India
- Dec- 2018 -22 December
സഞ്ജു സാംസണ് വിവാഹിതനായി
തിരുവനന്തപുരം :അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ സ്വപ്ന സാക്ഷാത്ക്കാരം. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു. തിരുവനന്തപുരത്ത് അടുത്ത…
Read More » - 22 December
രാജീവ് ഗാന്ധിയുടെ ഭാരത രത്ന വിവാദം: അല്‍ക്ക ലാംബ എംഎല്‍എയോട് രാജി ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നല്കിയ ഭാരത രത്ന ബഹുമതി തിരിച്ചെടുക്കണമെന്ന പാര്‍ട്ടി പ്രമേയത്തെ എതിര്‍ത്ത അല്‍ക്ക ലാംബ എംഎല്‍എയോട് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍…
Read More » - 22 December
ബിഷപ്പുമാര്‍ക്ക് കണ്ണന്താനത്തിന്റെ കത്ത്
ന്യൂഡല്‍ഹി: ക്രിസ്തുമസിന് രാജ്യത്തെ എല്ലാ ബിഷപ്പുമാര്‍ക്കും ആശംസകളറിയിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കത്ത്. അതേസമയം അടുത്തു വരന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കണ്ണന്താനത്തിന്റെ ഈ നീക്കമെന്നാണ്…
Read More » - 22 December
പിരിച്ചുവിടപ്പെട്ട ദിനിയയുടെ ജീവിതത്തിന് കൈത്താങ്ങായി സ്വകാര്യ ബസ് സന
ആലപ്പുഴ: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട മികച്ച കെഎസ്ആർടിസി ജീവനക്കാരിക്കുള്ള അവാർഡ് നേടിയ ദിനിയയ്ക്ക് കൈതാങ്ങ് നല്കി സ്വകാര്യ ബസ്. ദിനിയയുടെ കണ്ണുനീർ സോഷ്യൽ മീഡിയയിൽ പലരുടെയും നെഞ്ചു…
Read More » - 22 December
ഹൊസങ്കടിയില്‍ നിന്നും കന്യാകുമാരി ത്രിവേണി സംഗമത്തില്‍ വരെ തെളിയിക്കുന്നത് എട്ട് ലക്ഷത്തോളം അയ്യപ്പ ജ്യോതികൾ
കോട്ടയം: ശബരിമല വിശ്വാസ സംരക്ഷണത്തിനായി 26ന് കാസര്‍കോട് ഹൊസങ്കടിയില്‍ നിന്ന് ആരംഭിക്കുന്ന അയ്യപ്പജ്യോതി പാറശ്ശാലയിൽ നിന്ന് കന്യാകുമാരി ത്രിവേണീ സംഗമം വരെ നീട്ടി. ശബരിമല കർമ്മ സമിതി…
Read More » - 22 December
ചികിത്സക്കെത്തിയ യുവതിയോട് മുറിയടച്ച് ലൈംഗികമായി പെരുമാറി : തിരുവനന്തപുരത്ത് ഡോക്ടർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കൽ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കനകരാജാണ് അറസ്റ്റിലായത്. വനിത നഴ്സിനെയോ ഒപ്പം…
Read More » - 22 December
സുസ്ഥിര വികസന ലക്ഷ്യം : കേരളം ഒന്നാമത്.
