India
- Jan- 2019 -5 January
ജന്‍ധന്‍ അക്കൗണ്ടിലെ നിക്ഷേപം എണ്‍പത്തയ്യായിരം കോടി: 3,500 കോടിയുടെ ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടി; 2018ലെ നേട്ടങ്ങള്‍ ഇങ്ങനെ
ഡല്‍ഹി: ബിനാമി സ്വത്തുക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതായും 900 കേസുകളിലായി 3,500 കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടിയതായും കേന്ദ്ര ധനമന്ത്രാലയം. പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് 33.4…
Read More » - 5 January
ഭീകരര്‍ക്ക് ആയുധം നല്കി സഹായിച്ച യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ്ഐഎസ് തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങൾക്ക് ആയുധങ്ങൾ നൽകിയതിന് 21 കാരനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റ് ചെയ്തു. മീററ്റില്‍ നിന്ന്…
Read More » - 5 January
രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം പുറത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം പുറത്ത്. 102.59 കോടിയായി വര്‍ധിച്ചതായി സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കണക്കുകളാണ് പുറത്ത് വന്നത്. നവംബറിലെ ലഭ്യമായ കണക്കുകള്‍ പ്രകാരം 42കോടി…
Read More » - 5 January
ശബരിമല യുവതീ പ്രവേശന സംഘർഷം കൈവിട്ട അവസ്ഥയിലേക്ക്: ക്രമസമാധാന നില തകർന്ന് കേരളം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് .ശബരിമലയിലെ പ്രതിഷേധം വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം ബിജെപി.-സിപിഎം. നേര്‍ക്കുനേര്‍ പോരാട്ടമായി. ഇതിനിടെ മുതലെടുപ്പുമായിചില തീവ്ര സംഘടനകളും. ഏറ്റവും പ്രശ്നമായത്…
Read More » - 5 January
മേഘാലയ സര്‍ക്കാരിന് 100 കോടി പിഴ
ഷില്ലോംഗ്: മേഘാലയ സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ 100 കോടി രൂപ പിഴ. അനധികൃത കല്‍ക്കരി ഖനനം തടയുന്നതില്‍ പരാജയപ്പെട്ടതിനാലാണ് പിഴ. 100 കോടി രൂപ രണ്ടു…
Read More » - 4 January
തൂത്തുക്കുടി സ്റ്റെർലെററ് തുറക്കണമെന്ന അപേക്ഷ നിരസിച്ചു
ചെന്നൈ; ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം തൂത്തുക്കുടടി പ്ലാന്റ് തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വേദാന്ത കമ്പനി നൽകിയ അപേക്ഷ നിരസിച്ചു. തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡാണ് അപേക്ഷ…
Read More » - 4 January
സിംമാറ്റി തട്ടിപ്പ് നടത്തി; വ്യാപാരിയിൽ നിന്നും തട്ടിയെടുത്തത് 1.66 കോടി
മുംബൈ; മൊബൈൽ ഫോണിലെ സിം സ്വാപിങ് വഴി 1.66 കോടി രൂപ വ്യാപാരിക്ക് നഷ്ട്ടമായി. മുംബൈയിലെ സ്വകാര്യ ടെക്സ്റ്റൈൽ വ്യാപാരിക്കാണ് വൻ തുക ഇത്തരത്തിൽ നഷ്ടമായത്. ഷായെന്ന…
Read More » - 4 January
വായ്പ്പാ തിരിച്ചടവ് മുടങ്ങിയെന്ന് തുറന്ന് പറഞ്ഞ് ജെറ്റ് എയർവെയ്സ്
ന്യൂഡൽഹി; ബാങ്ക് വായ്പയുടെ മുതലും പലിശയും തിരിച്ചടക്കുന്നതിൽ വീഴ്ച്ച വരുത്തിയതായി ജെറ്റ് എയർവെയ്സ് വ്യക്തമാക്കി. ഡിസംബർ 31 ന് കൊടുക്കേണ്ട തവണയാണ് മുടങ്ങിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ്…
Read More » - 4 January
അന്തിമ വോട്ടർ പട്ടിക 21 ന്
ന്യൂഡൽഹി; അന്തിമ വോട്ടർ പട്ടിക 21 ന് പ്രസിദ്ധീകരിക്കും . ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർ പട്ടിക 21 ന് പ്രസിദ്ധീകരിക്കും . പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ…
