ബെംഗളുരു: പൊതുസ്ഥലങ്ങളിൽ പുക വലിച്ചതിന് ബെംഗളുരുവിൽ പോലിസ് പിഴയിനത്തിൽ പിരിച്ചെടുത്തത് 66.4 ലക്ഷം രൂപയാണ്.
ചിക്ക് പേട്ടിലാണ് ഏറ്റവും കൂടുതൽ ആൾക്കാർ പുകവലിച്ചതിന് പിടിയിലായത്. പൊതു നിരത്തിൽ പുക വലിക്കുന്നതിന് കോപ്റ്റ നിയമം അനുസരിച്ച് 200 രൂപയാണ് പിഴയീടാക്കുന്നത്.
Post Your Comments