ന്യൂഡല്‍ഹി : ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് നീതി ആയോഗ് പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതെത്തി. 69 പോയന്റ നേടിയാണ് കേരളം പട്ടികയില്‍ മികവ് കാട്ടിയത്.…
Read More » - 22 December
മന്മോഹന് സിങ് വീണ്ടും രാജ്യസഭയിലേക്ക്
ചെന്നൈ: മന്മോഹന് സിങ് വീണ്ടും രാജ്യസഭയിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തവണ തമിഴ് നാട്ടില്‍ നിന്ന് അദ്ദേഹം രാജ്യസഭയിലേക്ക് എത്തുമെന്നാണ് സൂചന. തമിഴ് നാട്ടില്‍ ഒഴിവു വരുന്ന ആറുസീറ്റില്‍…
Read More » - 22 December
സിപിഎമ്മിന് പിന്നാലെ കോണ്‍ഗ്രസും എന്‍എസ്എസുമായി ഇടയുന്നു: സമദൂരം വെടിഞ്ഞ് എന്‍എസ്എസ് ബിജെപി പാളയത്തിലേക്കെന്ന് ആശങ്ക
സിപിഎമ്മിന് പിന്നാലെ കോണ്‍ഗ്രസും എന്‍എസ്എസുമായി ഇടയുന്നു. ശബരിമല കര്‍മ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയില്‍ വിശ്വാസികള്‍ പങ്കെടുക്കുമെന്ന ജി സുകുമാരന്‍ നായരുടെ പരസ്യ പ്രസ്താവനയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്.…
Read More » - 22 December
നഴ്സ് ലിനിക്ക് മരണാന്തരബഹുമതിയായി പത്മശ്രീ നല്‍കണമെന്നാവശ്യം
ന്യൂഡല്‍ഹി: നിപ്പ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച നഴ്സ് ലിനിക്ക് മരണാന്തരബഹുമതിയായി പത്മശ്രീ നല്‍കണമെന്ന ആവശ്യവുമായി എംപിമാരായ കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്, എംകെ രാഘവന് എന്നിവര്‍.…
Read More » - 22 December
മനുഷ്യര്‍ മരിച്ചത് മാത്രമേ കാണുന്നുള്ളു,21 പശുക്കള്‍ മരിച്ചത് നിങ്ങള്‍ കാണുന്നില്ല, മരിച്ചത് ഗോമാതാവാണ് : യോഗിക്ക് പിന്തുണയുമായി ബിജെപി എംഎല്‍എ
ലഖ്നൗ : ബുലഗ്ഹര് സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിന് തുടര്‍ന്ന് പ്രതിരോധത്തിലായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ച് ബിജെപി എംഎല്‍എ രംഗത്തെത്തി. യുപിയിലെ അനുപ്ഷെഹറില് നിന്നുള്ള…
Read More » - 22 December
കാശ്മീരിൽ വീണ്ടും പാക് ആക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാശ്മീരിൽ വീണ്ടും പാക് ആക്രമണം. വെടിവയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു സൈനികന് പരിക്കേറ്റു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരാണു വീരമൃത്യു വരിച്ചത്.…
Read More » - 22 December
രാജീവ് ഗാന്ധിയുടെ ഭാരത് രത്ന പിന്‍വലിക്കണമെന്ന് ആവശ്യം
ന്യൂഡൽഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത് രത്ന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി എംഎല്‍എ ജര്‍നയില്‍ സിംഗ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. പ്രമേയം ശബ്ദവോട്ടോടെ…
Read More » - 21 December
മലയാളി എന്‍ജിനീയറുടെ ആത്മഹത്യ, മീ ടു ആരോപിച്ചവര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: മീ ടു ആരോപണം നേരിട്ട മലയാളി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജീവനൊടുക്കിയ കേസില്‍ ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ആത്മഹത്യ പ്രേരണയക്ക് യുപി പൊലീസ് കേസെടുത്തു. .…
Read More » - 21 December
പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽഗാന്ധി
ന്യൂ ഡൽഹി : രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവ് വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുൽഗാന്ധി. ഈ തീരുമാനത്തിലൂടെ മോദി…
Read More » - 21 December
തിരുവനന്തപുരം വിമാനത്താവള സ്വകാര്യ പങ്കാളിത്തം; ലോക്സഭയിലെ കേന്ദ്ര മറുപടി
