച്ചു. ലക്ഷ്മി ഠാക്കൂര്‍ (36) എന്ന യുവതിയാണ് പ്രസവം കഴിഞ്ഞയുടന്‍ ജീവനൊടുക്കിയത്. വീടിനു സമീപത്തെ പശുത്തൊഴുത്തിലാണ്…
Read More »