Read More » - 4 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മാവന് 2 ലക്ഷത്തിന് വിറ്റു; ലെെംഗീകചുഷണവും
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മാവന് 2 ലക്ഷം രൂപക്ക് ഹരിയാന സ്വദേശിക്ക് വിറ്റു.പെണ്‍കുട്ടിയെ യുവാവും യുവാവിന്റെ അമ്മയും ചേര്‍ന്ന് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിക്കുകയും ശേഷം ലെെംഗീക ചുഷണത്തിന് ഇരയാക്കുകയും…
Read More » - 4 January
മരിച്ച യാത്രികന്റെ കാലിൽ നിന്നും ലഭിച്ചത് 96,760 രൂപ
ബെംഗളുരു: റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യാചകന്റെ കൃത്രിമ കാലിൽ നിന്നും ലഭിച്ചത് 96,760 രൂപയോളം . ബെംഗളുരുവിലെ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ വർഷങ്ങളോളം യാചകനായിരുന്ന…
Read More » - 4 January
തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സര്‍ക്കാര്‍ സ്വിഫ്റ്റ് കാറുകള്‍ നല്കുന്നു
ഹൈദരബാദ്: വമ്പന്‍ വാഗ്ദാനവുമായി ആന്ധ്രയിലെ ചന്ദ്രബാബു നായ്ഡു സര്‍ക്കാര്‍. യം തൊഴില്‍ പദ്ധതി അനുസരിച്ച് തൊഴില്‍രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് തൊഴില്‍ സാഹചര്യം ഒരുക്കുന്നതിനായി സ്വിഫ്റ്റ് കാറുകള്‍ നല്‍കാനായി…
Read More » - 4 January
പാലിന്റെ പരിശുദ്ധി അളക്കാന്‍ ഇനി പുതിയ മാര്‍ഗം
ഗുവാഹത്തി:പാല് ഇന്ത്യയില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന ഒരു ഭക്ഷ്യവസ്തുവാണ്. അത് കേടുവന്നതാണോ എന്ന് പരിശോധിച്ചറിയാനുള്ള സംവിധാനങ്ങള്‍ വിരളമാണ്. എന്നാല്‍ പാലിന്റെ ശുദ്ധതയും പാസ്ചുറൈസേഷന്റെ നിലവാരവും കൃത്യമായി കണ്ടെത്താന്‍ കഴിയുന്ന…
Read More » - 4 January
റഫാല്‍ ഇടപാട് ഫ്രഞ്ച് പ്രസിഡന്റുമായുളള സംഭാഷണത്തിന് രാഹുലിനോട് തെളിവ് നല്കാന് വെല്ലുവിളിച്ച് നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുമായി സംസാരിച്ചെന്നത് കളവാണെന്നും സംഭാഷണത്തിന് തെലിവുണ്ടെങ്കില് നല്കാന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്. യുപിഎ കാലത്ത് റഫാല്‍…
Read More » - 4 January
ശബരിമലയിലെ തിരുവാഭരണം ദേവസ്വം ബോര്‍ഡിന് നല്‍കണമെന്ന ഹര്‍ജിയിൽ ഹൈക്കോടതി തീരുമാനം ഇങ്ങനെ
കൊച്ചി: ശബരിമലയിലെ തിരുവാഭരണം പന്തളം രാജകുടുംബത്തിന്റെ പക്കല്‍ നിന്നും എടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കണമെന്ന പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഡോക്ടര്‍ എസ്.ഗണപതി എന്ന ആളായിരുന്നു…
Read More » - 4 January
‘ടി പി സെൻകുമാറിന്റെ നിയമനം വൈകിപ്പിക്കുന്നത് കേരള സർക്കാർ’ കേന്ദ്രം കോടതിയിൽ
മുന്‍ ഡിജിപി ടിപി സെന്‍കുമാരിന്റെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള നിയമനം വൈകിപ്പിക്കുന്നത് സസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള നിയമനം സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വം നിഷേധിക്കുകയാണെന്നു…
Read More » - 4 January
വീണ്ടും വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്
ഭോപ്പാല്‍ : തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നടത്തിയിരുന്ന മറ്റൊരു പ്രഥമ വാഗ്ദാനവും നിറവേറ്റി. മധ്യപ്രദേശ് പൊലീസ് സേനയിലെ എല്ലാ അംഗങ്ങള്‍ക്കും മുപ്പത്തിയെട്ട് വര്‍ഷത്തിന് ശേഷം ആഴ്ചയില്‍ ഒരു ദിവസം…