ന്യൂഡൽഹി : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് പ്രവര്‍ത്തനങ്ങളില്‍ സ്വാകാര്യ മേഖലയെ കൂടി പങ്ക് കൊളളിക്കുന്നതിനുളള കേന്ദ്ര തീരുമാനമായി. കേന്ദ്രവ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ഇത് വ്യക്തമാക്കുന്ന മറുപടി ലോക്സഭയില്‍…
Read More » - 21 December
മോദിക്ക് പകരക്കാരനായി താനില്ല : ഗഡ്കരി
ന്യൂഡല്‍ഹി : വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മുന്നില്‍ നിന്ന് നയിക്കാന്‍ മോദിക്ക് പകരക്കാരനായി താന്‍ എത്തുമെന്ന വാര്‍ത്തകളെ തള്ളി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.…
Read More » - 21 December
മേട്ടുപ്പാളയത്ത് നിന്ന് പ്രത്യേക പൈതൃക തീവണ്ടി
ചെന്നൈ•ദക്ഷിണ റെയില്‍വേ മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയില്‍ പ്രത്യേക നിരക്കില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. കൂനൂരിലേക്ക് ശനിയാഴ്ചകളിലും തിരികെ മേട്ടുപ്പാളയത്തേക്ക് ഞായറാഴ്ചകളിലുമാണ് സര്‍വീസ്. 2019 ഫെബ്രുവരി 2, 9,…
Read More » - 21 December
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഹുലിന്റെ ഷിംലയിലെ അവധിയാഘോഷം
ഷിംല: മൂന്നിടത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അതിന്റെ സന്തോഷ നിമിഷങ്ങള്‍ ആഘോഷിക്കുകയാണ് രാഹുലിപ്പോള്‍ ഷിംലയില്‍. സഹോദരി പ്രിയങ്ക ഗാന്ധിയുടെ മക്കളോടൊപ്പമാണ് ആഘോഷം. ചൊവ്വാഴ്ചയാണ് രാഹുല്‍ ഷിംലയില്‍ എത്തിയത്.…
Read More » - 21 December
മോദി അരക്ഷിതനായ ഏകാധിപതിയെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : രാജ്യ സുരക്ഷയുടെ ഭാഗമായി രാജ്യത്തെ എല്ലാം കംപ്യൂട്ടറുകളും നിരീക്ഷിക്കാനായി ഏജന്‍സികളെ ചുമതലപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.…
Read More » - 21 December
തന്തൂരി കൊലക്കേസ് : പ്രതിയെ വിട്ടയക്കണമെന്ന് കോടതി
ന്യൂഡല്‍ഹി : ഏറെ കോളിളക്കം സൃഷ്ടിച്ച തന്തൂരി കൊലക്കേസില്‍ ജീവപര്യന്തം ശിഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സൂശീല്‍ ശര്‍മ്മയെ ഉടന്‍ മോചിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഡല്‍ഹി ഹൈക്കോടതിയുടെതാണ് വിധി.…
Read More » - 21 December
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ കേസ്:കോടതിയില്‍ പുതിയ അപേക്ഷയുമായി ക്രിസ്റ്റ്യന്‍ മിഷേല്‍
ന്യൂഡല്‍ഹി : തീഹാര്‍ ജയിലില്‍ പ്രത്യേക സെല്‍ വേണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ദില്ലി സിബിഐ കോടതിയില്‍ അപേക്ഷ നല്കി.…
Read More » - 21 December
അധ്യാപകരുടെയും നിലവാരമളക്കാം; നീതി ആയോഗിന്റെ പുതിയ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: അധ്യാപകരുടെ നിലവാരമളക്കാല് പരീക്ഷ നടത്തണമെന്ന് നീതി ആയോഗ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളാണ് വര്‍ഷത്തില്‍ മൂന്ന് തവണ പരീക്ഷ നടത്തേണ്ടത്. ബുധനാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പുറത്തിറക്കിയ…
Read More » - 21 December
ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് വീണ്ടും തിരിച്ചടി
കൊല്‍ക്കത്ത : ബംഗാളില്‍ ബിജെപി നടത്താനിരുന്ന രഥയാത്ര ഹൈക്കോടതി സ്റ്റേ ചെയ്തു. ഇന്നലെ ഹൈക്കോടതി സംഗിള്‍ ബെഞ്ച് രഥയാത്രയ്ക്ക് അനുകൂല വിധി നല്‍കിയിരുന്നു. ഈ വിധിയാണ് ഡിവിഷന്…
Read More » - 21 December
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ സൊറാബുദീന്‍ നരേന്ദ്ര മോദിയെ വധിക്കുമായിരുന്നു; മുന്‍ പോലീസ് ഉദ്യോഗസ്ഥന് ഡി.ജി. വന്‍സാര
അഹമ്മദാബാദ്: സൊറാബുദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡി ജി വൻസാര .വന്‍സാര അടക്കം കേസില്‍ പ്രതികളായിരുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരേയും…
Read More »