Read More » - 4 January
2000 രൂപ നോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് തീരുമാനമായില്ല: ധനകാര്യ സെക്രട്ടറി
ന്യൂഡല്‍ഹി: 2000 രൂപ നോട്ടിന്റെ തുടര്‍ന്നുളള അച്ചടിയുമായി ബന്ധപ്പെട്ട് പുതിയ ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് കേന്ദ്ര സാമ്പത്തിക ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് വ്യക്തമാക്കി.…
Read More » - 4 January
ബാർക്ക് റേറ്റിങ്ങിൽ വീണ്ടും ജനം മുന്നേറ്റം നടത്തുന്നു : ചാനലുകളുടെ ഏറ്റവും പുതിയ റേറ്റിങ്
മലയാളത്തിലെ പ്രമുഖ ടിവി ചാനലുകളെ പിന്തള്ളി ബാര്‍ക്ക് റേറ്റിങ്ങില്‍ ബിജെപിചാനലായ ജനം ടിവിയുടെ കുതിപ്പ് വീണ്ടും. ഇത്തവണ നഷ്ടപ്പെട്ട മൂന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ്. എന്നത്തേതും പോലെ…
Read More » - 4 January
23 കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി
ആഗ്ര: വിവാഹം നിശ്ചയം കഴിഞ്ഞ 23 കാരിയെ അയല്‍വാസിയും സംഘവും ചേര്‍ന്ന് തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് സംഭവം. മൂന്ന് പേരടങ്ങിയ സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്…
Read More » - 4 January
മാധ്യമങ്ങളുടെയും സര്‍ക്കാറിന്റെയും അവകാശവാദം തള്ളി തന്ത്രിയും, തന്ത്രിയെ കുടുക്കാനുള്ള നാടകങ്ങളെന്ന് ആരോപണം
ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി കയറിയെന്ന സര്‍ക്കാര്‍ അവകാശം തള്ളി ശബരിമല തന്ത്രി. മുഖ്യമന്ത്രിയുടെ ഓഫീസും ചില മാധ്യമങ്ങളും ശബരിമലയിൽ ശ്രീലങ്കൻ യുവതി കയറിയെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരുന്നു.…
Read More » - 4 January
മോദി മാജിക്കിൽ ഇന്ത്യയുടെ സാമ്പത്തികരംഗം കുതിച്ചത് ശരവേഗത്തില്‍, ഈ വർഷം റഷ്യയെയും മറികടക്കുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: കഴിഞ്ഞു പോയ വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ സംബന്ധിച്ചിടത്തോളം വളരെ മികച്ചതായിരുന്നെന്ന് റിപ്പോട്ടുകള്‍. വൻകിട സാമ്പത്തിക ശക്തികളെ മറികടന്ന 2019ല്‍ റഷ്യയെ മറികടന്ന് ലോകത്തിലെ അഞ്ചാം…
Read More » - 4 January
കാഷ്മീരില്‍ അതി ശൈത്യം; സൈനികന് മരിച്ചു
ജമ്മു: കാഷ്മീരില്‍ അതി ശൈത്യം തുടരുന്നു. തീവ്രമായ ഹിമപാതത്തില്‍ സൈനികന് മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു .പൂഞ്ച് ജില്ലയില്‍ സോജിയാന്‍ സെക്ടറിലെ രാഷ്ട്രീയ റൈഫിള്‍സ് പോസ്റ്റിനു മുകളിലേക്കാണു വലിയ…
Read More » - 4 January
ശബരിമല വിഷയത്തില്‍ ലോകസഭയില്‍ വാദ പ്രതിവാദം: ഇടതു എംപിമാർ ഇറങ്ങിപ്പോയി
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ കേരള സർക്കാരിനെ ന്യായികരിച്ച ഇടതുപക്ഷ എം പി കരുണാകരന് ബിജെപി എം പി മീനാക്ഷി ലേഖിയുടെ വക ചുട്ട മറുപടി. ബിജെപിയും ഇടത്…
Read More » - 4 January
ശബരിമല വിഷയം ലോക്സഭയില്‍: ബിജെപി എംപിയുടെ കുറിക്കുകൊള്ളുന്ന മറുപടി ഇങ്ങനെ
ന്യൂഡല്‍ഹി: ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം ഹിന്ദമതത്തെ ശരിക്ക് അറിയാത്തതു കൊണ്ടാണെന്ന് പാര്‍ലമെന്റെ മീനാക്ഷി ലേഖി. ആര്‍ത്തവകാലത്ത് ദേവിമാരെ ആചരിക്കുന്ന സംവിധാനം ഇന്ന് ഇന്ത്യയില്‍ നിലവിലുണ്ട്. നമുക്ക്…
Read More »